Asianet News MalayalamAsianet News Malayalam
12 results for "

Dussehra

"
meghna raj sarja shares pictures of son raayan raj sarjas first vijayadashamimeghna raj sarja shares pictures of son raayan raj sarjas first vijayadashami

'അമ്മൂമ്മയുടെ വീട്ടില്‍ റായന്‍റെ ആദ്യ വിജയദശമി'; സന്തോഷം പങ്കുവച്ച് മേഘ്‍ന രാജ്

ദസറ ആഘോഷകാലത്ത് അച്ഛന്‍റെ അമ്മയുടെ വീട്ടിലാണ് മേഘ്നയും മകന്‍ റായന്‍ രാജ് സര്‍ജയും

spice Oct 15, 2021, 8:29 PM IST

Flipkart and Amazon gear up for second round of sale and deals announce new offersFlipkart and Amazon gear up for second round of sale and deals announce new offers

ആദായ വില്‍പ്പന തുടര്‍ന്ന് ഫ്ലിപ്പ്കാര്‍ട്ടും ആമസോണും; പക്ഷെ പ്രധാന വ്യത്യാസം തിരിച്ചറിയണം.!

ഇത്തവണ ഒക്ടോബര്‍ 22 മുതല്‍ ഫ്ലിപ്പ്കാര്‍ട്ട് ദസറ വില്‍പ്പന ആരംഭിച്ചു, ഒക്ടോബര്‍ 28 വരെ ഇത് ഉണ്ടാവും. ഒക്ടോബര്‍ 28 ന് ശേഷം കമ്പനി ബിഗ് ദീപാവലി വില്‍പ്പന ആരംഭിക്കും, ഇത് ദീപാവലി വരെ പ്രവര്‍ത്തിക്കാനിടയുണ്ട്. 

What's New Oct 26, 2020, 4:11 PM IST

Indian Embassy in Oman remain closed todayIndian Embassy in Oman remain closed today

ഒമാനിലെ ഇന്ത്യന്‍ എംബസി ഇന്ന് തുറന്നുപ്രവര്‍ത്തിക്കില്ല

ദസ്‌റ ആഘോഷങ്ങളുടെ ഭാഗമായി മസ്‌കറ്റ് ഇന്ത്യന്‍ എംബസി ഇന്ന് തുറന്നുപ്രവര്‍ത്തിക്കില്ല. 

pravasam Oct 25, 2020, 9:33 AM IST

Flipkart announces Dussehra sale for phones and here are top 5 dealsFlipkart announces Dussehra sale for phones and here are top 5 deals

ഫ്ലിപ്പ്കാര്‍ട്ട് ദസറ സെയില്‍; വന്‍ വിലക്കുറവില്‍ ലഭിക്കുന്ന ഫോണുകള്‍ ഇവയാണ്.!

ഫ്ലിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ദിവസങ്ങള്‍ റെക്കോര്‍ഡ് വില്‍പ്പനയോടെ അവസാനിച്ചു, എന്നാല്‍ ഈ ആകര്‍ഷകമായ ഡീലുകള്‍ നിങ്ങള്‍ക്ക് നഷ്ടപ്പെട്ടു എന്നോര്‍ത്ത്, വിഷമിക്കേണ്ട. ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കുന്ന മറ്റൊരു ഉത്സവത്തിനായി ഇപ്പോള്‍ ഫ്‌ലിപ്പ്കാര്‍ട്ട് ഒരുങ്ങിയിരിക്കുന്നു. ഇത് ഒക്ടോബര്‍ 22 മുതല്‍ ആരംഭിക്കും, ദസറ വില്‍പ്പന എന്നാണ് ഇതിന്റെ പേര്. ഐഫോണ്‍ എസ്ഇ 2020, സാംസങ് ഗ്യാലക്‌സി എസ് 20 +, ഐഫോണ്‍ 11 പ്രോ, പോക്കോ എക്‌സ് 3 എന്നിങ്ങനെയുള്ള നിരവധി സ്മാര്‍ട്ട്‌ഫോണുകളിലെ ഡിസ്‌കൗണ്ടുകളും ഓഫറുകളും ഈ വില്‍പ്പനയിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നു.

Gadget Oct 24, 2020, 8:52 AM IST

rift between bjp and jdu in biharrift between bjp and jdu in bihar

ബിഹാറില്‍ നിതീഷ് കുമാറും ബിജെപിയും ഇടയുന്നു; സഖ്യത്തില്‍ വിള്ളലെന്ന് സൂചന

ബിഹാറില്‍ ബിജെപി-ജെഡിയു സഖ്യം വിള്ളലിലേക്കെന്ന് സൂചന. ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ മുഖ്യഅതിഥിയായ പരിപാടിയിലേക്ക് ബിജെപി നേതാക്കളാരും എത്തിയില്ലെന്നത് ശ്രദ്ധേയമായി.

India Oct 9, 2019, 11:29 AM IST

Cant Break Promise Uddhav Thackeray Pushes For Law On Ram Temple At Dussehra EventCant Break Promise Uddhav Thackeray Pushes For Law On Ram Temple At Dussehra Event

ശിവസേന-ബിജെപി സഖ്യം ഹിന്ദുത്വത്തിന് വേണ്ടിയാണെന്ന് ഉദ്ധവ് താക്കറെ

രാമക്ഷേത്രം പണിയാൻ പ്രത്യേക നിയമ നിർമ്മാണം നടത്തണമെന്ന് ശിവസേന തലവൻ ഉദ്ദവ് താക്കറെ. പിന്നിൽ നിന്ന് കുത്തുന്ന സ്വഭാവം ശിവസേനയ്ക്കില്ലെന്നും ബിജെപിയുമായുള്ള സഖ്യം ഹിന്ദുത്വത്തിന്

India Oct 9, 2019, 7:12 AM IST

Dasara festival  Thousands of animals slaughteredDasara festival  Thousands of animals slaughtered

ദസറ ആഘോഷം; ദൈവ പ്രീതിക്കായി ബലി കൊടുത്തത് ആയിരക്കണക്കിന് മൃ​ഗങ്ങളെ

കാകിനട: ദസറ ആ​ഘോഷത്തിൽ ദൈവ പ്രീതിക്കായി ബലി കൊടുത്തത് ആയിരക്കണക്കിന് മൃ​ഗങ്ങളെ. ആന്ധ്രാ പ്രദേശിലെ ​ഗോദാവരി ജില്ലയിൽ മാത്രം വ്യാഴം, വെള്ളി ദിവസങ്ങളിലായി ആയിരക്കണക്കിന് ആടുകളേയും ചെമ്മരിയാടുകളേയും ബലി കൊടുത്തിട്ടുണ്ട്.

INDIA Oct 21, 2018, 11:41 AM IST

Amritsar train Tragedy Police filed fir against unidentified people Organisers Go MissingAmritsar train Tragedy Police filed fir against unidentified people Organisers Go Missing

അമ‍ൃത്സർ ട്രെയിൻ ദുരന്തം; 'അജ്ഞാതര്‍ക്കെതിരെ' എഫ്ഐആർ: സംഘാടകർ ഒളിവിൽ

അമൃത്സർ: ദസറ ആഘോഷങ്ങൾക്കിടെ അമൃത്സറിൽ ട്രെയിൻ തട്ടി 61 പേർ കൊല്ലപ്പെട്ട് സംഭവത്തിൽ രണ്ടു ദിവസമായിട്ടും റെയിൽവെ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത് അജ്ഞാതരായ ആളുകൾക്കെതിരെ. കേസിലെ സംഘാടകരായ പ്രതികളെ തിരിച്ചറിഞ്ഞതിന് ശേഷമാണ് ഈ നടപടി എന്നത് ശ്രദ്ധേയമാണ്. 

INDIA Oct 21, 2018, 9:22 AM IST

AMRITSAR TRAIN ACCIDENT railway minister ordered investigationAMRITSAR TRAIN ACCIDENT railway minister ordered investigation

അമൃത്സര്‍ ട്രെയിൻ ദുരന്തം; അന്വേഷണം പ്രഖ്യാപിച്ചു

അമൃതസർ: പഞ്ചാബിലെ അമൃത്സറിലുണ്ടായ ട്രെയിൻ ദുരന്തത്തിൽ അന്വേഷണത്തിന് റെയിൽവെ മന്ത്രി പിയൂഷ് ഗോയൽ ഉത്തരവിട്ടു. അപകടവുമായി ബന്ധപ്പെട്ട് പഞ്ചാബ് സർക്കാരും അന്വേഷണം നടത്തും. സംഭവത്തെ തുടർന്ന് അമേരിക്കൻ സന്ദർശനം വെട്ടിച്ചുരുക്കി റെയിൽവെ മന്ത്രി പീയൂഷ് ഗോയൽ ഇന്ത്യയിലേക്ക് പുറപ്പെട്ടു. 
 

INDIA Oct 20, 2018, 8:06 AM IST

Gold Worth Rs. 4.5 Crore And Rs. 2.5 In Notes For Temple GoddessGold Worth Rs. 4.5 Crore And Rs. 2.5 In Notes For Temple Goddess

ദേവിയെ പൊന്നില്‍ മുക്കി ഭക്തര്‍; വിഗ്രഹത്തില്‍ ചാര്‍ത്തിയത് നാലര കോടിയുടെ ആഭരണങ്ങള്‍

ദസറ ആഘോഷിക്കാന്‍ നാലര കോടിയുടെ ആഭരണങ്ങളും രണ്ടര കോടി രൂപയുടെ നോട്ടുകളും കൊണ്ട് വിഗ്രഹം അലങ്കരിച്ച് ഭക്തര്‍ 

INDIA Oct 15, 2018, 10:39 AM IST

JNU orders probe into burning of PM effigy on DussehraJNU orders probe into burning of PM effigy on Dussehra

ജെ.എന്‍.യുവില്‍ മോദിയുടെയും അമിത് ഷായുടെയും ഗോഡ്‌സേയുടെയും കോലം കത്തിച്ച സംഭവത്തില്‍ കേന്ദ്രം റിപ്പോര്‍ട്ട് തേടി

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ദസറ ദിനത്തില്‍ എന്‍.എസ്.യു ഐ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, ഗാന്ധി ഘാതകന്‍ നാഥുറാം ഗോഡ്‌സേ തുടങ്ങിയവരുടെ കോലം കത്തിച്ച സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദില്ലി പൊലീസിനോട് റിപ്പോര്‍ട്ട് തേടി. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാര്‍ അറിയിച്ചു. 

Oct 13, 2016, 10:47 AM IST