Asianet News MalayalamAsianet News Malayalam
29 results for "

Dust Storm

"
Heavy rain dust storm and hail reported at various parts of UAE on mondayHeavy rain dust storm and hail reported at various parts of UAE on monday

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയും പൊടിക്കാറ്റും; ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍

യുഎഇയുടെ (UAE) വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്‍ച കനത്ത മഴയും ആലിപ്പഴ വര്‍ഷവുമുണ്ടായി. പര്‍വത പ്രദേശങ്ങളില്‍‌ നിന്നും താഴ്‍വരകളില്‍ ഒഴിഞ്ഞുനില്‍ക്കണമെന്ന് ദുബൈ പൊലീസ് (Dubai Police) പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ദുബൈയിലും പരിസര പ്രദേശങ്ങളിലും കനത്ത പൊടിക്കാറ്റടിച്ചു. 

pravasam Nov 8, 2021, 8:10 PM IST

Rain dust storm alert issued for Thursday in UAERain dust storm alert issued for Thursday in UAE

യുഎഇയില്‍ മഴയ്‍ക്കും പൊടിക്കാറ്റിനും സാധ്യത; ചില പ്രദേശങ്ങളില്‍ യെല്ലോ അലര്‍ട്ട്

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മഴയ്‍ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങള്‍ താമസ സ്ഥലങ്ങള്‍ക്ക് പുറത്തിറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശമാണ് യെല്ലോ അലെര്‍ട്ട് സൂചിപ്പിക്കുന്നത്.

pravasam May 20, 2021, 7:39 PM IST

rain hits part of UAErain hits part of UAE

യുഎഇയില്‍ ശക്തമായ മഴ; പലയിടങ്ങളിലും പൊടിക്കാറ്റ്

യുഎഇയുടെ വിവിധ മേഖലകളില്‍ മഴയും പൊടിക്കാറ്റും.

pravasam Apr 29, 2021, 5:44 PM IST

UAE weather alert Sand storm warning issuedUAE weather alert Sand storm warning issued

യുഎഇയില്‍ പൊടിക്കാറ്റിന് സാധ്യത; അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി

യുഎഇയില്‍ ശക്തമായ പൊടിക്കാറ്റ് കാരണമായി ദൂരക്കാഴ്‍ച തടസപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതരുടെ നിര്‍ദേശം. പൊടിക്കാറ്റുള്ള സമയത്ത് അതിന്റെ വീഡിയോ ചിത്രീകരിക്കുന്നതിനെതിരെയും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

pravasam Apr 3, 2021, 6:27 PM IST

Dust storm alert issued in uaeDust storm alert issued in uae

യുഎഇയില്‍ പൊടിക്കാറ്റ്; മുന്നറിയിപ്പുമായി അധികൃതര്‍

യുഎഇയില്‍ ഇന്ന്(ഞായറാഴ്ച) പൊടിക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ കേന്ദ്രം.

pravasam Mar 21, 2021, 1:40 PM IST

dust storm alert issued for most parts of the UAEdust storm alert issued for most parts of the UAE

യുഎഇയില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യത; ഏഴ് മണി വരെ ജാഗ്രതാ നിര്‍ദേശം

യുഎഇയുടെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും ശക്തമായ പൊടിക്കാറ്റിന് സാധ്യത പ്രവചിച്ച് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പുലര്‍ച്ചെ നാല് മണി മുതല്‍ രാത്രി ഏഴ് മണി വരെയാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ അപകടകരമായ കാലാവസ്ഥാ സാഹചര്യങ്ങളെ സൂചിപ്പിക്കുന്ന ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

pravasam Mar 13, 2021, 2:22 PM IST

dust storm in Jeddahdust storm in Jeddah

ജിദ്ദയില്‍ ശക്തമായ പൊടിക്കാറ്റ്; പലയിടത്തും മഴ, വീഡിയോ

സൗദി അറേബ്യയിലെ ജിദ്ദ നഗരത്തില്‍ ശക്തമായ പൊടിക്കാറ്റും ഇടിമിന്നലും.

pravasam Oct 1, 2020, 11:41 PM IST

weather alert in uae temperature will increaseweather alert in uae temperature will increase

യുഎഇയില്‍ ചൂട് കൂടും, പൊടിക്കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി അധികൃതര്‍

യുഎഇയില്‍ കാലാവസ്ഥാ മുന്നറിയിപ്പ്. രാജ്യത്ത് ചൂട് കൂടുമെന്നും വിവിധ മേഖലകളില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

pravasam Aug 2, 2020, 12:55 PM IST

dust storm in saudi arabia with raindust storm in saudi arabia with rain

സൗദിയിൽ​ ശക്തമായ പൊടിക്കറ്റും മഴയും: ജനജീവിതം ദുസ്സഹമായി

ശൈത്യകാലത്തിന്​ അവസാനം കുറിച്ച്​ സൗദി അറേബ്യയിൽ ശക്തമായ പൊടിക്കാറ്റ്​ വീശുന്നു. രാജ്യത്തി​െൻറ ചില ഭാഗങ്ങളിൽ പൊടിക്കാറ്റിനോടൊപ്പം മഴയുമുണ്ടായി. തിങ്കളാഴ്​ച ചില ഭാഗങ്ങളിലുണ്ടായ പൊടിക്കാറ്റ്​ ചൊവ്വാഴ്​ച രാജ്യവ്യാപകമായി ആഞ്ഞുവീശി. മക്ക, തായിഫ്​, തബൂക്ക്​, മധ്യ​പ്രവിശ്യ തുടങ്ങിയ മേഖലകളിലാണ്​ മഴ​. പുലർച്ചെയാണ്​​ മക്കയുടെ വിവിധ ഭാഗങ്ങളിൽ മഴ പെയ്​തത്​. ചിലയിടങ്ങളിൽ മഴ അൽപം ശക്​തമായിരുന്നു. തായിഫി​െൻറ വിവിധ ഭാഗങ്ങളിലും പൊടിക്കാറ്റും മഴയുമുണ്ടായി. റിയാദ്​ - ജിദ്ദ എക്​സ്​പ്രസ്​ ഹൈവേ കടന്നുപോകുന്ന തായിഫ്​ മേഖലയിലും ചൊവ്വാഴ്​ച ശക്തമായ പൊടിക്കാറ്റ് വീശിയടിച്ചത്​ മൂലം ഗതാഗത തടസ്സമുണ്ടായി. രാവിലെ എട്ട്​ മുതൽ തുടങ്ങിയ ശക്തമായ കാറ്റ് സുഗമമായ ഗതാഗതത്തെ തടസ്സ​െ​പ്പടുത്തി. യാത്രക്കാരെ ഏറെ വലച്ചു. പലയിടങ്ങളിലും ഗതാഗതം കുറച്ച്​ സമയത്തേക്ക്​ ഹൈവേ പൊലീസ്​ തടഞ്ഞു. പൊടിക്കാറ്റ്​ മൂലം കാഴ്​ച മറഞ്ഞു. 

pravasam Feb 26, 2020, 4:18 PM IST

dust storm predicted in saudi arabia on coming daysdust storm predicted in saudi arabia on coming days

സൗദിയിൽ മഴയ്​ക്കും പൊടിക്കാറ്റിനും സാധ്യത

രാജ്യത്ത്​ കാലാവസ്ഥ മാറ്റത്തി​െൻറ സൂചന നൽകി മഴയും പൊടിക്കാറ്റും എത്തുമെന്ന്​ കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തി​െൻറ അറിയിപ്പ്​. തണുപ്പി​െൻറ ശക്തി കുറയുന്നതോടെ രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റ്​ വീശിയേക്കാം. കൂടെ മഴയും വരും. ശനിയാഴ്ചയോടെ റിയാദിലും മക്ക മദീന പ്രവിശ്യകളിലുമെല്ലാം ഇടിയോട് കൂടിയ മഴയെത്തുമെന്നാണ്​ കാലാവസ്ഥാ പ്രവചനം. കൊടും തണുപ്പ് അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ വെള്ളിയാഴ്​ച മുതല്‍ താപനില ഉയർന്നുതുടങ്ങി. 

pravasam Feb 16, 2020, 3:18 PM IST

flood warning issued for jizan area in saudi arabiaflood warning issued for jizan area in saudi arabia

പ്രളയ സാധ്യത; സൗദിയില്‍ ജാഗ്രതാ നിര്‍ദേശം

സൗദി അറേബ്യയിലെ ജിസാനില്‍ ശക്തമായ മഴയും പൊടിക്കാറ്റുമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

pravasam Sep 30, 2019, 11:20 AM IST

heavy rain and dust storm in uae alert for motoristsheavy rain and dust storm in uae alert for motorists

കനത്ത മഴയിലും ശക്തമായ പൊടിക്കാറ്റിലും വലഞ്ഞ് യുഎഇ; വാഹനയാത്രികര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ദുബായിലും യുഎഇയുടെ വിവിധ ഭാഗങ്ങളിലും കനത്ത മഴയും ശക്തമായ പൊടിക്കാറ്റും.

pravasam Aug 23, 2019, 7:45 PM IST

filghts hit at delhi airport due to dust stormfilghts hit at delhi airport due to dust storm

പൊടിക്കാറ്റ്; ദില്ലി വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചു

ഒരു മണിക്കൂര്‍ നേരത്തേക്കാണ് വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം നിര്‍ത്തി വച്ചത്. ഇതോടെ ചില വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. 

India Jun 12, 2019, 11:01 PM IST