Asianet News MalayalamAsianet News Malayalam
56 results for "

Dwayne Bravo

"
T20 World Cup 2021 NZ vs AFG Rashid Khan enters 400 wickets club in T20 cricketT20 World Cup 2021 NZ vs AFG Rashid Khan enters 400 wickets club in T20 cricket

T20 World Cup| എതിരാളികള്‍ കരുതിയിരുന്നോ! ടി20യില്‍ സുപ്രധാന നാഴികക്കല്ല് പിന്നിട്ട് റാഷിദ് ഖാന്‍

ഡ്വെയ്ന്‍ ബ്രാവോ, സുനില്‍ നരെയ്‌ന്‍, ഇമ്രാന്‍ താഹിര്‍ എന്നിവരാണ് മുമ്പ് ഈ നേട്ടത്തിലെത്തിയിട്ടുള്ളത്

Cricket Nov 7, 2021, 8:03 PM IST

T20 World Cup Watch Video Chris Gayle celebrating wicket with Mitchell MarshT20 World Cup Watch Video Chris Gayle celebrating wicket with Mitchell Marsh

T20 World Cup| 'യൂണിവേഴ്‌സല്‍ എന്റര്‍ടെയ്‌നര്‍'; ഗെയ്‌ല്‍ വിക്കറ്റ് നേട്ടം ആഘോഷിച്ചത് മാര്‍ഷിനൊപ്പം- വീഡിയോ

മാര്‍ഷ് കവറിലൂടെ ഫോറിന് ശ്രമിച്ചപ്പോള്‍ പിഴച്ചു. പന്ത് ജേസണ്‍ ഹോള്‍ഡറുടെ കൈകളില്‍ ഭദ്രം. അവസാന മത്സരത്തില്‍ വിക്കറ്റ് നേടി ഗെയ്ല്‍ കരിയര്‍ മനോഹരമാക്കി.

Cricket Nov 6, 2021, 8:21 PM IST

T20 World Cup Australia won over West Indies in Abu DhabiT20 World Cup Australia won over West Indies in Abu Dhabi

T20 World Cup| ഡേവിഡ് വാര്‍ണര്‍ ഒരുക്കിയ പൂരം; വിന്‍ഡീസിനെതിരെ ഓസീസിന് ജയം

പ്രതീക്ഷകളെല്ലാം അവസാനിച്ച ടീമാണ് വിന്‍ഡീസ്. ഓസ്ട്രേലിയക്ക് ജയം അനിവാര്യമായിരുന്നു. ജയത്തോടെ സെമി ഫൈനലിനോട് ഒരടി കൂടി അടുത്തു. ഇനി ഇംഗ്ലണ്ടിനെ ദക്ഷിണാഫ്രിക്കയ്ക്ക് വന്‍ മാര്‍ജിനില്‍ തോല്‍പ്പിച്ചാല്‍ മാത്രമെ ഓസീസിന് പേടിക്കേണ്ടതുള്ളൂ. 

Cricket Nov 6, 2021, 7:19 PM IST

T20 World Cup Australia lost first wicket against West Indies while chasingT20 World Cup Australia lost first wicket against West Indies while chasing

T20 World Cup| വിന്‍ഡീസിനെതിരെ സ്‌കോര്‍ പിന്തുടരുന്ന ഓസ്‌ട്രേലിയക്ക് ആദ്യ വിക്കറ്റ് നഷ്ടം

വിന്‍ഡീസ് ജേഴ്സിയിലെ അവസാന മത്സരത്തിനാണ് ഡ്വെയ്ന്‍ ബ്രാവോ ഇറങ്ങുന്നത്. മിക്കവാറും ക്രിസ് ഗെയ്ലിന്റേയും അവസാന മത്സരമായിരിക്കും. ഇരുവരേയും ജയത്തോടെ പറഞ്ഞയക്കാന്‍ വിന്‍ഡീസ് ആഗ്രഹിക്കുന്നുണ്ടാവും.

Cricket Nov 6, 2021, 6:03 PM IST

T20 World Cup Australia need 158 runs to win against West IndiesT20 World Cup Australia need 158 runs to win against West Indies

T20 World Cup| ഓസീസിനെതിരെ വിന്‍ഡീസിന് ഭേദപ്പട്ട സ്‌കോര്‍: ജോഷ് ഹേസല്‍വുഡിന് നാല് വിക്കറ്റ്

പ്രതീക്ഷകളെല്ലാം അവസാനിച്ച ടീമാണ് വിന്‍ഡീസ്. ഓസ്ട്രേലിയക്ക് ജയം നിര്‍ബന്ധമാണ്. ജയിച്ചാല്‍ സെമി ഫൈനലിനോട് ഒരടി കൂടി അടുക്കും. ഇതോടെ, ഇംഗ്ലണ്ടിനെ ദക്ഷിണാഫ്രിക്കയ്ക്ക് വന്‍ മാര്‍ജിനില്‍ മറികടക്കേണ്ടി വരും.

Cricket Nov 6, 2021, 5:32 PM IST

T20 World Cup West Indie top order collapsed against West IndiesT20 World Cup West Indie top order collapsed against West Indies

T20 World Cup| ഹേസല്‍വുഡിന്റെ തീപ്പന്തുകള്‍; ഓസീസിനെതിരെ വിന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച

പ്രതീക്ഷകളെല്ലാം അവസാനിച്ച ടീമാണ് വിന്‍ഡീസ്. ഓസ്‌ട്രേലിയക്ക് ജയം നിര്‍ബന്ധമാണ്. ജയിച്ചാല്‍ സെമി ഫൈനലിനോട് ഒരടി കൂടി അടുക്കും. ഇതോടെ, ഇംഗ്ലണ്ടിനെ ദക്ഷിണാഫ്രിക്കയ്ക്ക് വന്‍ മാര്‍ജിനില്‍ മറികടക്കേണ്ടി വരും.

Cricket Nov 6, 2021, 4:20 PM IST

T20 World Cup Australia won the toss against West IndiesT20 World Cup Australia won the toss against West Indies

T20 World Cup| ജയമുറപ്പിക്കാന്‍ ഓസ്‌ട്രേലിയ, ടോസ് ഭാഗ്യം ഫിഞ്ചിന്; അവസാന മത്സരം കളറാക്കാന്‍ വിന്‍ഡീസ്

വിന്‍ഡീസ് ജേഴ്‌സിയിലെ അവസാന മത്സരത്തിനാണ് ഡ്വെയ്ന്‍ ബ്രാവോ ഇറങ്ങുന്നത്. മിക്കവാറും ക്രിസ് ഗെയ്‌ലിന്റേയും അവസാന മത്സരമായിരിക്കും.

Cricket Nov 6, 2021, 3:23 PM IST

T20 World Cup:West Indies T20 dominance is over, may retire number of players soonT20 World Cup:West Indies T20 dominance is over, may retire number of players soon

T20 World Cup| കുട്ടിക്രിക്കറ്റിലെ ആധിപത്യം അസ്തമിച്ചു, വിന്‍ഡീസ് ക്രിക്കറ്റില്‍ ഇനി ഇലപൊഴിയും കാലം

ടി20 ലോകകപ്പിൽ(T20 World Cup) നിന്ന് സെമി കാണാതെ പുറത്തായതോടെ കുട്ടിക്രിക്കറ്റിൽ ഒരു ദശാബ്ദത്തിലേറെയുണ്ടായിരുന്ന വെസ്റ്റ് ഇൻഡീസ്(West Indies) ആധിപത്യം അസ്തമിക്കുകയാണ്. 2012ലും 2016 ലും കിരീടം നേടിയ ടീമിലെ പ്രധാന താരമായ ഡ്വെയ്ൻ ബ്രാവോ(Dwayne Bravo) അടുത്ത മത്സരത്തോടെ വിരമിക്കുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു.

Cricket Nov 5, 2021, 6:05 PM IST

T20 World Cup Dwayne Bravo confirms international retirementT20 World Cup Dwayne Bravo confirms international retirement

T20 World Cup| 'അതായിരിക്കും അവസാന മത്സരം'; വിന്‍ഡീസ് കുപ്പായത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ബ്രാവോ

വിന്‍ഡീസിനായി 90 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ബ്രാവോ 1245 റണ്‍സും 78 വിക്കറ്റും സ്വന്തമാക്കി. 38 കാരനായ ബ്രാവോ 2004ലാണ് വിന്‍ഡീസിന്റെ ഏകദിന ജേഴ്‌സിയില്‍ അരങ്ങേറുന്നത്.

Cricket Nov 5, 2021, 3:37 PM IST

IPL 2021 Dwayne Bravo says Harshal deserves this recordIPL 2021 Dwayne Bravo says Harshal deserves this record

ഐപിഎല്‍ 2021: 'ഹര്‍ഷല്‍ റെക്കോഡിനര്‍ഹനാണ്'; ആര്‍സിബി പേസര്‍ക്ക് ബ്രാവോയുടെ അഭിനന്ദന സന്ദേശം

ഐപിഎല്ലില്‍ ഒരു സീസണില്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന അണ്‍ക്യാപ്ഡ് താരം എന്ന റെക്കോര്‍ഡും ഇത്തവണ താരത്തിന് സ്വന്തമായി. ആഭ്യന്തര ക്രിക്കറ്റില്‍ ഹരിയാനയ്ക്ക് വേണ്ടി കളിക്കുന്ന താരം ഈ സീസണില്‍ പര്‍പ്പിള്‍ ക്യാപ് ഉറപ്പിച്ചു.

IPL 2021 Oct 12, 2021, 4:32 PM IST

IPL 2021 Harshal Patel Equals Record Of Most Wickets In Single IPL SeasonIPL 2021 Harshal Patel Equals Record Of Most Wickets In Single IPL Season

ഐപിഎല്‍ 2021: ആര്‍സിബിയുടെ തോല്‍വിക്കിടയിലും ഹര്‍ഷലിന് നേട്ടം; ടി20 ഇതിഹാസത്തിന്റെ റെക്കോഡിനൊപ്പം

ഐപിഎല്ലില്‍ ഒരു സീസണില്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന അണ്‍ക്യാപ്ഡ് താരം എന്ന റെക്കോര്‍ഡും ഇത്തവണ താരത്തിന് സ്വന്തമായി. ആഭ്യന്തര ക്രിക്കറ്റില്‍ ഹരിയാനയ്ക്ക് വേണ്ടി കളിക്കുന്ന താരം ഈ സീസണില്‍ പര്‍പ്പിള്‍ ക്യാപ് ഉറപ്പിച്ചു.

IPL 2021 Oct 12, 2021, 9:28 AM IST

IPL 2021 RCB vs KKR Eliminator Harshal Patel near to break a huge bowling recordIPL 2021 RCB vs KKR Eliminator Harshal Patel near to break a huge bowling record

ഐപിഎല്ലില്‍ തകര്‍പ്പന്‍ റെക്കോര്‍ഡിനരികെ; ഹര്‍ഷാരവം മുഴക്കാന്‍ ഹര്‍ഷാല്‍, ഇന്ന് അത്ഭുതമാകുമോ?

ഐപിഎല്‍ പതിനാലാം സീസണിലെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനാണ് 14 മത്സരങ്ങളില്‍ 30 പേരെ പുറത്താക്കിയ ഹര്‍ഷാല്‍ പട്ടേല്‍

IPL 2021 Oct 11, 2021, 4:25 PM IST

IPL 2021 DC vs CSK Chennai Super Kings Predicted XI vs Delhi CapitalIPL 2021 DC vs CSK Chennai Super Kings Predicted XI vs Delhi Capital

വജ്രായുധത്തെ തിരിച്ചുവിളിക്കുമോ ധോണി? ഡല്‍ഹിക്കെതിരെ ചെന്നൈയുടെ സാധ്യതാ ഇലവന്‍

പോയിന്‍റ് പട്ടികയില്‍ തലപ്പത്ത് നില്‍ക്കുന്ന ചെന്നൈ സൂപ്പര്‍താരത്തെ തിരിച്ചുവിളിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്

IPL 2021 Oct 4, 2021, 4:43 PM IST

IPL 2021 CSK vs KKR Why Dwayne Bravo sitting out vs Kolkata Knight RidersIPL 2021 CSK vs KKR Why Dwayne Bravo sitting out vs Kolkata Knight Riders

കഴിഞ്ഞ രണ്ട് മത്സരത്തിലും തീപ്പൊരി, എന്നിട്ടും ബ്രാവോ എന്തുകൊണ്ട് കൊല്‍ക്കത്തയ്‌ക്കെതിരെ കളിക്കുന്നില്ല?

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മിന്നും ഫോമിലായിരുന്നു ഡ്വെയ്‌ന്‍ ബ്രാവോ

IPL 2021 Sep 26, 2021, 4:29 PM IST

IPL 2021 I call him my brother Dhoni praises BravoIPL 2021 I call him my brother Dhoni praises Bravo

ഐപിഎല്‍ 2021: 'അവന്‍ എന്റെ സഹോദരനാണ്'; ഡ്വെയ്ന്‍ ബ്രാവോയെ കുറിച്ച് എം എസ് ധോണി

വിന്‍ഡീസ് ഓള്‍റൗണ്ടറെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ചെന്നൈ ക്യാപ്റ്റന്‍ എം എസ് ധോണി (MS Dhoni). ബ്രാവോ എന്റെ സഹോദരനാണെന്നാണ് ധോണി മത്സരശേഷം പറഞ്ഞത്.

IPL 2021 Sep 25, 2021, 10:48 AM IST