Asianet News MalayalamAsianet News Malayalam
48 results for "

Dysp Harikumar

"
Neyyattinkara Sanal widow Viji ended up strikeNeyyattinkara Sanal widow Viji ended up strike
Video Icon

വിജിയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് സഭയ്ക്ക് സര്‍ക്കാര്‍ ഉറപ്പ്

സര്‍ക്കാര്‍ ആനുകൂല്യവും ജോലിയും ആവശ്യപ്പെട്ട്, നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനല്‍കുമാറിന്റെ ഭാര്യ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. ആനുകൂല്യവും അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തിലെ ജോലിയും സര്‍ക്കാര്‍ സി എസ് ഐ സഭയ്ക്ക് ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് തീരുമാനമെന്നാണ് സൂചന.
 

Web Exclusive Dec 31, 2018, 6:46 PM IST

Neyyattinkara sanal widow Viji admitted in hospitalNeyyattinkara sanal widow Viji admitted in hospital
Video Icon

സനല്‍കുമാറിന്റെ ഭാര്യ വിജി സത്യഗ്രഹത്തിനിടെ കുഴഞ്ഞുവീണു

നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനല്‍ കുമാറിന്റെ ഭാര്യ വിജി സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലില്‍ കുഴഞ്ഞുവീണു. മതിയായ ഭക്ഷണമോ വിശ്രമമോ ഇല്ലാത്തതിനാലാണ് ദേഹാസ്വാസ്ഥ്യമുണ്ടായതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
 

Web Exclusive Dec 21, 2018, 7:04 PM IST

minister MM Mani scolded Neyyattinkara accident victim sanalkumar wife Vijiminister MM Mani scolded Neyyattinkara accident victim sanalkumar wife Viji
Video Icon

'തോന്ന്യാസത്തിന് സമരം ചെയ്താല്‍ ജോലി തരാനാവില്ല', വിജിയെ ശകാരിച്ച് മണി

നെയ്യാറ്റിന്‍കരയില്‍ ഡി വൈ എസ് പി തള്ളിയിട്ടുണ്ടായ അപകടത്തില്‍ മരിച്ച സനല്‍കുമാറിന്റെ ഭാര്യ വിജിയെ മന്ത്രി എം എം മണി ശകാരിച്ചതായി പരാതി. നീതി തേടി 10 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി വിളിച്ചുണര്‍ത്തല്‍ എന്ന പേരില്‍ ഫോണില്‍ വിളിച്ചപ്പോഴായിരുന്നു മന്ത്രി ശകാരിച്ചതെന്ന് വിജി പറഞ്ഞു.
 

Web Exclusive Dec 19, 2018, 3:58 PM IST

sanalkumars wife ready for strike at Secretariat for helpsanalkumars wife ready for strike at Secretariat for help

സനല്‍ കുമാറിന്റെ ഭാര്യ സമരത്തിനൊരുങ്ങുന്നു; ആവശ്യം സര്‍ക്കാര്‍ സഹായവും ജോലിയും

കുടുംബത്തിന് അര്‍ഹമായ സഹായം നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും കേസിലെ മുഖ്യ പ്രതിയായ ഡിവൈഎസ്പി ഹരികുമാര്‍ ജീവനൊടുക്കിയ ശേഷം നടപടികള്‍ നിലച്ചിരിക്കുകയാണ്. രണ്ടു മക്കളും ഭാര്യയുംഅമ്മയും അടങ്ങുന്ന കുടുംബത്തിന്‍റെ ഏക അത്താണിയായിരുന്നു സനല്‍ കുമാര്‍.

KERALA Dec 8, 2018, 7:16 AM IST

sanal kumars family facing big -crisissanal kumars family facing big -crisis

നെയ്യാറ്റിന്‍കര കൊലപാതകം: സനൽകുമാറിന്‍റെ വീട് ജപ്തി ഭീഷണിയിൽ

നെയ്യാറ്റിൻകരയിൽ ഡിവൈഎസ്പിയുമായുണ്ടായ തർക്കത്തിനിടെ വാഹനമിടിച്ച് മരിച്ച സനൽകുമാറിന്‍റെ വീട് ജപ്തി ഭീഷണിയിൽ. വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കുകാർ നോട്ടീസ് അയച്ചുതുടങ്ങി. 

KERALA Dec 6, 2018, 7:09 AM IST

murder of sanal and suicide of harikumarmurder of sanal and suicide of harikumar

സനലിന്‍റെ കൊലപാതകവും, ഹരികുമാറിന്‍റെ ആത്മഹത്യയും, ചില പൊലീസ് കാര്യങ്ങളും

മേലുദ്യോഗസ്ഥരുടേയും എക്സിക്യൂട്ടീവിന്‍റെയും ബ്യൂറോക്രസിയുടേയും സമ്മർദ്ദങ്ങൾക്കും അതുണ്ടാക്കുന്ന ഡാമേജിനും പുറമേ, നമ്മൾ - ഞാനും നിങ്ങളുമടങ്ങുന്ന പൊതുസമൂഹമെന്ന നമ്മൾ - അവർക്ക് മേൽ എന്തെങ്കിലും സമ്മർദ്ദം ചെലുത്തുന്നുവോ എന്ന് സ്വയം ഒരു പരിശോധന നടത്തണമെന്നാണ് തോന്നുന്നത്. 

WEB EXCLUSIVE Nov 17, 2018, 2:58 PM IST

Reason of DySP harikumar's suicideReason of DySP harikumar's suicide
Video Icon

ഡി.വൈ.എസ്.പിയുടെ മരണകാരണമെന്ത്?

നെയ്യാറ്റിൻകര സനൽ കുമാർ കൊലപാതക കേസ് പ്രതിയായ ഡി.വൈ.എസ്.പി, കൊലപാതകത്തിന് ശേഷം എവിടെയായിരുന്നു?എന്തുകൊണ്ടാണ് അദ്ദേഹം ആ​ത്മഹത്യ ചെയ്തത്?

Web exclusive Nov 15, 2018, 4:57 PM IST

dysp suicide friend statement outdysp suicide friend statement out

തിരിച്ചറിയപ്പെടുമെന്ന ഭയത്താല്‍ കാറില്‍ തന്നെ കഴിഞ്ഞു; ജയില്‍വാസം ഹരികുമാര്‍ ഭയന്നു: സുഹൃത്ത് ബിനു

താന്‍ അറസ്റ്റ് ചെയ്തവര്‍ക്കൊപ്പം സബ്ജയിലില്‍ കഴിയേണ്ടി വരുന്ന അവസ്ഥയെക്കുറിച്ച് ചിന്തിക്കാന്‍ കഴിയില്ലെന്ന് പലപ്പോഴും ഹരികുമാര്‍ പറഞ്ഞിരുന്നെന്നും ബിനു പൊലീസിനോട് വെളിപ്പെടുത്തി.

crime Nov 15, 2018, 10:10 AM IST

Binus statement outside in Sanal murder caseBinus statement outside in Sanal murder case

സനല്‍ കുമാര്‍ വധക്കേസ്; ബിനുവിന്‍റെ മൊഴി പുറത്ത്

ഒളിവിൽ പോകുന്നതിന് മുന്പ് ഹരികുമാര്‍ അഭിഭാഷകനെ കണ്ടിരുന്നുവെന്നും ബിനു പൊലീസിനോട് പറഞ്ഞു. എന്നാല്‍ തുടർച്ചയായ യാത്ര പ്രമേഹ രോഗി കൂടിയായ ഹരികുമാറിനെ അവശനാക്കിയെന്നാണ് ഒപ്പമുണ്ടായിരുന്ന ബിനുവിന്റെ മൊഴി.

KERALA Nov 14, 2018, 8:53 AM IST

dysp harikumar suicide timeline of the casedysp harikumar suicide timeline of the case

ദുരൂഹതകള്‍ ബാക്കിയാക്കി ഡിവൈഎസ്‍പി ഹരികുമാറിന്‍റെ മരണം; കേസിന്‍റെ നാള്‍വഴി

സഹോദരനെയും കസ്റ്റഡിയിലെടുക്കാൻ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഇന്നലെ ഹരികുമാർ നാട്ടിൽ തിരിച്ചെത്തി. കീഴടങ്ങാൻ ഒരുങ്ങുന്നെന്ന വിവരം ശക്തമാകുന്നതിനിടെയാണ് ഹരികുമാറിനെ കല്ലമ്പലത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

crime Nov 13, 2018, 11:31 PM IST

two persons surrenderedtwo persons surrendered

സനല്‍ കുമാര്‍ വധം; ബിനുവും രമേശും കീഴടങ്ങി

സനല്‍ കുമാര്‍ മരിച്ചെന്നറിഞ്ഞ ഉടനെ സുഹൃത്ത് ബിനുവുമായി രക്ഷപ്പെട്ട ഡിവൈഎസ്പി തൃപ്പരപ്പിലെ അക്ഷര ടൂറിസ്റ്റ് ഹോമിലാണെത്തിയത്. തുടര്‍ന്ന് ടൂറിസ്റ്റ് ഹോം മാനേജര്‍ സതീശിന്‍റെ ഡ്രൈവര്‍ രമേശുമായുമാണ് ഡിവൈഎസ്പിയും സുഹൃത്ത് ബിനുവും രക്ഷപ്പെട്ടത്.

KERALA Nov 13, 2018, 7:15 PM IST

police plan to pressurize and made dysp surrender flops as harikumar found deadpolice plan to pressurize and made dysp surrender flops as harikumar found dead

ഡിവൈഎസ്പിയുടെ മരണം: പാളിയത് സമ്മർദ്ദം ചെലുത്തി കീഴടങ്ങാൻ പ്രേരിപ്പിക്കാനുള്ള പൊലീസിന്റെ തന്ത്രം

സമ്മർദ്ദം ചെലുത്തി ഡിവൈഎസ്പി ഹരികുമാറിനെ കീഴടങ്ങാൻ പ്രേരിപ്പിക്കാനുള്ള പൊലീസിന്റെ തന്ത്രമാണ് ഹരികുമാറിന്റെ ആത്മഹത്യയോടെ പാളിയത്. തമിഴ്നാട്ടിലും കര്‍ണാടകത്തിലും  തിരച്ചില്‍ നടക്കെ ഹരികുമാർ സ്വന്തം വീട്ടിൽ മടങ്ങിയെത്തുമെന്ന് അന്വേഷണ സംഘം കരുതിയതുമില്ല.

crime Nov 13, 2018, 3:30 PM IST

dysps friend binu brought him to home in kallambalam and went abscondigdysps friend binu brought him to home in kallambalam and went abscondig

മരിച്ച നിലയില്‍ കണ്ടെത്തിയ ഡിവൈഎസ്പി ഹരികുമാറിനെ കല്ലമ്പലത്തെ വീട്ടിലെത്തിച്ചത് സുഹൃത്ത് ബിനുവെന്ന് റിപ്പോര്‍ട്ട്

നെയ്യാറ്റിൻകര സനൽ വധക്കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാറിനെ കല്ലമ്പലത്തെ സ്വവസതിയില്‍ എത്തിച്ചത് സുഹൃത്ത് ബിനുവെന്ന് റിപ്പോര്‍ട്ട്. ഹരികുമാറിനെ വീട്ടിലെത്തിച്ച ശേഷം നെയ്യാറ്റിൻകരയിലെ വീട്ടിൽ സ്വിഫ്റ്റ് കാർ ഉപേക്ഷിച്ച ശേഷം ബിനു ഒരു അംബാസിഡർ കാറിൽ അവിടെ നിന്ന് പോയതായും വിവരമുണ്ട്. 

crime Nov 13, 2018, 1:42 PM IST

Vincent mla on neyyattinkara murder case accused harikumars deathVincent mla on neyyattinkara murder case accused harikumars death

ഡിവൈഎസ്പിയുടെ മരണത്തിന് ഉത്തരവാദികള്‍ സംരക്ഷിച്ചവര്‍ തന്നെയെന്ന് വിന്‍സെന്‍റ് എംഎല്‍എ

ഡിവൈഎസ്പി ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിനും സര്‍ക്കാറിനുമെതിരെ വിന്‍സെന്‍റ് എംഎല്‍എ.  ഒമ്പത് ദിവസമായി പ്രതി എവിടെയാണെന്ന് അറിഞ്ഞിട്ടും അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരാത്തതാണ് അയാളുടെ മരണത്തിലേക്ക് നയിച്ചത്. 

KERALA Nov 13, 2018, 1:33 PM IST

more details on harikumar suicide reasonmore details on harikumar suicide reason
Video Icon

ഹരികുമാറിന്റെ ആത്മഹത്യ പുകച്ച് പുറത്തിറക്കാനുള്ള പൊലീസ് നീക്കത്തിനിടെ

പിടിക്കപ്പെടും എന്നതായിരുന്നില്ല ഡിവൈഎസ്പി ഹരികുമാറിന്റെ ആത്മഹത്യക്ക് പിന്നിലുള്ള പ്രശ്‌നമെന്നാണ് പുറത്തുവരുന്ന വിവരം. ഹരികുമാറിന്റെ പിന്നാലെ പോയി അറസ്റ്റ് ചെയ്യാനാവില്ലെന്ന ബോധ്യത്തില്‍ പൊലീസ് തന്ത്രങ്ങള്‍ ഒരുക്കിയിരുന്നു.
 

videoreport Nov 13, 2018, 12:17 PM IST