E Commerce Industry  

(Search results - 3)
  • undefined

    News28, Feb 2019, 3:50 PM

    ഇ-കൊമേഴ്സ്: ഇന്ത്യ നാലാം സ്ഥാനം സ്വന്തമാക്കും: വന്‍ വളര്‍ച്ച പ്രവചനം

    ഗ്രാമീണ, അര്‍ദ്ധ നഗര മേഖലകളില്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം, ഓണ്‍ലൈന്‍ ഷോപ്പിംഗ്, ഇന്‍റര്‍നെറ്റ് വ്യാപനം എന്നിവ വര്‍ദ്ധിക്കുന്നത് ഇ-കൊമേഴ്സ് വ്യവസായത്തിന്‍റെ വ്യാപനത്തിന് കരുത്ത് പകരുമെന്നും റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നു. 

  • Tata Motors New Vehicles

    Four wheels17, Jan 2019, 10:15 AM

    ഇ-കൊമേഴ്‌സ് വ്യവസായ മേഖലയ്ക്കായി 13 പുത്തന്‍ വാഹനങ്ങളുമായി ടാറ്റ

    രാജ്യത്തെ ഇ-കൊമേഴ്‌സ് വ്യവസായ മേഖലയിലേക്കായി വാണിജ്യവാഹന രംഗത്തെ പ്രബലരായ ടാറ്റ മോട്ടോഴ്‌സ് പൂര്‍ണമായി നിര്‍മിച്ച ഉപയോഗത്തിന് തയ്യാറായ  13 വാഹനങ്ങള്‍ അവതരിപ്പിച്ചു. ഇ-കൊമേഴ്‌സ് ഇന്‍ഡസ്ട്രിയുടെ ആദ്യ  എക്‌സ്പീരിയന്റല്‍  എക്‌സ്‌പോയിലാണ് ടാറ്റ വാഹനങ്ങളെ പ്രദര്‍ശിപ്പിച്ചത്. 

  • e commerce

    NEWS31, Jul 2018, 8:15 PM

    ഇ -കൊമേഴ്സിലെ വന്‍ വിലക്കിഴിവ് നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

    സര്‍ക്കാര്‍ നയത്തില്‍ ഇ- കൊമേഴ്സ് മേഖലയിലെ വ്യാപാരത്തിന് ഏതെല്ലാം നികുതികള്‍ നടപ്പാക്കണമെന്ന വ്യക്തമായ വ്യവസ്ഥകളുണ്ടാവും. ഇ- കൊമേഴ്സ് ബിസിനസിന്‍റെ ഇങ്ങനെ നിര്‍ണ്ണയിക്കണമെന്നും നയത്തിലൂടെ വ്യക്തമാക്കും. ഈ മേഖലയിലെ കിടമത്സരങ്ങള്‍ കുറയ്ക്കുക, വിദേശ നിക്ഷേപത്തിനുളള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക, ഉപഭോക്താക്കളുടെ അവകാശങ്ങള്‍ക്ക് സംരക്ഷണം നല്‍കുക എന്നിവയെപ്പറ്റി പുതിയ നയം വ്യക്തമായ നിര്‍വചനം നല്‍കും.