Asianet News MalayalamAsianet News Malayalam
151 results for "

E P Jayarajan

"
kerala assembly ruckus case verdict todaykerala assembly ruckus case verdict today

നിയമസഭാ കയ്യാങ്കളി കേസ്; സുപ്രീംകോടതി ഇന്ന് വിധി പറയും

കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ മന്ത്രി വി ശിവൻകുട്ടി, മുൻ മന്ത്രിമാരായ ഇ പി ജയരാജൻ, കെ ടി ജലീൽ തുടങ്ങിയവരും കോടതിയെ സമീപിച്ചിരുന്നു. 2015ൽ അന്നത്തെ ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടസ്സപ്പെടുത്താൻ നടന്ന പ്രതിഷേധം നിയമസഭയ്ക്കുള്ളിൽ കയ്യാങ്കളിയായി മാറുകയായിരുന്നു. 

Kerala Jul 28, 2021, 12:45 AM IST

Kerala Sports Minister E P Jayarajan praises swimmer Sajan PrakashKerala Sports Minister E P Jayarajan praises swimmer Sajan Prakash

ഉസ്‌ബക്കിസ്ഥാനില്‍ ഇരട്ട സ്വര്‍ണം: നീന്തല്‍താരം സജന്‍ പ്രകാശിനെ അഭിനന്ദിച്ച് കായികമന്ത്രി

ഇരട്ട സ്വർണം കരസ്ഥമാക്കിയ മലയാളി താരം സജന്‍ പ്രകാശിനെ അഭിനന്ദിച്ച് കായികമന്ത്രി ഇ പി ജയരാജന്‍.

Other Sports Apr 15, 2021, 11:07 AM IST

ldf will sweep Kerala assembly election 2021 says minister ep jayarajanldf will sweep Kerala assembly election 2021 says minister ep jayarajan

നൂറിലധികം സീറ്റ്, എല്‍ഡിഎഫ് തുടർ ഭരണം ഉറപ്പെന്ന് ഇ പി ജയരാജൻ; 'ക്യാപ്റ്റൻ' വിവാദത്തിലും പ്രതികരണം

ക്യാപ്റ്റൻ എന്നാൽ നേതാവ്, നയിക്കുന്നയാൾ എന്നേ അർത്ഥമുള്ളൂ, അതിനെ വിവാദമാക്കേണ്ട ആവശ്യമില്ല എന്നും ഇ പി

Kerala Elections 2021 Apr 6, 2021, 8:06 AM IST

interview with e p jayarajan and k sudhakaraninterview with e p jayarajan and k sudhakaran

പ്രസ്ഥാനങ്ങൾ, ശൈലി, അച്ചടക്കം, കണ്ണൂരില്‍ നിന്ന് പഠിക്കാനേറെ; കെ എസിനെയും ഇ പിയേയും കണ്ടപ്പോള്‍

തിരഞ്ഞെടുപ്പ് ചൂട് കേരളമാകെ നിറയുമ്പോൾ 'കളമറിയാൻ' ഏഷ്യാനെറ്റ് ന്യൂസിന്‍റെ യാത്രയും തുടരുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ കളികളും കാഴ്ചകളും കണക്കുകൂട്ടലുകളും തൊട്ടറിയുന്ന യാത്രയിലുടനീളമുള്ള വിശേഷങ്ങള്‍ ഏഷ്യാനെറ്റ്‌ ന്യൂസ്‌ സീനിയർ കോർഡിനേറ്റിംഗ് എഡിറ്റർ  പിജി സുരേഷ്കുമാർ തുറന്നെഴുതുകയാണ്. ഒരോയിടങ്ങളിലെയും സവിശേഷ നിമിഷങ്ങള്‍  ഇലക്ഷൻ ഡയറി എന്ന പേരിൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിലൂടെ വായിക്കാം.

Reporters diary Mar 23, 2021, 12:01 PM IST

ep jayarajan reaction to kuttiyadi protest cpmep jayarajan reaction to kuttiyadi protest cpm

'പാർട്ടി പറയുന്നത് അണികൾ അംഗീകരിക്കുന്നതാണ് സംഘടനാ രീതി'; കുറ്റ്യാടി പ്രതിഷേധത്തിൽ പ്രതികരിച്ച് ഇ പി ജയരാജൻ

പാർട്ടി പറയുന്നത് അണികൾ അംഗീകരിക്കുന്നതാണ് സിപിഎമ്മിന്റെ സംഘടനാ രീതി. മുൻപ് ഒഞ്ചിയത്തും ചിലർ പാർട്ടിയെ തകർക്കാൻ ശ്രമിച്ചിരുന്നു. സ്ഥാനാർത്ഥികളല്ലെങ്കിലും മൂന്ന് ജയരാജന്മാരും പ്രചാരണ രംഗത്ത് സജീവമാണ്. പി.ജെ ആർമിയും പട്ടാളവും ഒന്നും ഇല്ല

Kerala Elections 2021 Mar 11, 2021, 12:56 PM IST

e p jayarajan should contest from Mattannure p jayarajan should contest from Mattannur

ഇപിയും ഐസക്കും ഇല്ലാത്ത പട്ടിക ദുർബലം, ബാലന്‍റെ ഭാര്യ മത്സരിക്കുന്നതിനെതിരെയും സിപിഎം കണ്ണൂർ ഡിസിയിൽ വിമർശനം

 ജയരാജനെ മട്ടന്നൂരില്‍ തന്നെ മത്സരിപ്പിക്കണമെന്നും കെ കെ ശൈലജയെ പേരാവൂരില്‍ മത്സരിപ്പിക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടു. എ കെ ബാലന്‍റെ ഭാര്യ പി കെ ജമീലയെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിനെതിരെയും വിമര്‍ശനം ഉയര്‍ന്നു. 

Kerala Elections 2021 Mar 6, 2021, 6:34 PM IST

E P  Jayarajan respond on cancelling contract with emccE P  Jayarajan respond on cancelling contract with emcc

'ധാരണാപത്രം റദ്ദാക്കിയത് വിവാദമുണ്ടായതിനാല്‍'; സ്ഥലം നല്‍കാന്‍ കരാര്‍ ഉണ്ടായിട്ടില്ലെന്ന് ഇ പി ജയരാജന്‍

പ്രതിപക്ഷത്തിന്‍റെയും മാധ്യമങ്ങളുടേയും ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി പറയാതെ ഒഴിഞ്ഞ വ്യവസായ മന്ത്രി തന്നെയാണ് തന്‍റെ വകുപ്പിന് കീഴിലെ കെഎസ്ഐഡിസി ഒപ്പിട്ട ധാരണാപത്രം റദ്ദാക്കാൻ നി‍ദ്ദേശിച്ചത്. 

Kerala Feb 24, 2021, 6:34 PM IST

ep jayarajan on muslim league commentep jayarajan on muslim league comment

മുസ്ലീംലീ​ഗിന്റെ ലക്ഷ്യം പ്രതിപക്ഷനേതൃസ്ഥാനം: ഇ പി ജയരാജൻ

ലീഗിനെ വിമർശിച്ചാൽ അതെങ്ങനെ ന്യൂനപക്ഷങ്ങൾക്കെതിരാകുമെന്ന് മനസ്സിലാകുന്നില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
 

Kerala Dec 21, 2020, 8:26 PM IST

E P Jayarajan remembers Diego MaradonaE P Jayarajan remembers Diego Maradona

'ലോകോത്തരതാരം എന്ന പദവി അലങ്കരിക്കുമ്പോഴും സാധാരണക്കാരനായ ഇതിഹാസം': ഇ പി ജയരാജന്‍

ഇടതുപക്ഷ ചിന്താഗതിക്കാരനായ മറഡോണയുടെ പ്രതികരണങ്ങള്‍ക്ക് എന്നും മഹത്തായ ആശയത്തിന്റെ ഉള്‍ക്കരുത്തുണ്ടായിരുന്നു. ക്യൂബയുമായും ഫിദല്‍ കാസ്ട്രോയുമായും നല്ല അടുപ്പമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നതെന്നും ഇപി ജയരാജന്‍ 

Football Nov 25, 2020, 11:59 PM IST

e p jayarajan fb post on p biju deathe p jayarajan fb post on p biju death

'നഷ്ടപ്പെട്ടത് ഏറെ പ്രിയപ്പെട്ട സഖാവിനെ'; പി ബിജുവിന്റെ വിയോഗത്തില്‍ ഇ പി ജയരാജന്‍

കരുത്തനായ യുവജന നേതാവും തനിക്ക് ഏറെ പ്രിയപ്പെട്ട സഖാവുമായ പി ബിജുവിന്റെ വേര്‍പാട് അതീവ ദുഃഖകരമെന്ന് ജയരാജന്‍
 

Kerala Nov 4, 2020, 10:08 AM IST

k t jaleel and e p jayarajan get bail in Kerala legislative assembly ruckus casek t jaleel and e p jayarajan get bail in Kerala legislative assembly ruckus case

നിയമസഭാ കൈയ്യാങ്കളി കേസ്; മന്ത്രിമാരായ ഇ പി ജയരാജൻ, കെ ടി ജലീൽ എന്നിവർക്ക് ജാമ്യം

2015ൽ ആണ് ബാർ കോഴ വിവാദത്തിൽപെട്ട കെഎം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെ നിയമസഭയിൽ കയ്യാങ്കളിയുണ്ടായത്

Kerala Oct 28, 2020, 12:22 PM IST

minister e p jayarajan and wife indira discharged from hospitalminister e p jayarajan and wife indira discharged from hospital

മന്ത്രി ഇ പി ജയരാജനും ഭാര്യയും കൊവിഡ് മുക്തരായി ആശുപത്രി വിട്ടു

മന്ത്രിയുടെ ഭാര്യ ക്വാറന്‍റീനിൽ പോകുന്നതിന് പകരം ബാങ്കിൽ ലോക്കർ തുറക്കാനെത്തിയെന്നത് വലിയ വിവാദമുണ്ടാക്കിയിരുന്നു. വാർത്ത പുറത്തുവന്നതിനെത്തുടർന്ന് താൻ ക്വാറന്‍റീനിലല്ല എന്ന മറുവാദവുമായി വീഡിയോ സന്ദേശവുമായി അവർ തന്നെ രംഗത്തെത്തി

Kerala Sep 19, 2020, 12:08 PM IST

cm pinarayi vijayan on allegation against ep jayarajan's familycm pinarayi vijayan on allegation against ep jayarajan's family

ജയരാജന്റെ കുടുംബത്തിനെതിരെ ഇല്ലാക്കഥകള്‍ കെട്ടിച്ചമയ്ക്കുന്നു, എല്ലാം ബോധപൂര്‍വ്വമെന്ന് മുഖ്യമന്ത്രി

ലോക്കറില്‍ നിന്ന് സ്വര്‍ണ്ണമെടുത്ത് തൂക്കം നോക്കിയെന്നാണ് പറയുന്നത്. ഒരു പവന്‍ മാലയുടെ തൂക്കമാണ് അവര്‍ നോക്കിയത്. അതാണോ വലിയ കുറ്റമെന്നും മുഖ്യമന്ത്രി ചോദിച്ചു.

Kerala Sep 14, 2020, 6:47 PM IST

E P Jayarajan wife indira explanation on bank locker controversyE P Jayarajan wife indira explanation on bank locker controversy
Video Icon

പേരക്കുട്ടികളുടെ പിറന്നാളിന് ആഭരണമെടുക്കാനാണ് ബാങ്കില്‍ പോയതെന്ന് മന്ത്രി ഇ പി ജയരാജന്റെ ഭാര്യ പികെ ഇന്ദിര

ലോക്കറില്‍ നിന്നും ആഭരണം എടുത്തതിന് ശേഷം പത്ത് മിനുട്ടിനുള്ളില്‍ മടങ്ങിയതായി പി കെ ഇന്ദിര.താന്‍ ക്വാറന്റീനില്‍ ഇരുന്നിട്ടില്ലെന്നും ഇന്ദിര ഫേസ് ബുക്കിലൂടെ വിശദീകരിച്ചു


 

Kerala Sep 14, 2020, 5:30 PM IST

I didn't break quarantine rules says e p jayarajan's wifeI didn't break quarantine rules says e p jayarajan's wife

'ക്വാറന്റീന്‍ ലംഘിച്ചിട്ടില്ല, ബാങ്കില്‍ പോയത് ലോക്കറില്‍ നിന്ന് സ്വര്‍ണ്ണമെടുക്കാന്‍'; ഇ പി ജയരാജന്റെ ഭാര്യ

ഇ പി ജയരാജന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇന്ദിര പ്രതികരിച്ചത്. 
 

Kerala Sep 14, 2020, 5:07 PM IST