E Sanjeevani
(Search results - 3)HealthOct 29, 2020, 2:51 PM IST
വീട്ടിലിരുന്ന് തന്നെ ഇനി ഡോക്ടറെ കാണാം; 'ഇ-സഞ്ജീവനി'യിലൂടെ...
ഇതുവഴി അത്യാവശ്യമല്ലാത്ത ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കാനും പകരം പതിവ് കണ്‍സള്‍ട്ടേഷനുകള്‍ വീടുകളില്‍ ഇരുന്നുതന്നെ
ചെയ്യാനും സാധിക്കുന്നു.programAug 28, 2020, 5:30 PM IST
ചികിത്സയ്ക്കായി ഇനി ആശുപത്രിയിലേക്ക് ഓടേണ്ട, ടെലി മെഡിസിന് ശീലമാക്കാം...
കൊവിഡ് കാലത്ത് ആശുപത്രിയില്‍ പോകാനും പേടിയാണ് എല്ലാവര്ക്കും. ഇനി ആ പേടി വേണ്ട. ആശുപത്രിയില്‍ പോകാതെ സ്മാര്‍ട് ഫോണ്‍ ഉപയോഗിച്ച് ഡോക്ടറെ കാണാം.
KeralaAug 10, 2020, 12:45 AM IST
ഇനി വീട്ടിലിരുന്ന് ഡോക്ടറെ കാണാം; മരുന്ന് കുറിപ്പടിയും ഓണ്‍ലൈനില്‍
വീട്ടിലിരുന്ന് ഓണ്‍ലൈനില്‍ ഡോക്ടറെ കാണാനുള്ള സംവിധാനം സംസ്ഥാനത്ത് നിലവില്‍ വന്നു. സ്മാര്‍ട്ട് ഫോണ്‍, കമ്പ്യൂട്ടര്‍, ലാപ്ടോപ്പ് ഇവയില്‍ ഏതെങ്കിലുമൊന്നും ഇന്റര്‍നെറ്റ് കണക്ഷനുമുണ്ടായിരിക്കണമെന്ന് മാത്രം.