E Santhosh Kumar  

(Search results - 4)
  • <p>rahul</p>

    BooksJun 8, 2021, 5:50 PM IST

    പരിചിതമായ ചുറ്റുപാടിലെ അപരിചിതമായ ഉള്‍മടക്കുകള്‍

    കുസൃതിക്കാരനായ കുട്ടിയുടെ ഒരു ചാപല്യം ആശുപത്രിയിലേക്ക് ഭാര്യയെ കാറോടിച്ചു കൊണ്ടുപോകുന്ന വൃദ്ധനായ മുന്‍പട്ടാളക്കാരനെ പ്രതിസന്ധിയിലാക്കുന്നതാണ് ഒറ്റവാക്യത്തില്‍ ഈ കൃതിയുടെ പ്രമേയപരിസരം. ആ ചുറ്റുവട്ടത്തിലേക്ക്, ജീവിതസമസ്യകളെ തത്വചിന്താപരമായി  ചേര്‍ത്തുവെയ്ക്കുകയാണ് എഴുത്തുകാരന്‍ ചെയ്യുന്നത്.

  • <p>E Santhosh kumar</p>

    BooksMay 12, 2021, 6:57 PM IST

    മനുഷ്യാ, നീ ഡേറ്റയാവുന്നു!

    കൊറോണാകാലത്ത് പുറത്തു വന്നതും ആ കാലം പരാമര്‍ശ വിഷയമാകുന്നതുമായ നോവലാണ് 'ജ്ഞാന ഭാരം '. നോവലിലെ നോവല്‍ എഴുതാന്‍ പോകുന്നയാള്‍ എഴുതാന്‍ വേണ്ടി തയ്യാറാക്കിയ കുറിപ്പുകള്‍ പരിശോധിക്കുന്നത് കല്‍ക്കട്ടയിലെ കൊറോണാ കാലത്താണ്.

  • <p>E santhosh kumar&nbsp;</p>

    LiteratureApr 13, 2021, 7:29 PM IST

    നോവല്‍ എഴുതാതിരിക്കാന്‍  ഏഴു കാരണങ്ങള്‍ (എഴുതാന്‍ ഒരേയൊരെണ്ണവും)

    സമകാലിക സ്പാനിഷ് സാഹിത്യത്തിലെ വലിയ നോവലിസ്റ്റുകളിലൊരാളായ ഹാവിയാര്‍ മാറിയാസ് എഴുതിയ ലേഖനം. പ്രമുഖ എഴുത്തുകാരന്‍ ഇ സന്തോഷ് കുമാറിന്റെ വിവര്‍ത്തനം. 

  • E santhosh kumar

    LiteratureSep 25, 2019, 4:57 PM IST

    ഇ. സന്തോഷ് കുമാറിന്റെ കഥ, സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം

    ഒരു പക്ഷേ, അയാളെ അന്വേഷിച്ചു വരുന്ന ആദ്യത്തെ അപരിചിതന്‍ ഞാനായിരിക്കുമോ? 'എന്നെത്തന്നെയാണോ?' എന്ന് അയാള്‍ പലതവണ സംശയം തീര്‍ക്കുകയുണ്ടായി.