Asianet News MalayalamAsianet News Malayalam
120 results for "

E Sreedharan

"
E Sreedharan criticizes K Rail Silver line projectE Sreedharan criticizes K Rail Silver line project

K Rail : കെ റെയിൽ കേരളത്തെ വിഭജിക്കുന്ന ചൈനാ മതിൽ, വ്യാജ അവകാശവാദങ്ങളെന്നും ഇ ശ്രീധരൻ

സിൽവർ ലൈനിന്റെ ഇപ്പോഴത്തെ അലൈൻമെന്റ് അനുസരിച്ച് കെ റെയിൽ നിർമാണം നടന്നാൽ കേരളത്തെ വിഭജിക്കുന്ന 'ചൈനാ മതിൽ' രൂപപ്പെടുമെന്ന് ഇ ശ്രീധരൻ

Money News Nov 23, 2021, 5:23 PM IST

muraleedharan and kummanam included in Bjp national executivemuraleedharan and kummanam included in Bjp national executive

മുരളീധരനും കുമ്മനവും ബിജെപി ദേശീയ നിർവ്വാഹക സമിതിയിൽ: ശ്രീധരനും കൃഷ്ണദാസും പ്രത്യേക ക്ഷണിതാക്കൾ

ബിജെപി കേരള അധ്യക്ഷൻ എന്ന നിലയിൽ കെ.സുരേന്ദ്രൻ നിർവ്വാഹകസമിതിയിൽ അം​ഗത്വം നേടി. ​ദേശീയ ഉപാധ്യക്ഷനെന്ന നിലയിൽ എ.പി.അബ്ദുള്ളക്കുട്ടിയും ദേശീയ വക്താവായി ടോം വടക്കനും  സമിതിയിലുണ്ട്. 

India Oct 7, 2021, 1:21 PM IST

gum political satire about e sreedharans loss in kerala election 2021gum political satire about e sreedharans loss in kerala election 2021
Video Icon

പാലക്കാട് ഒരു എംഎല്‍എ ഓഫീസ് വില്‍പ്പനയ്ക്ക്! ഗം

താന്‍ വന്നതോട് കൂടെ ബിജെപിയിലേക്ക് ആളുകളുടെ കുത്തൊഴുക്ക് ഉണ്ടാകുമെന്നാണ് തെരഞ്ഞെടുപ്പ് സമയത്ത് ഇ ശ്രീധരന്‍ പറഞ്ഞത്. 80 സീറ്റ് വരെ ബിജെപി നേടുമെന്ന് പറഞ്ഞ ഇ ശ്രീധരന്‍ പാലക്കാട് തോറ്റു. തെരഞ്ഞെടുപ്പ് സമയത്തെ ശ്രീധരന്റെ പ്രസ്താവനകള്‍ ഗം കണ്ടപ്പോള്‍...
 

Satire May 4, 2021, 11:07 AM IST

LDF and UDF member applauds Shafi Parambil victory over E SreedharanLDF and UDF member applauds Shafi Parambil victory over E Sreedharan

കൊടിയുടെ നിറം നോക്കാതെ ഷാഫിയെ നെഞ്ചേറ്റി യുഡിഎഫും എല്‍ഡിഎഫും

ഇരുപത് റൗണ്ടില്‍ പതിനാറും അപ്പോഴേക്കും പിന്നിട്ടിരുന്നു. പിരായരിയിലും മാത്തൂരിലും ലീഡെടുത്ത് ഷാഫി പറമ്പില്‍. കണ്ണാടിയില്‍ സുരക്ഷിതനായി വിജയമുറപ്പിച്ചതോടെ യുഡിഎഫ് ക്യാമ്പില്‍ ആശ്വാസം.

Kerala Elections 2021 May 2, 2021, 10:12 PM IST

Kerala Assembly Election 2021 Palakkad bjp e sreedharan leadingKerala Assembly Election 2021 Palakkad bjp e sreedharan leading

പാലക്കാട് ബിജെപി മുന്നേറ്റം തുടരുന്നു, ആദ്യ റൌണ്ടുകളിലും ലീഡ് നിലനിർത്തി ഇ  ശ്രീധരൻ

തപാൽ വോട്ടുകളിൽ നേടിയ മുന്നേറ്റം ഇവിഎം മെഷിനുകളിലേക്ക് എത്തിയപ്പോഴും നിലനിർത്താൻ ശ്രീധരന് കഴിഞ്ഞു. ആദ്യം എണ്ണിയ ബിജെപി സ്വാധീനമേഖലകളിൽ മുന്നേറ്റം നടത്തിയ ശ്രീധരൻ പിന്നീട് രണ്ട് റൌണ്ടുകളിലും അത് നിലനിർത്തി. 

Kerala Elections 2021 May 2, 2021, 10:13 AM IST

VK Sreekandan against sreedharanVK Sreekandan against sreedharan

പാലക്കാട്ട് ഓഫീസ് തുറന്നെന്ന് ശ്രീധരൻ, റെയിൽ പ്രൊജക്ട് നടത്താനാവുമെന്ന് വി.കെ.ശ്രീകണ്ഠൻ

തെരഞ്ഞെടുപ്പിനിടെ വിമതനീക്കം നടത്തിയ എ.വി.​ഗോപിനാഥിനെതിരെ രൂക്ഷവിമ‍ർശനമാണ് ശ്രീകണ്ഠൻ നടത്തിയത്. യുഡിഎഫിൻ്റെ പോരാട്ടത്തെ ചില‍ർ ദുർബലപ്പെടുത്തി. ചില ആളുകൾ ​ഗൂഢാലോചന നടത്തി. 

Kerala Elections 2021 Apr 7, 2021, 9:56 AM IST

E Sreedharan says hanging assembly will come in KeralaE Sreedharan says hanging assembly will come in Kerala

ബിജെപിയ്ക്ക് 35 മുതൽ 40 സീറ്റുകൾ കിട്ടും; കേരളത്തിൽ തൂക്കുസഭ വരുമെന്ന് ഇ ശ്രീധരൻ

ബിജെപി അവശ്യപ്പെട്ടാൽ മുഖ്യമന്ത്രിയാവാൻ തയ്യാറാണ്. രാജ്യത്തെ മികച്ച മുഖ്യമന്ത്രിയാകുമെന്നാണ് വിശ്വാസമെന്നും പിണറായിയുടെ പല പദ്ധതികളും ഉടച്ചുവാർക്കേണ്ടി വരുമെന്നും ഇ ശ്രീധരൻ പ്രതികരിച്ചു.

Kerala Elections 2021 Apr 7, 2021, 8:52 AM IST

kerala assembly election 2021 e sreedharan response election daykerala assembly election 2021 e sreedharan response election day

'പാലക്കാട് മികച്ച വിജയം നേടും, കേരളത്തിൽ ബിജെപി നില മെച്ചപ്പെടുത്തും': ഇ ശ്രീധരൻ

സ്വന്തം ബൂത്തിലെ ആദ്യ വോട്ടറായിരുന്നു ഇ ശ്രീധരൻ. കുടുംബത്തോടൊപ്പമെത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.
 

Kerala Elections 2021 Apr 6, 2021, 7:20 AM IST

palakkad udf ldf bjp candidates election election campaignpalakkad udf ldf bjp candidates election election campaign

പാലക്കാടൻ കാറ്റ് എങ്ങോട്ട്? ശുഭ പ്രതീക്ഷയിൽ മുന്നണികൾ, അവസാന മണിക്കൂറിലും ച‍ര്‍ച്ചയായി വാക് പോര്

യുഡിഎഫിന്റെ സിറ്റിംഗ് എംഎൽഎ യുവസാന്നിധ്യം ഷാഫി പറമ്പിലും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇ ശ്രീധരനും ഇടതു മുന്നണിയുടെ സിപി പ്രമോദും തമ്മിലാണ് മത്സരം

Kerala Elections 2021 Apr 4, 2021, 1:42 PM IST

shafi parambil response on e sreedharan allegationsshafi parambil response on e sreedharan allegations

'പാഷൻ പൊതു പ്രവർത്തനം', ഇ ശ്രീധരന് മറുപടിയുമായി ഷാഫി പറമ്പിൽ

ശ്രീധരൻ്റെ രാഷട്രീയ വിലയിരുത്തൽ റിയലിസ്റ്റിക്കല്ലെന്ന് ആരോപിച്ച ഷാഫി ജനങ്ങൾക്ക് ഏറ്റെടുക്കാനാവുന്ന ഒരജണ്ട അല്ല ബി ജെ പിയുടേതെന്നും പറഞ്ഞു. 

Kerala Elections 2021 Apr 4, 2021, 8:59 AM IST

e sreedharan on assembly election 2021e sreedharan on assembly election 2021

'മെട്രോമാൻ എന്ന വ്യക്തിക്കാണ് വോട്ട്'; ഞാൻ വന്ന ശേഷം ബിജെപിയുടെ മുഖച്ഛായ മാറിയെന്ന് ഇ ശ്രീധരൻ

വോട്ട് വിഹിതം 30 ശതമാനമാകുമെന്നാണ് പ്രതീക്ഷയെന്ന് ഇ ശ്രീധരൻ. തന്നെ ക്യാപ്റ്റനാക്കുമോ എന്ന് ബിജെപി തീരുമാനിക്കും. പ്രായം ബുദ്ധിയെ ബാധിച്ചിട്ടില്ല. അനുഭവമാണ് ശക്തിയെന്നും ഇ ശ്രീധരൻ കൂട്ടിച്ചേര്‍ത്തു.

Kerala Elections 2021 Apr 4, 2021, 8:27 AM IST

mohanlal wishes success for nda candidate metro man e sreedharan in kerala assembly pollsmohanlal wishes success for nda candidate metro man e sreedharan in kerala assembly polls

'അദ്ദേഹത്തിന്‍റെ സേവനങ്ങള്‍ ഇനിയും നമുക്ക് ആവശ്യമുണ്ട്'; ഇ ശ്രീധരന് വിജയാശംസയുമായി മോഹന്‍ലാല്‍

ഇ ശ്രീധരന്‍റെ കരിയറിലെ പ്രധാന നേട്ടങ്ങള്‍ എടുത്തുപറയുന്ന മോഹന്‍ലാല്‍ അദ്ദേഹത്തിനു വിജയാശംസകളും നേരുന്നു

Movie News Apr 2, 2021, 8:43 PM IST

marketing feature on BJP kerala leadersmarketing feature on BJP kerala leaders

അറിവും അനുഭവസമ്പത്തും കൈമുതലാക്കിയ നേതൃത്വം

തങ്ങളുടെ മേഖലയിൽ കഴിവ് തെളിയിച്ച വിദഗ്ദ്ധരും വിചക്ഷണരും വിദ്യാസമ്പന്നരും ഒപ്പം രാഷ്ട്രബോധമുള്ള ചെറുപ്പക്കാരും ഒക്കെ ചേർന്ന, ഏതൊരു മുന്നണിയും കൊതിക്കുന്ന ഒരു സ്ഥാനാർത്ഥിപ്പട്ടിക തന്നെയാണ് അത്. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ നയം പോലെ തന്നെ കേരളത്തിലും അധികാരം ലഭിച്ചാൽ വിവേചനരഹിതവും വികസനോന്മുഖവുമായ, തുല്യപരിഗണനയിലും തുല്യനീതിയിലും അധിഷ്ഠിതമായ ഒരു ഭരണം കേരളത്തിനും പ്രതീക്ഷിക്കാം.

Kerala Apr 1, 2021, 11:34 AM IST

Modi in palakkadModi in palakkad

സൂര്യപ്രകാശം പോലും വിറ്റു കാശാക്കി, യൂദാസിനെ പോലെ വഞ്ചിച്ചു; എൽഡിഎഫിനും യുഡിഎഫിനുമെതിരെ ആഞ്ഞടിച്ച് മോദി

കഴിഞ്ഞ ചില വർഷങ്ങളായി കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ കാര്യമായ മാറ്റം വന്നു. പുതുതലമുറ വോട്ടർമാരെല്ലാം എൽഡിഎഫിലും യുഡിഎഫിലും നിരാശരാണ്. അഞ്ച് വർഷം ഒരു കൂട്ടരും അടുത്ത അഞ്ച് വർഷം മറ്റൊരു കൂട്ടരും കൊള്ളയടിക്കും. ബം​ഗാളിൽ ഇവർ രണ്ടും പേരും ഒറ്റക്കെട്ടാണ്. 

Kerala Elections 2021 Mar 30, 2021, 12:13 PM IST

kerala assembly election 2021 e sreedharan sobha surendran balashankar bjp gain or losskerala assembly election 2021 e sreedharan sobha surendran balashankar bjp gain or loss

ഇ ശ്രീധരനും ശോഭാ സുരേന്ദ്രനും മുതൽ ബാലശങ്കര്‍ വരെ; ബിജെപിക്ക് ഗുണമോ ദോഷമോ?

ചെങ്ങന്നൂര്‍ സീറ്റ് കിട്ടാതായതിന് പിന്നാലെയാണ് ആര്‍എസ്എസ് സൈദ്ധാന്തികൻ ആർ ബാലശങ്കര്‍ വോട്ട് ഒത്തുകളി ആരോപണവുമായി രംഗത്തെത്തിയത്. ശോഭാ സുരേന്ദ്രനും ബാലശങ്കറും ഉയർത്തിവിട്ട വിവാദങ്ങളും എങ്ങനെ പ്രതിഫലിക്കും. 

Kerala Elections 2021 Mar 29, 2021, 7:52 PM IST