Asianet News MalayalamAsianet News Malayalam
28 results for "

Eagle

"
Steller s sea eagle lost its direction in the hurricane and flew 5000 miles awaySteller s sea eagle lost its direction in the hurricane and flew 5000 miles away

Steller's sea eagle: ചുഴലിക്കാറ്റില്‍ ദിശ തെറ്റി കടല്‍ കഴുകന്‍ പറന്നെത്തിയത് 8,000 കിലോമീറ്റര്‍ അകലെ

മനുഷ്യന്‍റെ പലായനത്തിന് അവന്‍റെ വംശചരിത്രത്തോളം തന്നെ പഴക്കമുണ്ട്. എന്നാല്‍, മനുഷ്യനെ പോലെ പലായനം ചെയ്യുന്നവരല്ല മൃഗങ്ങളും പക്ഷികളും. മൃഗങ്ങള്‍ കൂടുതലായും തങ്ങളുടെ അതിര്‍ത്തികളില്‍ ജീവിക്കുമ്പോള്‍, പക്ഷികളിലെ ദേശാടനക്കാര്‍ക്ക് കൃത്യമായ വഴികളുണ്ട്. ഋതുക്കള്‍ മാറുമ്പോള്‍ അവ തങ്ങളുടെ ജീവിത സാഹചര്യങ്ങളിലേക്ക് തന്നെ മടങ്ങി വരുന്നു. എന്നാല്‍,  ജീവിത സാഹചര്യങ്ങളില്‍ നിന്നും 5,000 കിലോമീറ്റര്‍ അകലെ സ്റ്റെല്ലേഴ്‌സ് കടല്‍ കഴുകനെ (Steller's sea eagle) കണ്ടെത്തിയതോടെയാണ് പക്ഷികള്‍ പലായനം തുടങ്ങിയോ എന്ന് ചിലര്‍ സംശയം പ്രകടിപ്പിച്ചത്. ജപ്പാന്‍റെ വടക്ക് കിഴക്ക് സ്ഥിതി ചെയ്യുന്ന, റഷ്യയുടെ കിഴക്കന്‍ പ്രദേശത്തിന്‍റെ ഭാഗമായ കാംചത്ക ഉപദ്വീപിലെ ( Kamchatka Peninsula)അന്തേവാസികളാണ് സ്റ്റെല്ലേഴ്‌സ് കടല്‍ കഴുകന്‍. എന്നാല്‍, അവയെ പുതുതായി കണ്ടെത്തിയതാകട്ടെ 5,000 കിലോമീറ്റര്‍ അകലെയുള്ള അമേരിക്കയുടെ വടക്ക് കിഴക്കന്‍ പ്രദേശമായ മസാച്യുസെറ്റ്സില്‍ നിന്നും. വടക്കന്‍ അമേരിക്കന്‍ രാജ്യമായ കാനഡയെ മുഴുവനായും പറന്ന് കടന്നാണ് സ്റ്റെല്ലേഴ്സ് കടല്‍ കഴുകന്‍ മസാച്യുസെറ്റ്സില്‍ എത്തിയത്. 

Web Specials Dec 22, 2021, 11:43 AM IST

honey bee attack 15 injuredhoney bee attack 15 injured

പരുന്ത് റാഞ്ചിയ തേനീച്ചക്കൂട് താഴെ വീണു; 15ഓളം പേർക്ക് തേനീച്ചകളു‌ടെ കുത്തേറ്റു

ഷെഡിന് മുകളിൽ തേനീച്ചക്കൂട് വീണതോടെ ഇവ കൂട്ടമായി ആക്രമിക്കുകയായിരുന്നു. ഉച്ചയ്ക്ക് ഷെഡിൽ ജോലി ചെയ്യുകയായിരുന്ന 15ഓളം പേർക്കാണ് തേനീച്ചയുടെ കുത്തേറ്റത്. ഇതിൽ എട്ട് പേർ കോഴിക്കോട് മെഡിക്കൽ കോളജിലും മറ്റുള്ളവർ കിഴിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.

Chuttuvattom Oct 19, 2021, 8:19 AM IST

Falcon Eagle flew over 10,000 kmFalcon Eagle flew over 10,000 km

ഫാൽക്കൺ കഴുകൻ 42 ദിവസം കൊണ്ട് പറന്നത് 10,000 കിലോമീറ്ററിലധികം...

അത് യൂറോപ്പിന് സമീപം കൂടുതൽ സമയം പറക്കുകയും ആഫ്രിക്കയ്ക്ക് മുകളിൽ നിർത്തി നിർത്തി സമയമെടുത്ത് യാത്ര ചെയ്യുകയും ചെയ്തു. 

Web Specials Oct 12, 2021, 1:17 PM IST

eagle make nuisance in Kanhangadeagle make nuisance in Kanhangad

കാക്കക്കൂട്ടം ആക്രമിച്ച പരുന്തിനെ രക്ഷിച്ചു; ഇപ്പോള്‍ ഷാജിയെ തിരിഞ്ഞു 'കൊത്തി' പരുന്ത്!

തുറന്നു വിട്ടെങ്കിലും പരുന്ത് എങ്ങോട്ടും പോയില്ല. ദയ തോന്നിയ വീട്ടുകാര്‍ പരുന്തിന് ഭക്ഷണവും നല്‍കി. എന്നാല്‍, കുറച്ച് ദിവസം കഴിഞ്ഞതോടെ പരുന്ത് 'പണി' തുടങ്ങി. ആ 'പണി'യാണ് ഇപ്പോള്‍ ഷാജിക്ക് വലിയ 'കെണി' ആയിരിക്കുന്നത്.

Chuttuvattom Sep 19, 2021, 7:22 AM IST

Edmonton eagles win Samawaya  cricket tournamentEdmonton eagles win Samawaya  cricket tournament

സമന്വയ ട്രോഫി എഡ്മണ്ടണ്‍ ഈഗിള്‍സിന്

സമന്വയ ആല്‍ബര്‍ട്ട യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഒന്നാമത് എവര്‍ റോളിങ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ എഡ്മണ്ടണ്‍ ഈഗിള്‍സ് ജേതാക്കളായി. 

Other Sports Aug 17, 2021, 4:40 PM IST

eagle faces starvation in amazon rainforesteagle faces starvation in amazon rainforest

ആമസോൺ മഴക്കാടുകളിൽ കഴുകന്മാർ പട്ടിണി കിടന്നുചാവുന്നു, വിരൽചൂണ്ടുന്നതെന്തിലേക്ക്? മുന്നറിയിപ്പുമായി വിദഗ്ദ്ധര്‍

കൂടുകൾക്ക് ചുറ്റുമുള്ള വനനശീകരണ തോത് കണക്കാക്കാൻ അവർ മാപ്പുകളും ഗൂഗിൾ എർത്തും ഉപയോഗിച്ചു. അതിലൂടെ പലയിടങ്ങളിലും കഴുകന്മാർക്ക് ഭക്ഷണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്ന് മനസിലാക്കാന്‍ സാധിച്ചു. 

Web Specials Jul 1, 2021, 10:37 AM IST

eagle attack in harpadeagle attack in harpad

കുട്ടികളെയടക്കം പറന്ന് കൊത്തുന്നു, 4 വര്‍ഷമായി ഭീഷണി; ഒടുവില്‍ പരുന്തിനെ പിടികൂടി നാടുകടത്തി

കടക്കുളളിൽ കയറിയ പരുന്തിനെ ഷട്ടർ താഴ്ത്തിയശേഷം ചാക്കും മറ്റും ഉപയോഗിച്ചാണ് പിടികൂടിയത്. 

Chuttuvattom Oct 7, 2020, 8:26 AM IST

The Eagle hunter of MongoliaThe Eagle hunter of Mongolia

തരംഗമായി മാറുന്ന ആ പരുന്തുവേട്ടക്കാരന്‍, ആരാധകരുടെ പ്രിയപ്പെട്ടവന്‍...

പരുന്തുവേട്ട മാത്രമല്ല, ഗുസ്തിയും അദ്ദേഹത്തിന് പ്രിയപ്പെട്ട ഒരു വിനോദമാണ്. ഒരുപാട് ഗുസ്തിമത്സരങ്ങളിൽ അദ്ദേഹം വിജയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ബലിഷ്ടമായ ശരീരം അത് വിളിച്ചോതുന്നു.

Magazine Sep 29, 2020, 5:21 PM IST

Jeep Compass Night Eagle Limited Edition Delivery StartedJeep Compass Night Eagle Limited Edition Delivery Started

ഇന്ത്യയ്ക്കുള്ള സ്‍നേഹസമ്മാനം ഉടമകള്‍ക്ക് കൈമാറി ജീപ്പ്

ഇപ്പോള്‍ ഈ മോഡല്‍ ഉടമകള്‍ക്ക് കൈമാറി തുടങ്ങിയിരിക്കുകയാണ് കമ്പനി.

auto blog Aug 9, 2020, 3:28 PM IST

Jeep compass night eagle 2020 launchedJeep compass night eagle 2020 launched

എണ്ണക്കറുപ്പിന്നേഴഴകില്‍ പുത്തന്‍ കോംപസ്, പക്ഷേ എണ്ണത്തില്‍ കുറവാണ്!

ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പ് ഇന്ത്യ ജനപ്രിയ മോഡല്‍ ജീപ്പ് കോംപസിന്‍റെ നൈറ്റ് ഈഗിള്‍ എഡിഷന്‍ മോഡലിനെ വിപണിയില്‍ അവതരിപ്പിച്ചു. 

auto blog Jul 31, 2020, 11:17 AM IST

Jeep compass night eagle editionJeep compass night eagle edition

കോംപസിന് നൈറ്റ് ഈഗിൾ സ്‍പെഷ്യല്‍ എഡിഷനുമായി ജീപ്പ്

ജനപ്രിയ വാഹനം കോംപസിന് പുതിയൊരു സ്‍പെഷ്യൽ എഡിഷൻ മോഡലിനെ അവതരിപ്പിക്കാന്‍
തയ്യാറെടുക്കുകയാണ് ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പ് ഇന്ത്യ

auto blog Jul 18, 2020, 10:03 PM IST

mm mani calls congress leaders Eagles found in disaster landmm mani calls congress leaders Eagles found in disaster land

'ദുരന്തഭൂമിയില്‍ കാണുന്ന കഴുകന്മാര്‍'; കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് എം എം മണി

ശമ്പളം കട്ട് ചെയ്യാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതോടെ പ്രതിപക്ഷ നേതാക്കള്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞിരുന്നു. ഉമ്മന്‍ചാണ്ടി അടക്കുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വലിയ വിമര്‍ശനമാണ് ഉന്നയിച്ചത്.

Kerala Apr 28, 2020, 10:51 PM IST

India'a bird population declinesIndia'a bird population declines

ഗുജറാത്തില്‍ മാത്രമല്ല, ഇന്ത്യയിലാകെ കഴുകന്മാരുടെ എണ്ണത്തില്‍ കുറവ്, ഈ പക്ഷികളും ഇല്ലാതെയാവുമോ?

അതേസമയം ഇന്ത്യൻ കഴുകാന്മാരാണ് പക്ഷികളിൽ ഏറ്റവും കുറവ് എണ്ണമുള്ളത്. 1990 കളുടെ ആരംഭം മുതൽ  ഇന്ത്യൻ കഴുകന്മാരുടെ എണ്ണത്തിൽ കുറവ് സംഭവിച്ചിട്ടുള്ളതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.  

Magazine Feb 18, 2020, 2:48 PM IST

harpy eagle looks totally out of this worldharpy eagle looks totally out of this world

ജീവിതകാലം മുഴുവൻ ഒറ്റ ഇണ മാത്രമുള്ള, ഒരു രക്ഷിതാവിന്‍റെ എല്ലാ ചുമതലകളും പങ്കിടുന്ന പക്ഷി; വംശനാശ ഭീഷണിയില്‍ ഹാര്‍പി കഴുകന്‍

ഇവയുടെ കൂടിനുമുണ്ട് പ്രത്യേകതകൾ. പക്ഷിയുടെ കുടുംബത്തിന് സുഖകരമായി കഴിയാൻ പറ്റുന്ന വിസ്‍താരമുള്ള കൂടുകളാണ് അവ നിർമ്മിക്കുക. ഹാർപ്പി കഴുകന്മാർ 300 ഓളം കമ്പുകളാണ് ഇത്തരത്തിലുള്ള കൂടുകൾ നിർമ്മിക്കാനായി ഉപയോഗിക്കുന്നത്.

Web Specials Jan 2, 2020, 4:05 PM IST

Eagle for hunting Kazakhstans traditional golden eagle huntEagle for hunting Kazakhstans traditional golden eagle hunt

വേട്ടയ്ക്ക് കഴുകന്‍; കിര്‍ഗിസ്ഥാന്‍റെ പരമ്പരാഗത സ്വര്‍ണ്ണക്കഴുകന്‍ വേട്ട കാണാം

കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ എന്നിവിടങ്ങളിൽ കസാക്കുകളും കിർഗിസും, ബയാൻ-എൽഗി പ്രവിശ്യകളിലെ പ്രവാസികളും ബയാൻ-എൽഗി, മംഗോളിയ, ചൈനയിലെ സിൻജിയാങ് എന്നിവിടങ്ങളിലുടനീളം കാണപ്പെടുന്ന പരമ്പരാഗത വേട്ടക്കാര്‍ ഇന്നും  സ്വര്‍ണ്ണക്കഴുകന്മാരുമൊത്ത് വേട്ടയാടുന്നു. സര്‍ക്കാര്‍ ഇത്തരം പരമ്പരാഗത വേട്ടക്കാരെ സംരക്ഷിക്കാനാവശ്യമായതെല്ലാം ചെയ്യുന്നു. കാണാം കസാക്കിന്‍റെ കഴുകന്‍ വേട്ട മത്സരം.

International Dec 14, 2019, 9:56 AM IST