Asianet News MalayalamAsianet News Malayalam
8 results for "

Earthquake In Uae

"
minor earthquake recorded in UAEminor earthquake recorded in UAE

യുഎഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു

യുഎഇയില്‍(UAE) ഞായറാഴ്ച വൈകുന്നേരം നേരിയ ഭൂചലനം(minor earthquake ) അനുഭവപ്പെട്ടു. വൈകുന്നേരം നാലു മണിക്ക് ശേഷമാണ് വിവിധ എമിറേറ്റുകളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍(Richter scale) 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചിട്ടുണ്ട്. 

pravasam Nov 14, 2021, 7:20 PM IST

Earthquake felt in Sharjah uaeEarthquake felt in Sharjah uae

യുഎഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

യുഎഇയിലെ ഷാര്‍ജയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു.

pravasam Oct 23, 2021, 8:50 AM IST

Earthquake of very small magnitude recorded in Dibba Fujairah UAEEarthquake of very small magnitude recorded in Dibba Fujairah UAE

യുഎഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

യുഎഇയിലെ ദിബ്ബ എല്‍ ഫുജൈറയില്‍ വ്യാഴാഴ്‍ച നേരിയ ഭൂചലനം അനുഭവപ്പെട്ടതായി ദേശീയ കാലവാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

pravasam Oct 15, 2021, 1:53 PM IST

Minor earthquake recorded in Dibba Al FujairahMinor earthquake recorded in Dibba Al Fujairah

ഫുജൈറയില്‍ നേരിയ ഭൂചലനം

യുഎഇയിലെ ഫുജൈറയിലെ ദിബ്ബയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു.

pravasam Sep 2, 2021, 8:55 AM IST

Minor earthquake recorded in UAE NCM tweetsMinor earthquake recorded in UAE NCM tweets

യുഎഇയില്‍ നേരിയ ഭൂചലനം; 2.2 തീവ്രത രേഖപ്പെടുത്തിയെന്ന് കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം

യുഎഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്‍ച യുഎഇ സമയം ഉച്ചയ്‍ക്ക് ശേഷം 3.02ന് മസാഫിയിലാണ് ഭൂചലനമുണ്ടായത്.

pravasam Aug 16, 2021, 6:22 PM IST

Earthquake felt on the east coast of UAEEarthquake felt on the east coast of UAE

യുഎഇയില്‍ നേരീയ ഭൂചലനം; 3.4 തീവ്രത രേഖപ്പെടുത്തി

യുഎഇയില്‍ നേരീയ ഭൂചലമുണ്ടായതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്‍ച രാവിലെ പ്രാദേശിക സമയം 6.08നാണ് ഫുജൈറ തീരത്ത് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‍കെയിലില്‍ 3.4 ആണ് തീവ്രത രേഖപ്പെടുത്തിയത്.

pravasam Sep 4, 2020, 6:21 PM IST

Minor earthquake tremors felt in UAEMinor earthquake tremors felt in UAE

യുഎഇയില്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 3.7 രേഖപ്പെടുത്തി

യുഎയുടെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. റിക്ടര്‍ സ്കെയിലില്‍ 3.7 രേഖപ്പെടുത്തിയ ഭൂചലനം ഉച്ചയ്ക്ക് 12.51നാണ് ഉണ്ടായത്.

pravasam Jan 11, 2019, 4:12 PM IST

Minor earthquake tremors felt in UAEMinor earthquake tremors felt in UAE

യുഎഇയില്‍ നേരിയ ഭൂചലനം; നാശനഷ്ടങ്ങളില്ല

അബുദാബി: യുഎഇയില്‍ നേരിയ ഭൂചലനമുണ്ടായതായി ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍ സി എം) അറിയിച്ചു. ബുധനാഴ്ച  വൈകുന്നേരം 4.01ന് ഈസ്റ്റ് മസാഫിയിലുണ്ടായ ഭൂചനത്തില്‍ റിക്ടര്‍ സ്കെയിലില്‍ 2.1 തീവ്രതയാണ് രേഖപ്പെടുത്തിയത്.

pravasam Dec 13, 2018, 9:17 AM IST