Ease Of Doing Business Is An Index Published By The World Bank  

(Search results - 1)
  • raj

    Economy8, Nov 2019, 6:12 PM IST

    ഇന്ത്യയ്ക്ക് 63 -ാം റാങ്ക് നല്‍കിയത് എന്തുകൊണ്ട്?, ഇന്ത്യയെപ്പറ്റി ലോകബാങ്ക് പറയുന്നതിന്‍റെ യാഥാര്‍ത്ഥ്യം

    ഇതിന് കാരണമായി ലോക ബാങ്ക് റിപ്പോർട്ട് മുന്നോട്ടു വയ്ക്കുന്നത് രണ്ടു കാരണങ്ങളുണ്ട്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ഒന്നിനു പുറകേ ഒന്നായി വന്ന രണ്ടു ആഘാതങ്ങൾ. നോട്ടു നിരോധനവും, ചരക്കു സേവന നികുതിയും. ഇവ നടപ്പിലാക്കിയതിലെ അപാകതയാണ് ലോക ബാങ്ക് ചൂണ്ടിക്കാണിക്കുന്നത്. ഇതു രണ്ടും എറ്റവും കൂടുതൽ ആഘാതം സൃഷ്ടിച്ചത് രാജ്യത്തെ മധ്യ - ചെറുകിട വ്യവസായികൾക്കും അവരെ ആശ്രയിച്ചു ജീവിക്കുന്ന കോടിക്കണക്കിനുള്ള തൊഴിലാളികളിലുമാണ്. രാജ്യത്തെ 80 ശതമാനത്തോളം വരുന്ന ജനങ്ങളുടെ ജീവിതമാർഗ്ഗമായ അസംഘടിത മേഖലയാണ് നോട്ടു നിരോധനവും ജിഎസ്ടിയും കൊണ്ടു ഏറെ ദുരിതത്തിലായത്. ഇപ്പോൾ രാജ്യത്തെ ഉല്‍പ്പാദനത്തിലുണ്ടായ കുറവിനേക്കാൾ വലിയ പ്രശ്നം മറ്റൊന്നാണ്.