Ecb
(Search results - 14)CricketNov 19, 2020, 11:03 AM IST
കോലിയും സംഘവും അടുത്ത വര്‍ഷം ഇംഗ്ലണ്ടിലേക്ക്; ടെസ്റ്റ് പരമ്പര പ്രഖ്യാപിച്ചു
അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്കായാണ് വിരാട് കോലിയും സംഘവും ഇംഗ്ലണ്ട് പര്യടനം നടത്തുക
CricketNov 5, 2020, 6:30 PM IST
'മഹാന്മാരെ ബഹുമാനിക്കാന്‍ പഠിക്കെടൊ'; പിറന്നാള്‍ ദിനം കോലിയെ പരിഹസിച്ച ഇസിബിക്ക് ആരാധകരുടെ മറുപടി- വീഡിയോ
2018ല്‍ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടത്തിലെ വീഡിയോയാണ് ഇസിബി പങ്കുവച്ചിരിക്കുന്നത്. മത്സത്തില്‍ റഷീദിന്റെ ഒരു മനോഹര പന്തില്‍ കോലി പുറത്തായിരുന്നു.
CricketAug 12, 2020, 6:37 PM IST
രണ്ടാം ടെസ്റ്റ്: സ്റ്റോക്സിന് പകരക്കാരനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, സര്‍പ്രൈസ്
സതാംപ്ടണില്‍ വ്യാഴാഴ്ചയാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. സ്റ്റോക്സ് അടുത്ത രണ്ട് ടെസ്റ്റിലും കളിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.
CricketJun 5, 2020, 6:16 PM IST
ടെസ്റ്റ് മത്സരത്തില്‍ കൊവിഡ് സബ്സ്റ്റിറ്റ്യൂട്ടും; നിര്‍ദേശവുമായി ഐസിസി
കൊവിഡ് മഹാമാരിക്കുശേഷം കളിക്കളങ്ങള്‍ വീണ്ടും സജീവമായി തുടങ്ങുകയാണ്. മാര്‍ച്ചില്‍ നിര്‍ത്തിവെച്ച മത്സരങ്ങള്‍ പലതും അടുത്ത മാസം മുതല്‍ പുനരാരാംഭിക്കാനുള്ള ആലോചനയിലുമാണ്. കൊവിഡ് ഭീതി പൂര്‍ണമായും അകലാത്ത പശ്ചാത്തലത്തില്‍ ക്രിക്കറ്റില്‍ പുതിയൊരു പരീക്ഷണത്തിന് ഒരുങ്ങുകയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി).
CricketJun 2, 2020, 8:09 PM IST
ഇംഗ്ലണ്ട്-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പര അടുത്തമാസം; തീയതികളായി
കൊവിഡ് ആശങ്ക വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും വെസ്റ്റ് ഇന്‍ഡീസുമായുള്ള ടെസ്റ്റ് പരമ്പരയുടെ തീയതികള്‍ പ്രഖ്യാപിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്. ജൂലൈ എട്ട് മുതല്‍ ആണ് മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര തുടങ്ങുക. കാണികളെ പ്രവേശിപ്പിക്കാതെയാകും മത്സരങ്ങള്‍ നടത്തുക.
CricketMar 21, 2020, 5:20 PM IST
കൊവിഡ് 19: കർശന നിലപാടുമായി ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ്; ക്രിക്കറ്റ് ലോകത്തിന് മാതൃക
കൌണ്ടി ക്ലബുകളും പ്രൊഫഷണല്‍ ക്രിക്കറ്റേർസ് അസോസിയേഷനുമായി(പിസിഎ) ചർച്ച ചെയ്താണ് തീരുമാനമെടുത്തത്
EconomyMar 19, 2020, 1:28 PM IST
നിർണായക പ്രഖ്യാപനവുമായി യൂറോപ്യൻ സെൻട്രൽ ബാങ്ക്, എണ്ണ വില വീണ്ടും ഉയരുന്നു
കൊറോണ വൈറസ് പകർച്ചവ്യാധി മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ തന്ത്രപരമായ പുതിയ നീക്കത്തിലൂടെ, യൂറോപ്യൻ സെൻട്രൽ ബാങ്ക് 750 ബില്യൺ യൂറോ (820 ബില്യൺ ഡോളർ) അടിയന്തര ബോണ്ട് വാങ്ങൽ പദ്ധതി പ്രഖ്യാപിച്ചു.
CricketFeb 6, 2020, 7:02 PM IST
ഐപിഎല്‍: പരിക്കേറ്റ ആര്‍ച്ചറെ എത്തിക്കാന്‍ രണ്ടുംകല്പിച്ച് രാജസ്ഥാന് റോയല്‍സ്; നിര്‍ണായക നീക്കം
ആര്‍ച്ചര്‍ക്ക് ഐപിഎല്‍ നഷ്ടമാകുമെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ താരത്തെ ഫിറ്റ്നസ് വീണ്ടെടുത്ത് കളിക്കാന്‍ പ്രാപ്തമാക്കാന്‍ നിര്‍ണായക നീക്കവുമായി രാജസ്ഥാന് റോയല്‍സ്
IndiaJan 9, 2020, 3:12 PM IST
ജസ്റ്റിസ് ലോയയുടെ മരണം: തെളിവുകളുണ്ടെങ്കില്‍ പുനരന്വേഷിക്കുമെന്ന് മഹാരാഷ്ട്ര മന്ത്രി
എന്‍സിപി വക്താവും സംസ്ഥാന മന്ത്രിയുമായ നവാബ് പാര്‍ട്ടി സമ്മേളനത്തിന് ശേഷമാണ് ഇക്കാര്യം വിശദമാക്കിയത്. ശിവസേന മന്ത്രിമാരുമായി മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ചക്ക് ശേഷമാണ് പ്രഖ്യാപനം. നേരത്തെ ലോയയുടെ മരണത്തെക്കുറിച്ച് പുനഃരന്വേഷണത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ തയ്യാറാണെന്ന് എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാര്‍ വ്യക്തമാക്കിയിരുന്നു.
CricketJan 1, 2020, 11:19 AM IST
ടെസ്റ്റ് ക്രിക്കറ്റിന്റെ ദൈര്‍ഘ്യം കുറയ്ക്കുന്നതിന് പിന്തുണ അറിയിച്ച് ഇംഗ്ലീഷ് ബോര്‍ഡ്
ഐസിസിയുടെ തീരുമാനത്തെ പിന്തുണച്ചിരിക്കുകയാണ് ഇസിബി. ഇത്തരത്തിലേക്ക് മാറ്റിയാല്‍ താരങ്ങള്‍ക്ക് കൂടുതല്‍ വിശ്രമം ലഭിക്കുമെന്നും സമയവും ലാഭിക്കാമെന്നുമാണ് ഇസിബി പറയുന്നത്.
CricketSep 20, 2019, 6:47 PM IST
അരങ്ങേറ്റ സീസണ് കെങ്കേമമാക്കി; ആര്‍ച്ചറിന് ഇംഗ്ലണ്ട് ബോര്‍ഡിന്റെ കരാര്‍
ലോകകപ്പിലും ആഷസിലും മികവ് കാട്ടിയതിന് പിന്നാലെയാണ് 24കാരനായ ആര്‍ച്ചര്‍ക്ക് കരിയറിലെ ആദ്യ കരാര്‍ ലഭിച്ചത്
NewsJul 11, 2019, 4:00 PM IST
ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ ഇംഗ്ലീഷ് ബോര്‍ഡിനെതിരെ ആഞ്ഞടിച്ച് ഗാവസ്കര്‍
ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ അനാസ്ഥ മത്സരത്തിന്റെ ഗതിമാറ്റിയെന്ന് ഗാവസ്കറുടെ രൂക്ഷ വിമര്‍ശനം.
CRICKETApr 26, 2019, 10:43 PM IST
ഉത്തേജകമരുന്ന് ഉപയോഗം; ഇംഗ്ലീഷ് ഓപ്പണര്‍ക്ക് വിലക്ക്
ഇംഗ്ലണ്ട് ഓപ്പണര്‍ അലക്സ് ഹെയ്ല്സിന് വിലക്ക്. ഉത്തേജകമരുന്ന് ഉപയോഗത്തെ തുടര്‍ന്നാണ് ലോകകപ്പിന് തൊട്ടുമുന്‍പ് വിലക്കേര്‍പ്പെടുത്തിയത്.
CRICKETJul 26, 2018, 8:17 PM IST
ആദ്യ ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; പുതുമുഖത്തിന് ഇടം!
ലണ്ടന്‍: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിനുള്ള 13 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്. 2016 ഡിസംബറിന് ശേഷം സ്പിന്നര്‍ ആദില്‍ റഷീദ് തിരിച്ചെത്തിയതും ജാമി പോര്‍ട്ടറിന് അരങ്ങേറ്റ മത്സരത്തിന് അവസരം നല്കിയതും ശ്രദ്ധേയമാണ്. പരിമിത ഓവര്‍ ക്രിക്കറ്റിലെ പ്രകടനം റഷീദിന് തുണയായപ്പോള്‍ ആഭ്യന്തര ക്രിക്കറ്റിലെ മികവാണ് ജാമിക്ക് തുണയായത്.