Asianet News MalayalamAsianet News Malayalam
63 results for "

Eclipse

"
Total Solar Eclipse on December 4: Check duration, timing, how to watch in IndiaTotal Solar Eclipse on December 4: Check duration, timing, how to watch in India

Solar Eclipse : ഡിസംബര്‍ 4-ന് സമ്പൂര്‍ണ സൂര്യഗ്രഹണം: ഇന്ത്യയില്‍ എങ്ങനെ കാണാം

അന്റാര്‍ട്ടിക്ക ഭൂഖണ്ഡത്തിന് മുകളില്‍ നടക്കുന്ന ഒരു ധ്രുവഗ്രഹണമായി ഡിസംബര്‍ 4 ന് സൂര്യഗ്രഹണം ദൃശ്യമാകും. 

Science Dec 2, 2021, 6:44 PM IST

Lunar Eclipse 2021 basic facts what causes an eclipse explainedLunar Eclipse 2021 basic facts what causes an eclipse explained

Lunar Eclipse‌| ഈ വർഷത്തെ അവസാന ചന്ദ്രഗ്രഹണത്തിന് ഇനി മണിക്കൂറുകൾ മാത്രം; ഗ്രഹണത്തെക്കുറിച്ച് അറിയേണ്ടത്

സാധാരണഗതിയിൽ ഒരു കലണ്ടർ വ‌ർഷം നാല് ​ഗ്രഹണങ്ങളെങ്കിലും ലോകത്തിന്റെ വിവിധയിടങ്ങളിലായി ദൃശ്യമാകും. രണ്ട്  സൂര്യ ഗ്രഹണങ്ങളും രണ്ട് ചന്ദ്ര​ഗ്രഹണങ്ങളും. ഈ വ‌‌ർഷം ഡിസംബറിലാണ് അടുത്ത സൂര്യ​ഗ്രഹണം.

Science Nov 18, 2021, 4:09 PM IST

lunar eclipse 2021 all that you need to knowlunar eclipse 2021 all that you need to know

Lunar Eclipse 2021 | ചന്ദ്രഗ്രഹണം; അറിഞ്ഞിരിക്കാം ചില കാര്യങ്ങൾ

ഓരോ ഗ്രഹണ സമയത്തും ഭൂമിയിൽ പലവിധ മാറ്റങ്ങൾ നടക്കുമെന്നാണ് പറയപ്പെടുന്നത്.  ചന്ദ്രഗ്രഹണവുമായി ബന്ധപ്പെട്ട് ഇപ്പോഴും നിരവധി വിശ്വാസങ്ങൾ ഇന്ത്യയിൽ നിലനിൽക്കുന്നുണ്ട്. ഈ സമയത്ത് ചെയ്യാൻ പാടില്ലാത്തതും ചെയ്യേണ്ടതുമായ നിരവധി കാര്യങ്ങളുമുണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട ശാസ്ത്രീയ തെളിവുകളൊന്നുമില്ല.

Health Nov 18, 2021, 2:11 PM IST

Lunar Eclipse 2021 Date Time Where to Watch in india all detailsLunar Eclipse 2021 Date Time Where to Watch in india all details

Lunar Eclipse 2021 | നവംബര്‍ 19ലെ ഭാഗിക ചന്ദ്രഗ്രഹണം ഇന്ത്യയില്‍ എവിടെയെല്ലാം കാണാം; വിവരങ്ങള്‍

സൂര്യനും ചന്ദ്രനും ഇടയിലൂടെ ഭൂമി നീങ്ങുമ്പോഴാണ് ഭാഗിക ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ഭാഗിക ചന്ദ്രഗ്രഹണ സമയത്ത് മൂന്ന് ഗ്രഹങ്ങളും ഒരു നേര്‍രേഖയില്‍ എത്തുന്നില്ല. 

Science Nov 10, 2021, 4:15 PM IST

Chinese bottle water businessmen eclipse Mukesh Ambani and a group of Chinese tech titans including Jack MaChinese bottle water businessmen eclipse Mukesh Ambani and a group of Chinese tech titans including Jack Ma

ഏഷ്യയിലെ സമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനിയെ പിന്നിലാക്കി ചൈനീസ് കുപ്പിവെള്ള വ്യാപാരി

ലോകത്തിലെ തന്നെ സമ്പന്നരുടെ പട്ടികയില്‍ 11ാം സ്ഥാനത്താണ് സോംങ് ഷാന്‍ഷാന്‍ ഉള്ളതെന്നാണ് ബ്ലൂം ബെര്‍ഗ് ബില്യണെയര്‍ ഇന്‍ഡക്സ് വിശദമാക്കുന്നത്. ചരിത്രത്തില്‍ തന്നെ ഒരാള്‍ ഇത്രയധികം പണം ഒറ്റയടിക്ക് സമ്പാദിക്കുന്ന ആദ്യ സംഭവമാണ് ഇതെന്നുമാണ് ബ്ലൂം ബെര്‍ഗ്  ബില്യണെയര്‍ ഇന്‍ഡക്സിന്‍റെ കണക്കുകള്‍ വിശദമാക്കുന്നത്

Money News Dec 31, 2020, 10:24 AM IST

British Airways pilot clicked solar eclipse here is the realityBritish Airways pilot clicked solar eclipse here is the reality

'ഇക്കഴിഞ്ഞ സൂര്യഗ്രഹണത്തിന്‍റെ അഡാര്‍ ക്ലിക്ക്', കണ്ണഞ്ചിപ്പിക്കുന്ന ചിത്രത്തിന് പിന്നില്‍

ബ്രിട്ടീഷ് എയര്‍വൈസിന്‍റെ ഒരു പൈലറ്റ് പകര്‍ത്തിയത് എന്ന തലക്കെട്ടോടെ പ്രത്യക്ഷപ്പെട്ട ചിത്രം ഏവരെയും അമ്പരപ്പിച്ചു. പൂര്‍ണ സൂര്യഗ്രഹണത്തിനൊപ്പം ചിത്രം പകര്‍ത്തിയ പൈലറ്റുള്ള വിമാനത്തിന് സമാനമായി മറ്റൊരു വിമാനം സഞ്ചരിക്കുന്നതും ചിത്രത്തില്‍ കാണാം.

Fact Check Jun 24, 2020, 4:58 PM IST

india witness solar eclipse deepest in centuryindia witness solar eclipse deepest in century
Video Icon

ഉത്തരേന്ത്യയില്‍ മൂന്ന് മണിക്കൂറോളം നീളുന്ന വലയ സൂര്യഗ്രഹണം; കേരളത്തില്‍ ഭാഗികം

ഉത്തരേന്ത്യയില്‍ മൂന്ന് മണിക്കൂറോളം നീളുന്ന വലയ സൂര്യഗ്രഹണമാണ് ദൃശ്യമായത്. എന്നാല്‍ കേരളത്തില്‍ ഗ്രഹണ ദൃശ്യം  ഭാഗികമായിരുന്നു. നൂറ് വര്‍ഷത്തിനിടെയിലെ ഏറ്റവും ആഴമേറിയ  ഗ്രഹണമാണ് ഇന്നത്തേത് എന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം. ഇനി 2030ല്‍ മാത്രമേ ഇത്തരത്തില്‍ ഗ്രഹണം ദൃശ്യമാകൂവെന്നാണ് വിലയിരുത്തല്‍.
 

India Jun 21, 2020, 12:58 PM IST

solar-eclipse-in oman on sundaysolar-eclipse-in oman on sunday

ഒമാനില്‍ മൂന്ന് മണിക്കൂറോളം നീളുന്ന സൂര്യഗ്രഹണം നാളെ ദൃശ്യമാകും

ഒമാനില്‍ നാളെ സൂര്യഗ്രഹണം ദൃശ്യമാകും. ഗ്രഹണം നിരീക്ഷിക്കുവാൻ പ്രത്യേക ഫില്‍റ്റര്‍ ഗ്ലാസുകള്‍ ഉപയോഗിക്കണമെന്നും നഗ്നനേത്രങ്ങള്‍ കൊണ്ട് നോക്കരുതെന്നും അധികൃതരുടെ മുന്നറിയിപ്പിൽ പറയുന്നു.

pravasam Jun 20, 2020, 9:18 PM IST

Partial solar eclipse in UAE on SundayPartial solar eclipse in UAE on Sunday

യുഎഇയില്‍ നാളെ മൂന്ന് മണിക്കൂര്‍ ഭാഗിക ഗ്രഹണം ദൃശ്യമാകും

ജൂണ്‍ 21 ഞായറാഴ്ച മൂന്ന് മണിക്കൂറോളം യുഎഇയില്‍ ഭാഗിക ഗ്രഹണം ദൃശ്യമാകുമെന്ന് ശാസ്ത്ര വിദഗ്ധര്‍ അറിയിച്ചു. മൊറോക്കോ, മൗറിത്താനിയ എന്നിവ ഒഴികെയുള്ള അറബ് രാജ്യങ്ങളിലെല്ലാം ഭാഗിക ഗ്രഹണം ദൃശ്യമാകുമെന്ന് അബുദാബിയിലെ  അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം പ്രതിനിധി മുഹമ്മദ് ഷൗക്കത്ത് ഔദ പറഞ്ഞു. അതേസമയം സുഡാന്‍, യെമന്‍,  സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ ചില ഭാഗങ്ങളില്‍ വലയഗ്രഹണം തന്നെ ദൃശ്യമാകും.

pravasam Jun 20, 2020, 3:43 PM IST

planet Venus was spotted during day time in Jaipur on Wednesdayplanet Venus was spotted during day time in Jaipur on Wednesday

പകല്‍ സമയത്ത് ശുക്രഗ്രഹം ദൃശ്യമായി; അപൂര്‍വ്വദൃശ്യത്തിന് സാക്ഷിയായി ജയ്പൂര്‍

ബുധനാഴ്ച ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെയാണ് പകല്‍ വെളിച്ചത്തില്‍ ശുക്രന്‍ ദൃശ്യമായത്. രാജസ്ഥാനിലെ ജയ്പൂരിലെ ബിഎം ബിര്‍ള പ്ലാനറ്റോറിയം അസിസ്റ്റന്‍റ് ഡയറക്ടര്‍ സന്ദീപ് ഭട്ടാചാര്യയാണ് ശുക്ര ഗ്രഹത്തെ തിരിച്ചറിഞ്ഞത്. 

Science Jun 20, 2020, 3:11 PM IST

Ranjan Gogoi to Rajyasabha, when BJP eclipses the precedence that Congress had setRanjan Gogoi to Rajyasabha, when BJP eclipses the precedence that Congress had set

ജസ്റ്റിസ് രഞ്‌ജന്‍ ഗൊഗോയിയുടെ രാജ്യസഭാംഗത്വം; കോണ്‍ഗ്രസ് തുടങ്ങിവച്ച കീഴ്‌വഴക്കം, ബിജെപി ആവർത്തിക്കുമ്പോൾ

" റിട്ടയർമെന്റിനുമുമ്പ് ജഡ്ജിമാർ കോടതിയിൽ പുറപ്പെടുവിക്കുന്ന വിധികളെ, റിട്ടയർമെന്റിനു ശേഷം അവർക്ക് കിട്ടിയേക്കാവുന്ന ലാവണങ്ങളെപ്പറ്റിയുള്ള ശുഭപ്രതീക്ഷകൾ സ്വാധീനിക്കാൻ ഇടയുണ്ട്" എന്ന് അരുൺ ജെയ്റ്റ്‌ലി പറഞ്ഞിട്ടുണ്ട്. 

Web Specials Mar 17, 2020, 5:51 AM IST

15 students affected due to watching the December 26 solar eclipse with naked eyes reports ians15 students affected due to watching the December 26 solar eclipse with naked eyes reports ians

സുരക്ഷയില്ലാതെ സൂര്യഗ്രഹണം കണ്ട രാജസ്ഥാനിലെ 15 വിദ്യാർത്ഥികളുടെ കാഴ്ച നഷ്ടമായെന്ന് റിപ്പോർട്ട്

രാജസ്ഥാനിലെ ജയ്പൂരിൽ നിന്നുള്ള വിദ്യാർത്ഥികൾക്കാണ് ദുരവസ്ഥയുണ്ടായതെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു. ജയ്പൂർ എസ്എംഎസ് ഹോസ്പിറ്റലിലെ നേത്രരോഗ വിഭാഗത്തിലാണ് കുട്ടികൾ ചികിത്സ തേടിയിരിക്കുന്നത്.

Science Jan 21, 2020, 11:47 AM IST

kasargod peelikottu natives mockingly killed snake on road on eclipse day malabar manualkasargod peelikottu natives mockingly killed snake on road on eclipse day malabar manual
Video Icon

ഗ്രഹണസമയത്ത് കാസര്‍കോട്ട് റോഡില്‍ സൂര്യനെ വിഴുങ്ങുന്ന പാമ്പിനെ തല്ലിക്കൊന്ന് നാട്ടുകാര്‍

ചൊവ്വാദോഷമുണ്ടെങ്കില്‍ മക്കള്‍ വീട്ടിലിരിക്കട്ടെ എന്നാണ് മലയാളിയുടെ ചിന്ത. ഗ്രഹണസമയത്ത് കാസര്‍കോട്ടെ പീലിക്കോട്ട് റോഡില്‍ സൂര്യനെ വിഴുങ്ങുന്ന പാമ്പിനെ തല്ലിക്കൊല്ലുകയായിരുന്നു നാട്ടുകാര്‍. കാണാം മലബാര്‍ മാന്വല്‍..
 

Malabar manual Dec 30, 2019, 8:29 PM IST

This is the real ECLIPSE WAKE UP INDIA says prakash rajThis is the real ECLIPSE WAKE UP INDIA says prakash raj

ഇതാണ് യഥാര്‍ത്ഥ 'സൂര്യഗ്രഹണം'; പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ഇന്‍റര്‍നെറ്റ് നിരോധിക്കുന്നതിനെതിരെ പ്രകാശ് രാജ്

യഥാര്‍ത്ഥ സൂര്യഗ്രഹണം എന്നാല്‍ രാജ്യത്ത് ഉയരുന്ന പ്രതിഷേധങ്ങളെയും അതിനെ അടിച്ചമര്‍ത്തുന്നതിനെയും മറച്ചുവയ്ക്കാന്‍ ദേശസ്നേഹവും ഇന്‍റര്‍നെറ്റ് നിരോധനവും ഉപയോഗിക്കുന്നതാണെന്ന്...

India Dec 29, 2019, 9:48 PM IST