Ecological Notes  

(Search results - 11)
 • pacha ecological notes by Akbar on sea

  columnAug 18, 2021, 7:11 PM IST

  ഭൂമിയുടെ പ്രതികാരം

  മനുഷ്യന്‍ ചെയ്യുന്ന ക്രൂരതകള്‍ക്ക് ആഗോള താപനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ അവസ്ഥകളിലൂടെ പകരം ചോദിച്ചു തുടങ്ങി. ചൂട് കൂടുന്നതോടെ മഞ്ഞ് ഉരുകി കടലിലെ ജലനിരപ്പ് ഉയരുന്നത് മനുഷ്യന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാവുകയാണ്. ലോകത്തെ ദ്വീപുകളൊക്കെ വൈകാതെ കടലില്‍ മുങ്ങുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. സമുദ്രാന്തരീക്ഷത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ ഭൂമിയെ തന്നെ അപകടത്തിലാക്കുന്നു.

 • pacha ecological notes by Akbar Marayur

  columnAug 11, 2021, 5:41 PM IST

  മഴയും വെയിലുമില്ലാത്ത ഒരിടം

  ചിന്നാറിലെത്തുമ്പോള്‍ കാടിന്റെ വിഭിന്നമായ അവസ്ഥയാവും സ്പര്‍ശിക്കുക. മഴനിഴല്‍ പ്രദേശത്തെ കാട് ഹരിത വൈവിധ്യത്തിന്റെ വിശാലമായ ഇടമാണ്. മനുഷ്യ സ്പര്‍ശം ഏറെക്കാലമായി ഇല്ലാത്ത ഇവിടെയാണ് ചിന്നാര്‍, പാമ്പാര്‍ നദികളുടെ സംഗമസ്ഥലം. ഇടതിങ്ങി നില്‍ക്കുന്ന മരക്കൂട്ടങ്ങളില്‍ പലതരം പക്ഷികള്‍, ജീവികള്‍, എന്നിവ അതിന്റെ പ്രാകൃത ആനന്ദത്തോടെ കഴിയുന്നു.

 • pacha ecological notes by Akbar on munnar

  columnJul 27, 2021, 5:05 PM IST

  അധികമാരും കേള്‍ക്കില്ല, മൂന്നാറിലെ ഈ നിലവിളികള്‍!

  മൂന്നാറിന്റെ പ്രകൃതിദത്ത സൗന്ദര്യം കെടുത്തുന്നത് മൂന്നാറുകാരല്ല. മലകടന്നെത്തുന്ന ആര്‍ത്തിയുടെ കൈകളാണ്. പക്ഷേ ഇവര്‍ ചെയ്യുന്ന ക്രൂരതയ്ക്ക് ഇരയാവുന്നവരാവട്ടെ പാവം തോട്ടം തൊഴിലാളികളും. 

 • pacha ecological notes by Akbar part8

  columnJul 20, 2021, 7:25 PM IST

  പൂവിനെ കണ്ട എഴുത്തുകാര്‍ ഇലയെ കാണാതെപോയത് എന്താവും?

  പച്ച. ഭൂമിയെയും പരിസ്ഥിതിയെയും കുറിച്ച് ചില വിചാരങ്ങള്‍. കവി അക്ബര്‍ എഴുതുന്ന പരിസ്ഥിതി കുറിപ്പുകള്‍

 • pacha ecological notes by Akbar part 7

  columnJul 14, 2021, 6:23 PM IST

  കാട് പോലെ നിഗൂഢമായിരുന്നു, ഒരിക്കല്‍ നേര്യമംഗലത്തെ മഴ!

  കാട്ടിലെ മഴ, കാട് പോലെ തന്നെ നിഗൂഢത നിറഞ്ഞതാണ്. മഴ തുടങ്ങിയാല്‍ മരങ്ങളെല്ലാം കമ്പുകള്‍ താഴ്ത്തി മഴയെ  അനുഭവിക്കാനൊരുങ്ങും. കുഞ്ഞു ജീവികള്‍ പോലും മഴ നനയാതെ എവിടെയൊക്കെയോ പോവും.

 • pacha ecological notes by Akbar part 6

  CultureJul 8, 2021, 6:14 PM IST

  തട്ടേക്കാട്ടെ കിളികള്‍ അയാള്‍ക്കായി കാത്തിരുന്നു...!

  അവിടങ്ങളിലാകെ സാലിം അലിയുടെ ബൈനോക്കുലര്‍ നോട്ടങ്ങള്‍ പാറി നടന്നിട്ടുണ്ട്. കാട്ടിലെ ഭയങ്ങളെ പ്രകൃതി ജീവിതത്തിന്റെ സ്വതസിദ്ധമായ പുഞ്ചിരി കൊണ്ട് മറികടന്നയാള്‍. പച്ചപ്പിനെ, അവിടുത്തെ ജീവനുകളെ സ്നേഹിച്ചു തുടങ്ങുമ്പോള്‍ ഒരാള്‍ സൂഫിയായി മാറും. ഓരോ അന്വേഷണങ്ങളും പ്രകൃതിയുടെ പൊരുളറിയാനുള്ള അറിവുയാത്രകളാവും. 

 • pacha ecological notes by Akbar part 4

  CultureJun 23, 2021, 4:58 PM IST

  പുല്ലാങ്കുഴലിലെ നിലവിളികള്‍!

  പാലം കടന്ന് പോവുന്ന ഈറ്റ ലോറികളും പണിക്കാരും ഇന്നില്ല. പക്ഷേ മാമലകള്‍ക്കപ്പുറം ആകാശത്തേക്ക് വളരുന്ന ഈറ്റത്തലപ്പുകള്‍ വാക്കത്തി വായ്ത്തലകള്‍ സ്വപ്നം കണ്ട് ഞെട്ടുന്നുണ്ടാവും.

 • pacha ecological notes by Akbar part 3

  CultureJun 16, 2021, 6:35 PM IST

  ആ മീനുകളും പക്ഷികളും എവിടെയാണ് മറഞ്ഞത്?

  മണല്‍ക്കൂനകളും കല്ലുകളും നോക്കി ഇവിടെയൊരു പുഴയുണ്ടായിരുന്നു എന്ന് പറയേണ്ട അവസ്ഥയുണ്ടാവല്ലേ എന്ന് ഉള്ളുകൊണ്ട് ആവര്‍ത്തിച്ച് ഉരുവിടുന്നു.

 • pacha ecological notes by Akbar

  CultureJun 8, 2021, 7:50 PM IST

  കാട്; വായിക്കുന്തോറും പുതുതാവുന്ന പുസ്തകം!

  അവധി ദിവസ്സങ്ങളിലെ കാടിനെ കാണാന്‍ പോകല്‍, ആഘോഷം മാത്രമാവില്ല. ഓരോ ചെടികളെയും കുറിച്ചുള്ള ക്ലാസ്മുറികളാവും അത്. പേരറിയാത്ത ചെടികളാണ് കൂടുതല്‍.