Asianet News MalayalamAsianet News Malayalam
80 results for "

Economic Crisis

"
chief secratary vp joy about disaster managementchief secratary vp joy about disaster management
Video Icon

വികസനലക്ഷ്യങ്ങള്‍,സാമ്പത്തിക പുനരുജ്ജീവനം; ചീഫ് സെക്രട്ടറി വിപി ജോയി സംസാരിക്കുന്നു, കാണാം ഇന്ത്യന്‍ മഹായുദ്ധം

കൊവിഡ് പ്രതിരോധം,ദുരന്തനിവാരണം,വന്‍ വികസനലക്ഷ്യങ്ങള്‍,സാമ്പത്തിക പുനരുജ്ജീവനം; ചീഫ് സെക്രട്ടറി വിപി ജോയി സംസാരിക്കുന്നു, കാണാം ഇന്ത്യന്‍ മഹായുദ്ധം...

Indian Mahayudham Oct 26, 2021, 6:21 PM IST

Sri Lanka Seeks $50 crore Loan From India For Fuel Purchase: ReportSri Lanka Seeks $50 crore Loan From India For Fuel Purchase: Report

'ഇന്ധനം വാങ്ങാന്‍ പണമില്ല'; ഇന്ത്യയോട് 50 കോടി ഡോളര്‍ കടം ചോദിച്ച് ശ്രീലങ്ക

ശ്രീലങ്കന്‍ സര്‍ക്കാറിന്റെ ഉടമസ്ഥതിയിലുള്ള സിലോണ്‍ പെട്രോളിയം കോര്‍പറേഷന്‍ രാജ്യത്തെ രണ്ട് പ്രധാന ബാങ്കുകള്‍ക്ക് 3.3 ബില്ല്യണ്‍ ഡോളര്‍ കടമായി നല്‍കാനുണ്ട്.
 

Money News Oct 17, 2021, 8:38 PM IST

sivan hiding sankaran after his economic crisis santhwanam serial latest episode reviewsivan hiding sankaran after his economic crisis santhwanam serial latest episode review

'ശങ്കരനെ ചേര്‍ത്തുപിടിച്ച് ശിവന്‍, കഥയറിയാതെ അഞ്ജലി' : സാന്ത്വനം റിവ്യു

കൂട്ടുകുടുംബത്തിലെ മനോഹരമായ നിമിഷങ്ങളും, ദാമ്പത്യജീവിതത്തിലെ മനോഹരമായ പ്രണയവും മലയാളിക്ക് മുന്നിലെത്തിക്കുന്ന പരമ്പരയാണ് സാന്ത്വനം (Santhwanam). സഹോദരന്മാരുടെ സ്നേഹവും അവരുടെ കുടുംബവുമെല്ലാമാണ് പരമ്പര(serial) പറയുന്നത്. എന്നാല്‍ പലപ്പോഴായി പരമ്പര നേരിട്ട വിമര്‍ശനം കഥ ഒരു വീട്ടില്‍ത്തന്നെ ഒതുങ്ങിപ്പോകുന്നു എന്നതാണ്. വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോഴും റേറ്റിംഗില്‍ പരമ്പര മുന്നില്‍ തന്നെയായിരുന്നു. എല്ലാ താരങ്ങള്‍ക്കും ഒരുപോലെതന്നെ പ്രാധാന്യമുള്ള പരമ്പരയില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രങ്ങള്‍ ശിവനും (Sivan) അഞ്ജലിയുമാണ് (Anjali). അവരുടെ പ്രണയ നിമിഷങ്ങളും, ഇണക്ക പിണക്കങ്ങളുമാണ് പരമ്പരയെ വേറിട്ട് നിര്‍ത്തുന്നത്.

spice Oct 17, 2021, 4:43 PM IST

financial crisis kerala s biju writesfinancial crisis kerala s biju writes

നാൾക്കുനാൾ വർധിക്കുന്ന പൊതുകടം, ഇങ്ങനെ പോയാൽ കേരളത്തിലെ സാധാരണക്കാരെങ്ങനെ ജീവിക്കും?

സാമ്പത്തിക  ശാസ്ത്രത്തിൽ 'കമ്മിറ്റഡ് എക്സ്പെൻഡിച്ച‌‌ർ' അഥവാ 'പ്രതിജ്ഞാബദ്ധമായ ചെലവ്' എന്നൊരു അവസ്ഥയുണ്ട്. അതായത് ശമ്പളം, പെൻഷൻ, പലിശ തുടങ്ങിയ കാര്യങ്ങൾ മാറ്റി വയ്ക്കാനാവില്ല. ഈ ചെലവ് കൂടിയാൽ അത് ബാധിക്കുക മൂലധന ചെലവുകളെയാണ്. 

Web Specials Oct 11, 2021, 3:57 PM IST

Kerala faces economic crisis as revenue deficit increases KN BalagopalKerala faces economic crisis as revenue deficit increases KN Balagopal

ശമ്പളവും പെൻഷനും മുടങ്ങുമോ? സർക്കാരിന്റെ കണക്ക് തെറ്റുന്നു; സംസ്ഥാനത്ത് വൻ പ്രതിസന്ധി

നാട്ടിൽ റോഡുണ്ട്, പാലമുണ്ട്, ജീവനക്കാർക്ക് ശമ്പളമുണ്ട്, പെൻഷനുണ്ട്, സൗജന്യ കിറ്റുണ്ട് എന്നതെല്ലാം ശരിയാണ്. ഇത്ര നാൾ മുടക്കമില്ലാതെ മുന്നോട്ട് പോയ ഇവയൊക്കെ ഇനിയും അങ്ങിനെയങ്ങ് പോകുമെന്ന് കരുതിയാൽ തെറ്റി

Economy Oct 1, 2021, 4:36 PM IST

Taliban seizes millions  from former afghan officialsTaliban seizes millions  from former afghan officials

രാജ്യംവിട്ട ഉന്നതരുടെ അടച്ചിട്ട വീടുകളില്‍ കയറിയ താലിബാന്‍ കോടികള്‍ പിടിച്ചെടുത്തു

പാഞ്ച്ഷീറില്‍ താലിബാനെതിരെ പടനയിച്ച മുന്‍ വൈസ്പ്രസിഡന്റ് അംറുല്ലാ സാലിഹ് അടക്കമുള്ളവരുടെ അടച്ചിട്ട വീടുകളിലാണ് താലിബാന്‍ തെരച്ചില്‍ നടത്തിയത്. ഇവിടങ്ങളില്‍നിന്നും പിടിച്ചെടുത്ത സ്വര്‍ണ്ണവും നോട്ടുകളും തങ്ങള്‍ക്ക് കൈമാറിയതായി അഫ്ഗാനിസ്താന്‍ സെന്‍ട്രല്‍ ബാങ്ക് ട്വീറ്റ് ചെയ്തു. 

Web Specials Sep 16, 2021, 5:53 PM IST

flood in north korea crisisflood in north korea crisis

വെള്ളപ്പൊക്കത്തിൽ വലഞ്ഞ് ഉത്തരകൊറിയ, സൈന്യത്തോട് സഹായമെത്തിക്കണമെന്ന് കിം ജോങ് ഉൻ

ആഗസ്റ്റ് 10 വരെ കനത്ത മഴ പ്രവചിക്കപ്പെടുന്നു. ഇത് കിഴക്കൻ പ്രദേശങ്ങളെ കൂടുതലായി ബാധിക്കുമെന്ന് രാജ്യത്തെ കാലാവസ്ഥാ ഏജൻസി പറഞ്ഞു. ആണവപദ്ധതി കാരണം ഉത്തരകൊറിയ അന്താരാഷ്ട്ര ഉപരോധം നേരിട്ടുകൊണ്ടിരിക്കുകയാണ്. 

Web Specials Aug 9, 2021, 12:56 PM IST

gold loan rates in covid -19 second wave economic crisisgold loan rates in covid -19 second wave economic crisis

കൊവിഡ് കാലത്തെ സ്വർണപ്പണയ വായ്പ എങ്ങനെ? പഴയ സ്വർണത്തിന്റെ വിൽപ്പന ഉയർന്നു, ഇടിഎഫുകളിലെ നിക്ഷേപം കൂടി

2020 ജൂലൈ-സെപ്റ്റംബർ കാലയളവിൽ സ്വർണ ഇറക്കുമതിയും പരിമിതമായിരുന്നു. സ്വർണത്തിന്റെ പുനരുപയോഗത്തിലുണ്ടായ വർധന ഇന്ത്യയിലെ മാത്രം ട്രെൻഡ് ആയിരുന്നില്ല. ആഗോളതലത്തിലും പഴയ സ്വർണത്തിന്റെ പുനരുപയോഗം വർധിച്ചിരുന്നു. പ്രധാനമായും പണമാക്കുന്നതിന് വേണ്ടിയാണ് ഉപഭോക്താക്കളുടെ കൈവശമുളള സ്വർണം അവർ വിറ്റഴിച്ചത്.

Companies May 15, 2021, 5:29 PM IST

irinjalakuda native retired from indian football captain because of economic crisisirinjalakuda native retired from indian football captain because of economic crisis
Video Icon

ഗള്‍ഫുകാരന്റെ കാശുപോകുന്ന വഴി, ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റനായിരുന്ന ഇരിങ്ങാലക്കുടക്കാരന്‍;ഗള്‍ഫ് റൗണ്ടപ്പ്

നാടുവികസിപ്പിച്ചപ്പോൾ വീട്ടിൽ ദാരിദ്ര്യം, ഒടുവിൽ നേതാവ് നാടുവിട്ടു,ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റനായ മലയാളിയുടെ ഇന്നത്തെ അവസ്ഥ, ഗൾഫുകാരന്റെ കാശുപോകുന്ന വഴി! കാണാം ഗൾഫ് റൗണ്ടപ്പ്.

gulfroundup Mar 5, 2021, 6:15 PM IST

union budget 2021 income generation from covid cess will affect economy badlyunion budget 2021 income generation from covid cess will affect economy badly

ബജറ്റിലെ പുതിയ ഏത് നികുതിയും സാമ്പത്തിക വളർച്ചയ്ക്ക് തിരിച്ചടിയാകുമെന്ന് വിദഗ്ധർ

നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ധനക്കമ്മി 6.8 ശതമാനമായിരിക്കുമെന്ന് സോനൽ വർമ പറയുന്നു. ധനക്കമ്മി ഏഴ് ശതമാനത്തിനടുത്തായിരിക്കുമെന്നാണ് ഗുപ്ത അഭിപ്രായപ്പെടുന്നത്. 

Money News Jan 30, 2021, 11:46 AM IST

Saudi Arabia Hosts G20 Summit TodaySaudi Arabia Hosts G20 Summit Today

ജി20 ഉച്ചകോടിക്ക് സൗദി അറേബ്യയില്‍ ഇന്ന് തുടക്കം

ജി20 രാജ്യങ്ങളുടെ ഉച്ചകോടി സൗദി അറേബ്യയുടെ അധ്യക്ഷതയില്‍ ശനിയാഴ്ച ആരംഭിക്കും.

pravasam Nov 21, 2020, 4:35 PM IST

gold sell by public due to covid -19 economic crisis data from WGCgold sell by public due to covid -19 economic crisis data from WGC

ജനങ്ങൾ പഴയ സ്വർണം വിൽക്കുന്നു: കണക്കുകൾ പുറത്തുവിട്ട് വോൾഡ് ​ഗോൾഡ് കൗൺസിൽ; സ്വർണ നിരക്ക് ഉയരുന്നു

സ്വർണത്തിന്റെ പുനരുപയോ​ഗത്തിലുണ്ടായ വർധന ഇന്ത്യയിലെ മാത്രം ട്രെൻഡ് ആയിരുന്നില്ല. ആഗോളതലത്തിലും പഴയ സ്വർണത്തിന്റെ പുനരുപയോഗം വർദ്ധിച്ചു. 

Economy Nov 7, 2020, 8:47 PM IST

world gold council data on gold sale in covid-19 crisis periodworld gold council data on gold sale in covid-19 crisis period

കൊവിഡ് കാലത്ത് സ്വർണത്തിന് സംഭവിക്കുന്നത് എന്ത്? വേൾഡ് ഗോൾഡ് കൗൺസിൽ പുറത്തുവിട്ട കണക്കുകൾ

2019 ൽ 696 ടൺ സ്വർണമാണ് ഇന്ത്യയിൽ വിറ്റഴിക്കപ്പെട്ടത്. ദീപാവലി സീസണിൽ വലിയൊരു വില്പന ഉണ്ടായില്ലെങ്കിൽ ഇത്തവണ ഇതിന്റെ പകുതിയിലേക്ക് നിരക്ക് കൂപ്പുകുത്തുമെന്നാണ് ധനകാര്യ രം​ഗത്തെ വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്.

Economy Oct 30, 2020, 5:52 PM IST

bank housing loan scheme's in covid -19 crisis periodbank housing loan scheme's in covid -19 crisis period

കൊവിഡ് കാലത്തെ ഭവന വായ്പ എങ്ങനെ? പുതിയ രീതികൾ, പലിശ നിരക്കുകൾ, ബാങ്കുകളുടെ നയം

നല്ല ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക് പലിശ നിരക്കിൽ നൽകുന്ന സൗജന്യം 10 ബേസിസ് പോയിന്റിൽ നിന്ന് 20 ലേക്ക് ഉയർത്തിയിരിക്കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.

My Money Oct 30, 2020, 4:17 PM IST

sbi report predicts huge set back to Indian economy in this financial yearsbi report predicts huge set back to Indian economy in this financial year

സാമ്പത്തിക രംഗത്ത് വൻ തിരിച്ചടിയുണ്ടാകുമെന്ന് എസ്ബിഐ റിപ്പോർട്ട്

അടുത്ത മൂന്നു പാദത്തിലും വളർച്ച താഴേക്കായിരിക്കുമെന്നും കാർഷിക രംഗത്ത് ഇപ്പോൾ കണ്ട വളർച്ച അടുത്ത പാദത്തിൽ തുടർന്നേക്കില്ലെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

Money News Sep 2, 2020, 11:25 AM IST