Asianet News MalayalamAsianet News Malayalam
32 results for "

Economics

"
David Card, Joshua D Angrist, Guido W Imbens win Economics NobelDavid Card, Joshua D Angrist, Guido W Imbens win Economics Nobel

സാമ്പത്തിക നൊബേല്‍ പ്രഖ്യാപിച്ചു; പുരസ്‌കാരം മൂന്ന് പേര്‍ക്ക്

തൊഴില്‍ സാമ്പത്തിക ശാസ്ത്ര മേഖലയിലെ പഠനത്തിനാണ് ഡേവിഡ് കാഡിന് പുരസ്‌കാരം. കാഷ്വല്‍ റിലേഷന്‍ഷിപ്പ് അനാലിസിസിനുള്ള സംഭാവനക്കാണ് മറ്റ് രണ്ട് പേര്‍ പുരസ്‌കാരം പങ്കിട്ടത്
 

Money News Oct 11, 2021, 4:50 PM IST

plus one economics supplementary exam postponedplus one economics supplementary exam postponed

ഇന്നത്തെ പരീക്ഷ മാത്രമാണ് മാറ്റിയത്; മറ്റ് പരീക്ഷകൾ നടക്കുമെന്ന് ഹയർസെക്കണ്ടറി പരീക്ഷാ വിഭാ​ഗം

 ഇന്ന് നടക്കുന്ന ഇക്കണോമിക്സ് പരീക്ഷ ഒഴികെ ഒന്നിനും മാറ്റമില്ല. 

Career Dec 19, 2020, 1:37 PM IST

this is how economist Paul Milgrom is informed about Nobel winthis is how economist Paul Milgrom is informed about Nobel win

'എണീക്ക് പോള്‍, നിങ്ങള്‍ക്കാണ്  ഇത്തവണ നൊബേല്‍ സമ്മാനം'

സമയം പുലര്‍ച്ചെ രണ്ടേ കാലായിരുന്നു. കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് യൂനിവേഴ്‌സിറ്റിക്കടുത്തുള്ള വീട്ടില്‍ ഉറങ്ങൂകയായിരുന്നു പ്രൊഫ. പോള്‍ ആര്‍. മില്‍ഗ്രം. ആ സമയത്താണ് ഡോര്‍ ബെല്‍ നിര്‍ത്താതെ അടിച്ചത്.

Web Specials Oct 13, 2020, 10:57 PM IST

2020 Nobel Prize in Economics goes to Paul Milgrom and Robert Wilson2020 Nobel Prize in Economics goes to Paul Milgrom and Robert Wilson

2020 ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പോൾ മിൽഗ്രോമിനും റോബർട്ട് വിൽസണിനും

2020 സാമ്പത്തിക ശാസ്ത്ര നൊബേൽ സമ്മാന ജേതാവ് പോൾ മിൽഗ്രോം ലേലത്തെക്കുറിച്ച് കൂടുതൽ പൊതുവായ ഒരു സിദ്ധാന്തം ആവിഷ്കരിച്ചു, അത് പൊതുവായ മൂല്യങ്ങളെ സംബന്ധിച്ച് മാത്രമുളളതായിരുന്നില്ല, ലേലത്തിൽ പങ്കെടുക്കുന്നവരു‌ടെ വ്യത്യാസപ്പെട്ടിരിക്കുന്ന സ്വകാര്യ മൂല്യങ്ങളെക്കുറിച്ചുകൂടി പ്രതിപാദിക്കുന്നതായിരുന്നു.

Economy Oct 12, 2020, 4:09 PM IST

completed my Philosophy, Politics and Economics degree at Oxford says Malalacompleted my Philosophy, Politics and Economics degree at Oxford says Malala

ബിരുദപഠനം പൂര്‍ത്തിയായി; വായിക്കാനും ഉറങ്ങാനും സീരീസ് കാണാനും പോകുന്നുവെന്ന് മലാല

മുന്‍പോട്ട് എന്താണെന്ന് അറിയില്ല, പക്ഷേ ഇപ്പോള്‍ വായിക്കാനും നെറ്റ്ഫ്ലിക്സിലെ സീരീസ് കാണാനും ഉറങ്ങാനും പോവുന്നുവെന്നാണ് പഠനം പൂര്‍ത്തിയായതിനേക്കുറിച്ച് നോബേല്‍ പുരസ്കാര ജേതാവ് മലാല യൂസഫ്സായിയുടെ പ്രതികരണം

International Jun 19, 2020, 12:05 PM IST

is lock down the only way to prevent virus spreadis lock down the only way to prevent virus spread
Video Icon

ലോക്ക് ഡൗണ്‍ മാത്രമാണോ രോഗബാധ പിടിച്ച് നിര്‍ത്താനുള്ള ഏക വഴി ?

രാജ്യസുരക്ഷയുടെ മുന്നണി പോരാളികള്‍ എപ്പോഴും പ്രതിരോധ സേനകളാണ് .എന്നാല്‍ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിയില്‍ പ്രധാന സൈന്യം ആരോഗ്യ പ്രവര്‍ത്തകരാണ്. ഇന്ത്യ ലോക്ക് ഡൗണ്‍ ഇങ്ങനെ തുടരേണ്ടതുണ്ടോ? കാണാം ഇന്ത്യന്‍ മഹായുദ്ധം

program May 5, 2020, 8:07 PM IST

nirmala sitharaman announces special financial package for deal covidnirmala sitharaman announces special financial package for deal covid
Video Icon

കൊവിഡ് കാലത്തെ നേരിടാന്‍ ഒരു ലക്ഷത്തി എഴുപതിനായിരം കോടിയുടെ കേന്ദ്ര സാമ്പത്തിക പാക്കേജ്

പാവപ്പെട്ടവര്‍ക്ക് മൂന്ന് മാസത്തേക്ക് സൗജന്യമായി 10 കിലോ ഭക്ഷ്യധാന്യം നല്‍കും.ആശാവര്‍ക്കര്‍മാര്‍ക്ക് 50 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പാക്കേജ്  കന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു
 

India Mar 26, 2020, 2:37 PM IST

bsnl employees mass retirement todaybsnl employees mass retirement today
Video Icon

80000 ബിഎസ്എന്‍എല്‍ ജീവനക്കാര്‍ ഇന്ന് സ്വയം വിരമിക്കുന്നു


ബിഎസ്എന്‍എല്ലിനെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാന്‍ 700000 കോടിയുടെ പാക്കേജാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 50 വയസ് തികഞ്ഞവര്‍ക്കാണ് പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്


 

Kerala Jan 31, 2020, 3:02 PM IST

audio recordings published: Ukrainian prime minister submits resignation afteraudio recordings published: Ukrainian prime minister submits resignation after

പ്രസിഡന്‍റിനെ വിമര്‍ശിക്കുന്ന ഓഡിയോ ചോര്‍ന്നു: യുക്രൈന്‍ പ്രധാനമന്ത്രി രാജിവച്ചു

യുക്രൈന്‍ പ്രധാനമന്ത്രി ഒലെക്‌സി ഹോഞ്ചരുക് രാജിവച്ചു. താന്‍ രാജി സമര്‍പ്പിച്ച കാര്യം ഫേസ്ബുക്കിലൂടെയാണ് ഒലെക്‌സി രാജ്യത്തെ അറിയിച്ചത്. നേരത്തെ പ്രസിഡന്‍റ് വ്‌ളാഡിമിർ സെലൻസ്‌കിക്കെതിരെ  മോശം പരാമര്‍ശം

International Jan 17, 2020, 11:58 PM IST

central government again demanding money from RBIcentral government again demanding money from RBI
Video Icon

ബജറ്റിന് മുമ്പ് ആർബിഐയിൽ നിന്ന് വീണ്ടും പണം ആവശ്യപ്പെട്ട് കേന്ദ്രം

ബജറ്റ് അവതരണത്തിന് മുമ്പ് റിസർവ് ബാങ്കിന്റെ അധിക കരുതൽ ധനത്തിൽ നിന്ന് 45000 കോടി രൂപ നേടിയെടുക്കാൻ കേന്ദ്ര സർക്കാർ നീക്കം. സാമ്പത്തിക മാന്ദ്യം മറികടക്കുക, ധനക്കമ്മി പിടിച്ചുനിർത്തുക എന്നിവയാണ് കേന്ദ്രത്തിന്റെ മുന്നിലുള്ള വെല്ലുവിളികൾ. 

India Jan 11, 2020, 4:41 PM IST

thomas isaac criticize central governmentthomas isaac criticize central government
Video Icon

കേന്ദ്രസർക്കാർ സംസ്ഥാനത്തിന് കിട്ടേണ്ട ​ഗ്രാന്റുകൾ വെട്ടിക്കുറച്ചെന്ന് തോമസ് ഐസക്ക്

കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ധനമന്ത്രി തോമസ് ഐസക്. 2019 ലെ പ്രളയ ദുരിതാശ്വാസത്തിൽ നിന്നും കേന്ദ്രം കേരളത്തെ മാറ്റി നിർത്തുകയാണെന്ന് തോമസ് ഐസക് പറഞ്ഞു.

Kerala Jan 9, 2020, 3:48 PM IST

India may become fourth largest economy in 2026 CEBR ReportIndia may become fourth largest economy in 2026 CEBR Report

ഇന്ത്യ 2026ൽ ലോകത്തെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് റിപ്പോർട്ട്

ബ്രിട്ടൻ ആസ്ഥാനമായ സെന്‍റര്‍ ഫോർ ഇക്കണോമിക്സ് ആന്‍ഡ് ബിസിനസ് റിസർച്ചാണ് റിപ്പോർട്ട് പുറത്തുവിട്ടത്

Economy Dec 29, 2019, 10:00 PM IST

Subramanian Swamy Says Nirmala Sitharaman Doesnt Know EconomicsSubramanian Swamy Says Nirmala Sitharaman Doesnt Know Economics

ധനമന്ത്രിക്ക് സാമ്പത്തിക ശാസ്ത്രമറിയില്ല; നിര്‍മ്മല സീതാരാമനെതിരെ സുബ്രഹ്മണ്യന്‍ സ്വാമി

സത്യം പറയാന്‍ പ്രധാനമന്ത്രിയുടെ ഉപദേശേകര്‍ക്ക് പോലും ഭയമാണ്. എതിരഭിപ്രായം പറയുന്നവരെ നരേന്ദ്ര മോദിക്ക് വേണ്ടെന്നും സുബ്രഹ്മണ്യന്‍ സ്വാമി കുറ്റപ്പെടുത്തി.

News Dec 1, 2019, 12:07 PM IST

explainer on poor economics by nobel laureate couple Abhijit Banerjee Esther Dufloexplainer on poor economics by nobel laureate couple Abhijit Banerjee Esther Duflo
Video Icon

എന്തുകൊണ്ട് കുട്ടികള്‍ പഠിക്കുന്നില്ല? നൊബേല്‍ ദമ്പതികള്‍ കാരണങ്ങള്‍ പറയും!

സാമ്പത്തിക നോബേല്‍ സമ്മാനം പ്രഖ്യാപിച്ച ശേഷം ഗൂഗിളില്‍ അനേകം ആളുകള്‍ സേര്‍ച്ച് ചെയ്ത വാക്കാണ് 'പുവര്‍ ഇക്കണോമിക്‌സ്'. എന്തുകൊണ്ടാണ് പുവര്‍ ഇക്കണോമിക്‌സ് ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെടുന്നത്? പഠിക്കാനായി പാഠ പുസ്തകങ്ങള്‍ നല്‍കുന്നതുകൊണ്ടോ, സൗജന്യ ഭക്ഷണ നല്‍കുന്നുകൊണ്ടോ മാത്രം കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്താന്‍ കഴിയില്ലെന്ന് തെളിയിച്ച ഇക്കണോമിക്‌സ് ദമ്പതികളെക്കുറിച്ച് അറിയാം.
 

Economy Oct 19, 2019, 2:58 PM IST

2000 printing stop next 4000 with 2gb ram trolls on indian economics2000 printing stop next 4000 with 2gb ram trolls on indian economics

പുലി പോലെ വന്ന് എലി പോലെ പോയി; 2000 -ത്തിന്‍റെ നോട്ടിന് ട്രോളോട് ട്രോള്‍

കള്ളനോട്ട്, കള്ളപ്പണ വ്യാപാരത്തെ തകര്‍ത്ത് രാജ്യത്ത് ശക്തമായൊരു സാമ്പത്തികാടിത്തറയ്ക്ക് വേണ്ടിയെന്ന്  പറഞ്ഞാണ് ഒന്നാം മോദി സര്‍ക്കാര്‍ ഇന്ത്യയില്‍ നോട്ട് നിരോധനം ഏര്‍പ്പെടുത്തിയത്. സാമ്പത്തി രംഗത്തെ പല പ്രമുഖരും തിരക്കിട്ട് നടത്തിയ ഈ നിരോധനത്തിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ പുതിയ സാമ്പത്തിക നയവുമായി മുന്നോട്ട് പോയി. 1000 നിരോധിച്ചത്തിന് പിന്നാലെ 2000 ത്തിന്‍റെ പുതിയ നോട്ട് ഇറങ്ങി.  രണ്ടാം മോദി സര്‍ക്കാറിന്‍റെ കാലത്താണ് റിസര്‍വ് ബാങ്ക് 2000 ത്തിന്‍റെ നോട്ട് അച്ചടി നിര്‍ത്തിയതായുള്ള വര്‍ത്തകള്‍ പുറത്തുവരുന്നത്. 2000 ത്തിന്‍റെ പുതിയ നോട്ടിറങ്ങിയ കാലത്ത് നോട്ടില്‍ പ്രത്യേകതരം ചിപ്പ് പിടിപ്പിച്ചിട്ടുണ്ടെന്ന തരം വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇന്ന് മറ്റൊരു വാര്‍ത്ത കൂടി പുറത്ത് വന്നിട്ടുണ്ട്. ആഗോള സുചികയില്‍ പട്ടിണിയുടെ കാര്യത്തില്‍ ഇന്ത്യ, പാകിസ്ഥാനും പിന്നില്‍ 102 -ാം സ്ഥാനത്താണെന്നാണ് വാര്‍ത്ത. ലോക രാജ്യങ്ങള്‍ക്കിടയില്‍ ഏറെ അവമതിപ്പുണ്ടാക്കുന്ന വാര്‍ത്ത രാജ്യത്തിന്‍റെ സാമ്പത്തിക - ആരോഗ്യ രംഗത്തെ പരാജയത്തെയാണ് കാണിക്കുന്നത്. രാജ്യത്ത സാമ്പത്തിക - ആരോഗ്യമേഖലയെക്കുറിച്ചുള്ള ആശങ്കയിക്കിടയിലും ആ വാര്‍ത്തകളെ അടിസ്ഥാനമാക്കിയ ട്രോളുകള്‍ കാണാം. 

India Oct 17, 2019, 11:05 AM IST