Ed Investigation
(Search results - 11)KeralaDec 4, 2020, 11:52 AM IST
ലൈഫ് ക്രമക്കേട്: പ്രതികളുടെ വാട്സ്ആപ്പ് ചാറ്റുകൾ പരിശോധിക്കാൻ വിജിലൻസും, കോടതി അനുമതി
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെയും സ്വർണ്ണക്കളളക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന, സന്ദീപ് എന്നിവരുടെയും വാട്സ്ആപ്പ് ചാറ്റുകളാണ് ശേഖരിക്കുന്നത്.
KeralaNov 28, 2020, 10:08 AM IST
ലൈഫ് മിഷൻ ക്രമക്കേട്: പ്രതികളുടെ വാട്സ്ആപ്പ് ചാറ്റുകൾ പരിശോധിക്കാൻ വിജിലൻസും
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെയും സ്വർണ്ണക്കളളക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന, സന്ദീപ് എന്നിവരുടെയും വാട്സ്ആപ്പ് ചാറ്റുകളാണ് ശേഖരിക്കുന്നത്.
KeralaNov 24, 2020, 2:15 PM IST
സ്വർണക്കടത്ത്: ശിവശങ്കറിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കസ്റ്റംസ് അപേക്ഷ നൽകി
ശിവശങ്കർ കള്ളക്കടത്തിന് ഒത്താശ ചെയ്തെന്ന സ്വപ്ന സുരേഷിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ കാക്കനാട് ജയിലിൽ എത്തി കസ്റ്റംസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
IndiaNov 7, 2020, 7:05 AM IST
ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും; ഉച്ചയോടെ കോടതിയിൽ ഹാജരാക്കും
രണ്ടു ഘട്ടങ്ങളിലായി തുടർച്ചയായി 9 ദിവസമാണ് ബിനീഷിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിൽ രാത്രി വൈകിയും ചോദ്യം ചെയ്യൽ നീണ്ടത് ചൂണ്ടിക്കാട്ടി, ബിനീഷിനെ ഇഡി മാനസികമായി പീഡിപ്പിക്കുകയാണെന്ന് അഭിഭാഷകർ കോടതിയെ അറിയിക്കും.
KeralaNov 5, 2020, 11:51 AM IST
ശിവശങ്കറിന്റെ കസ്റ്റഡി നീട്ടി; കെ ഫോൺ പദ്ധതിയിലടക്കം സ്വപ്ന സജീവമായി ഇടപെട്ടെന്ന് ഇഡി
ലൈഫ് മിഷനിലെ രഹസ്യ വിവരങ്ങൾ ശിവശങ്കർ വാട്സാപ്പ് ചാറ്റിലൂടെ സ്വപ്നയ്ക്ക് കൈമാറിയെന്നാണ് ഇഡി പറയുന്നത്. ചോദ്യം ചെയ്യല്ലിന്റെ ആദ്യ ദിവസങ്ങളിൽ ശിവശങ്കർ സഹകരിച്ചില്ലെന്നും എൻഫോഴ്സ്മെൻ്റ് കോടതിയെ അറിയിച്ചു.
KeralaNov 4, 2020, 10:57 AM IST
ബിനീഷിന്റെ വീട്ടിലെ പരിശോധന സ്വാഭാവികം; അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന് മുല്ലപ്പള്ളി
ബിനീഷ് കോടിയേരിയുടെ വീട്ടിൽ നടക്കുന്ന പരിശോധന സ്വാഭാവിക നടപടിയാണ്. അത് അതിന്റെ വഴിക്ക് തന്നെ നടക്കട്ടെ എന്ന് മുല്ലപ്പള്ളി
News hourOct 31, 2020, 9:13 PM IST
ഇഡി നടപ്പിലാക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ അജണ്ടയാണെന്ന് എം ബി രാജേഷ്
രാഷ്ട്രീയ ലക്ഷ്യത്തോടെ അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുന്നതായി എം ബി രാജേഷ്.
KeralaOct 28, 2020, 2:25 PM IST
ഒറ്റപ്പെടുത്തി വേട്ടയടാൻ സമ്മതിക്കില്ല, ജീവൻ കൊടുത്തും ഷാജിയെ യുഡിഎഫ് സംരക്ഷിക്കും: കെ.സുധാകരൻ
ജീവൻ കൊടുത്തും ഷാജിയെ യുഡിഎഫ് സംരക്ഷിക്കും.എൻഫോഴ്സമെന്റ് അന്വേഷണം ആവശ്യമുള്ള ഒരു പരാതിയും ഷാജിക്കെതിരെ ഇല്ല. മുഖ്യമന്ത്രിക്കെതിരായ പ്രസംഗത്തിന്റെ പേരിലാണ് ഷാജിയെ വേട്ടയാടുന്നതെന്നും കെ സുധാകരൻ എംപി പറഞ്ഞു.
KeralaOct 22, 2020, 2:24 PM IST
കെഎം ഷാജിയുടെ കോഴിക്കോട്ടെ വീട് കോർപ്പറേഷൻ ഉദ്യോഗസ്ഥൻ അളക്കുന്നു
അഴീക്കോട് സ്കൂളില്‍ പ്ലസ്ടു കോഴ്സ് അനുവദിക്കാന്‍ കെ എം ഷാജി എംഎല്‍എ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് പരാതി. 2014 ലാണ് ഇടപാട് നടന്നതെന്നാണ് ആരോപണം
KeralaOct 11, 2020, 2:13 PM IST
'ശിവശങ്കറെ കോൺസുലേറ്റിന് പരിചയപ്പെടുത്തിയത് മുഖ്യമന്ത്രി'; സ്വപ്ന സുരേഷിന്റെ മൊഴി പുറത്ത്
ഇതിനിടെ എം ശിവശങ്കറിന്റെ വിദേശയാത്രകൾ സംബന്ധിച്ച് കസ്റ്റംസ് വിശദമായ പരിശോധന തുടങ്ങി. വിദേശ യാത്രകളുടെ ഔദ്യോഗിക രേഖകൾ ചൊവ്വാഴ്ച ഹാജരാക്കാൻ ശിവശങ്കറോട് അവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാകും ചൊവ്വാഴ്ചത്തെ ചോദ്യം ചെയ്യൽ.
KeralaSep 16, 2020, 7:18 PM IST
യെസ് ബാങ്കിലെ നിക്ഷേപം മാനദണ്ഡങ്ങൾ പാലിച്ച്; ഏതന്വേഷണവും സ്വാഗതം ചെയ്യുന്നു: കെ എം എബ്രഹാം
250 കോടി രൂപ യെസ് ബാങ്കിൽ നിക്ഷേപിച്ചതിനെ കുറിച്ച് ഇഡി അന്വേഷണം ആരംഭിച്ചതായി കേന്ദ്ര ധനകാര്യമന്ത്രാലയമാണ് ഇന്ന് രാജ്യസഭയെ അറിയിച്ചത്. കിഫ്ബിയിൽ സിഎജി ഓഡിറ്റിംഗ് നടത്തുന്നതിനെ...