Edappadi Palaniswami
(Search results - 16)viralJan 5, 2021, 7:08 PM IST
'സാര്‍, ഞങ്ങള്‍ തളര്‍ന്നു'; വിജയ്ക്കും, സിമ്പുവിനും, തമിഴ്നാട് സര്‍ക്കാറിനും യുവ ഡോക്ടറുടെ കത്ത്
ഒരു ഡോക്ടർ വിജയ്ക്കും തമിഴ്നാട് സർക്കാരിനും നടന് സിമ്പുവിനും എഴുതിയ കത്ത് ചര്‍ച്ചയാകുകയാണ്. പോണ്ടിച്ചേരി സ്വദേശിയായ അരവിന്ദ് ശ്രീനിവാസ് എന്ന ഡോക്ടറാണ് കത്ത് എഴുതിയിരിക്കുന്നത്.
IndiaOct 22, 2020, 8:24 PM IST
ബിജെപിക്ക് പിന്നാലെ പളനിസ്വാമിയും; വാക്സിന് സൗജന്യമായി നല്‍കുമെന്ന് വാഗ്ദാനം
പളനിസ്വാമിയുടെ പ്രസ്താനക്കെതിരെ ഡിഎംകെ നേതാവ് എംകെ സ്റ്റാലിന് രംഗത്തെത്തി.
IndiaOct 7, 2020, 10:35 AM IST
എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ഒ പനീര്‍ശെല്‍വം
എഐഎഡിഎംകെയുടെ മുഖ്യമന്ത്രിയായി എടപ്പാടി പളനിസ്വാമിയെ തീരുമാനിച്ചു. ഒ പനീര്‍സെല്‍വമാണ് പാര്‍ട്ടി ആസ്ഥാനത്ത് മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ പ്രഖ്യാപനം നടത്തിയത്. പനീര്‍സെല്‍വത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ വിജയിപ്പിച്ചതായാണ് പ്രഖ്യാപനത്തിലെ സൂചന.
IndiaJun 18, 2020, 10:14 PM IST
തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസിലെ നാലുപേര്‍ക്ക് കൂടി കൊവിഡ്; 24 മണിക്കൂറിനിടെ 49 മരണം
കഴിഞ്ഞ ദിവസം എടപ്പാടി പളനിസ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറി കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.
IndiaJun 17, 2020, 12:28 PM IST
എടപ്പാടി പളനിസ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറി കൊവിഡ് ബാധിച്ച് മരിച്ചു; ഓഫീസിലെ അഞ്ച് പേരും ചികിത്സയില്‍
തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറി കൊവിഡ് ബാധിച്ച് മരിച്ചു. മധുര സ്വദേശി 55കാരനായ ദാമോദരനാണ് രാജീവ് ഗാന്ധി ആശുപത്രിയില്‍ മരിച്ചത്. ഈ മാസം 12നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍
വൃക്ക സംബന്ധമായ അസുഖം കൂടുതല്‍ മൂര്‍ച്ഛിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ അഞ്ച് പേര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
IndiaApr 16, 2020, 4:19 PM IST
തമിഴ്നാട്ടിൽ അഞ്ച് ദിവസത്തിനുള്ളിൽ കൊവിഡ് രോഗികൾ കുറയുമെന്ന് പളനിസ്വാമി
തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15 ആയി. വില്ലുപുരം സ്വദേശിയായ 57 കാരനാണ് ഇന്ന് മരിച്ചത്. 25 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 1267 ആയി.
IndiaApr 4, 2020, 3:58 PM IST
സഹോദരബന്ധം എക്കാലവും നിലനില്ക്കട്ടെ; പിണറായിയുടെ വാര്‍ത്താസമ്മേളനം പങ്കുവെച്ച് പളനിസ്വാമി
കേരളത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങള്‍ സഹോദരീസഹോദരന്മാരാണെന്നും എന്ത് സഹിച്ചും ഊഷ്മണ ബന്ധം നിലനിര്‍ത്തുമെന്നും എടപ്പാടി പളനിസാമി ട്വീറ്റ് ചെയ്തു.
IndiaJan 13, 2019, 11:41 PM IST
ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ കവര്‍ച്ച; ഗൂഢാലോചനയ്ക്ക് പിന്നില്‍ പളനിസ്വാമിയെന്ന് വെളിപ്പെടുത്തിയ പ്രതികളെ അറസ്റ്റ് ചെയ്തു
എസ്റ്റേറ്റില്‍ ജയലളിത സൂക്ഷിച്ചിരുന്ന രഹസ്യരേഖകള്‍ കവരാന്‍ 2017 ഏപ്രിലില്‍ എടപ്പാടി പളനിസ്വാമി ആസൂത്രണം ചെയ്തതാണ് കവര്‍ച്ചയെന്നും തെളിവുകള്‍ നശിപ്പിക്കാനായിരുന്നു തുടര്‍കൊലപാതകങ്ങളെന്നും കഴിഞ്ഞ ദിവസമാണ് ദില്ലിയില്‍ മാധ്യമങ്ങള്‍ക്ക് മുമ്പാകെ പ്രതികള്‍ വെളിപ്പെടുത്തിയത്.
ENTERTAINMENTNov 11, 2018, 12:24 PM IST
വിജയ് ചിത്രം 'സര്‍ക്കാരി'നെതിരെ പ്രതിഷേധം; ന്യായീകരിച്ച് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി
വിജയ് ചിത്രം 'സർക്കാർ' സിനിമയ്ക്കെതിരായ പ്രതിഷേധത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി.
KERALAOct 24, 2018, 7:11 PM IST
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്; സാധ്യതാ പഠനത്തിനുള്ള കേന്ദ്ര അനുമതിക്കെതിരെ തമിഴ്നാട്
പുതിയ ഡാം നിര്‍മിക്കുന്നതിന് ഇപ്പോള്‍ കേരളത്തിന്റെ മാത്രം അനുമതിയാണുള്ളതെന്നും തമിഴ്നാട് അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു
INDIAOct 8, 2018, 6:23 PM IST
എഐഡിഎംകെ ബിജെപി സഖ്യത്തിലേക്കോ; തമിഴ്നാട് മുഖ്യമന്ത്രിയുടെ പ്രതികരണം
സി.എന്‍. അണ്ണാദുരെ, ജയലളിത എന്നിവര്‍ക്ക് ഭാരത് രത്ന നല്‍കണമെന്നും ചെന്നെെ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് എംജിആറിന്റെ പേര് നല്കണമെന്നുള്ള ആവശ്യങ്ങളും നിദേവനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്
KERALAAug 31, 2018, 2:49 PM IST
മുല്ലപ്പെരിയാറിൽ കേരളത്തിന്റെ നീക്കങ്ങൾക്കെതിരെ വീണ്ടും തമിഴ്നാട്
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്താനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി. അണക്കെട്ടിന് സുരക്ഷാ ഭീഷണിയില്ലെന്ന് സുപ്രീം കോടതി തന്നെ അംഗീകരിച്ചതാണ്.
KERALAAug 17, 2018, 12:22 PM IST
തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുടെ പേജിൽ മലയാളികളുടെ പൊങ്കാല
യാതൊരു കാരണവശാവും ജലനിരപ്പ് കുറയ്ക്കില്ലെന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് പളനി സ്വാമി. സുപ്രീംകോടതി നിർദ്ദേശിച്ചിട്ടും 142 അടി ജലനിരപ്പ് നിലനിർത്തി ഡാം അപകടകരമല്ല എന്ന് തെളിയിക്കാനുള്ള സാഹസത്തിലാണ് തമിഴ്നാട് സർക്കാർ.
NEWSAug 16, 2018, 5:08 PM IST
മുല്ലപ്പെരിയാര്‍: കേരളത്തിന്റെ ദുരന്തത്തിനുമേല്‍ രാഷ്ട്രീയം കളിച്ച് തമിഴ്നാട്
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ വിശദമാക്കുന്നത്. 142 വരെ അടി വരെ വെള്ളം കയറിയാലും മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്നായിരുന്നു നേരത്തെ തമിഴ്നാട് വാദിച്ചിരുന്നത്. ഈ വാദം ശരിയാണെന്ന് തെളിയിക്കാനാണ് ഈ അവസരം എടപ്പാടി ഉപയോഗിക്കുന്നത്.
Aug 5, 2017, 7:21 AM IST