Edouard Philippe  

(Search results - 1)
  • <p>Neymar-mbappe</p>

    Football28, Apr 2020, 10:46 PM

    നെയ്മറിനും എംബാപ്പെയ്ക്കും നിരാശ; ഫ്രഞ്ച് ലീഗ് പുനരാരംഭിക്കില്ല

    സൂപ്പര്‍ താരങ്ങളായ നെയ്മറിനും കിലിയന്‍ എംബാപ്പെയ്ക്കും ഫുട്ബോള്‍ ആരാധകര്‍ക്കും നിരാശ സമ്മാനിക്കുന്ന വാര്‍ത്തയുമായി ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വേര്‍ഡ് ഫിലിപ്പെ. സെപ്റ്റംബറിന് മുമ്പ് ഫ്രഞ്ച് ഫുട്ബോള്‍ ലീഗോ റഗ്ബി ലീഗോ മറ്റ് കായിക മത്സരങ്ങളോ പുനരാരംഭിക്കാനാവില്ലെന്ന് എഡ്വേര്‍ഡ് ഫിലിപ്പെ ഫ്രഞ്ച് പാര്‍ലമെന്റില്‍ വ്യക്തമാക്കി. ഫലത്തില്‍ ഈ വര്‍ഷത്തെ ഫ്രഞ്ച് ലീഗ് മത്സരങ്ങള്‍ ഇതോടെ പൂര്‍ണമായും ഉപേക്ഷിക്കേണ്ടിവരും.