Asianet News MalayalamAsianet News Malayalam
1011 results for "

Education

"
Ragging at Uppala school The boys father said there was no complaint and the education minister said strict action will takeRagging at Uppala school The boys father said there was no complaint and the education minister said strict action will take

Ragging : ഉപ്പള സ്കൂളിലെ റാഗിങ്; പരാതിയില്ലെന്ന് കുട്ടിയുടെ അച്ഛന്‍, കര്‍ശന നപടിയെന്ന് വിദ്യാഭ്യാസമന്ത്രി

മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കാന്‍ സ്കൂള്‍ അധികൃതര്‍ ഇന്ന് ചേര്‍ന്ന പ്രത്യേക യോഗത്തില്‍ തീരുമാനിച്ചു. റാഗിങ്ങില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയും വ്യക്തമാക്കി. സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി റിപ്പോര്‍ട്ട് തേടി. 

Kerala Nov 27, 2021, 2:45 PM IST

plus one exam result publishedplus one exam result published

Plus One : പ്ലസ് വൺ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ഹയർസെക്കണ്ടറി വകുപ്പിന്റ വെബ് സൈറ്റ് വഴി ഫലം അറിയാം. പരീക്ഷ കഴിഞ്ഞു ഒരു മാസത്തിനുള്ളിൽ ആണ് ഫലം പ്രഖ്യാപിച്ചത്. നാലു ലക്ഷത്തി 17,607 പേരാണ് പ്ലസ് വൺ പരീക്ഷ എഴുതിയത്

Career Nov 27, 2021, 12:06 PM IST

holiday for educational institutions in thiruvananthapuram district saturday due to rainholiday for educational institutions in thiruvananthapuram district saturday due to rain

Kerala Rain : തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി, പരീക്ഷകൾക്ക് മാറ്റമില്ല

ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അതിശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിലും രാത്രികാലങ്ങളിൽ  ശക്തമായ മഴ തുടരുന്നതിനാലുമാണ് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്.

Kerala Nov 27, 2021, 12:42 AM IST

holiday for educational institutions in thiruvananthapuram district tomorrow due to rainholiday for educational institutions in thiruvananthapuram district tomorrow due to rain

Kerala Rain : തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി, പരീക്ഷകൾക്ക് മാറ്റമില്ല

ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അതിശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിലും രാത്രികാലങ്ങളിൽ  ശക്തമായ മഴ തുടരുന്നതിനാലുമാണ് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്.

Kerala Nov 26, 2021, 8:01 PM IST

CM to make final decision on the demand for full day classes in schoolCM to make final decision on the demand for full day classes in school

പഠിച്ചാൽ തീരില്ല: സ്കൂൾ സമയം വൈകിട്ടത്തേക്ക് നീട്ടണമെന്ന് വിദ്യാഭ്യാസവകുപ്പ്, തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു

 ഉച്ചവരെ ക്ലാസുകൾ നടത്തിയാൽ സിലബസ് മൊത്തം പഠിപ്പിച്ചു തീർക്കാൻ സാധിക്കില്ലെന്നാണ് വിദ്യാഭ്യാസവകുപ്പിൻ്റെ വിലയിരുത്തൽ. 

Kerala Nov 26, 2021, 3:55 PM IST

The bride gave dowry 75 lakh for the construction of a girls hostelThe bride gave dowry 75 lakh for the construction of a girls hostel

സ്ത്രീധനമായ 75 ലക്ഷം രൂപ പെൺകുട്ടികളുടെ ഹോസ്റ്റൽ നിർമ്മാണത്തിന് നൽകി വധു; പ്രചോദനമെന്ന് സോഷ്യൽമീഡിയ

ബാർമർ ന​ഗരത്തിലെ കിഷോർസിം​ഗ് കാനോദിന്‌റെ മകൾ അഞ്ജലി കൻവറാണ് അഭിനന്ദനീയമായ ഈ തീരുമാനം പിതാവിനെ അറിയിച്ചതും നടപ്പിലാക്കിയതും.

viral Nov 26, 2021, 10:48 AM IST

Kollam teacher who passed away two years ago promoted as head mistressKollam teacher who passed away two years ago promoted as head mistress

അധ്യാപിക ചാര്‍ജ് എടുക്കാനെത്തിയില്ല, നാട്ടുകാര്‍ അന്വേഷിച്ചപ്പോള്‍ ട്വിസ്റ്റ്, അധ്യപിക ജീവിച്ചിരിപ്പില്ല.!

ഒന്നരവര്‍ഷമായി പ്രധാന അധ്യാപിക ഇല്ലാത്ത സ്കൂള്‍ ആയിരുന്നു കൊല്ലത്തെ പുത്തൂര്‍ കാരിക്കല്‍ ഗവണ്‍മെന്‍റ് എല്‍പി സ്കൂള്‍. അതിനാല്‍ പുതിയ അധ്യാപികയുടെ നിയമനത്തെ വളരെ പ്രതീക്ഷയോടെയാണ് നാട്ടുകാര്‍ കണ്ടത്. 

Chuttuvattom Nov 26, 2021, 6:57 AM IST

shahida kamal should submit her certificate documents to lokayuktashahida kamal should submit her certificate documents to lokayukta

Shahida Kamal : സർട്ടിഫിക്കറ്റുകൾ എവിടെ? സത്യസന്ധത ബോധ്യപ്പെടണമെങ്കിൽ ഹാജരാക്കൂ', ഷാഹിദ കമാലിനോട് ലോകായുക്ത

വ്യാജഡോക്ടറേറ്റ് ആരോപണത്തിൽ വിചിത്ര വാദങ്ങളാണ് ഷാഹിദ ഉയർത്തുന്നത്. ഇതോടെ സത്യസന്ധത ബോധ്യപ്പെടണമങ്കിൽ വിദ്യാഭ്യാസ രേഖകൾ ഹാജരാക്കണമെന്നും അടുത്ത പ്രാവശ്യം കേസ് പരിഗണിക്കുമ്പോൾ രേഖകൾ കോടതിക്ക് മുന്നിലെത്തിക്കണമെന്നും ലോകായുക്ത നിർദ്ദേശിച്ചു. . 

Kerala Nov 25, 2021, 2:19 PM IST

assam governor says new education policy 2020assam governor says new education policy 2020

New Education Policy 2020| പുതിയ വിദ്യാഭ്യാസനയം രാജ്യത്തിന്റെ പഴയ പ്രതാപം വീണ്ടെടുക്കാൻ സഹായിക്കും: അസം ​ഗവർണർ

രാജ്യത്തിന്റെ പഴയ പ്രതാപം വീണ്ടെടുക്കാൻ സഹായിക്കാൻ വേണ്ടിയാണ് ന്യൂ എഡ്യൂക്കേഷൻ പോളിസി 2020 കൊണ്ടുവന്നിരിക്കുന്നതെന്നും സാമ്പത്തിക വളർച്ച, സാമൂഹിക നീതി, ശാസ്ത്രീയമുന്നേറ്റം എന്നീ മേഖലകളിൽ ആ​ഗോളതലത്തിൽ ഇന്ത്യയുടെ മുന്നേറ്റത്തിൽ വിദ്യാഭ്യാസ നയം നിർണ്ണായകമാകുമെന്നു അദ്ദേഹം  കൂട്ടിച്ചേർത്തു. 

Career Nov 22, 2021, 11:11 AM IST

Qatar Education Ministry to probe teachers action of giving pills to studentsQatar Education Ministry to probe teachers action of giving pills to students

പരീക്ഷപ്പേടി മാറാന്‍ കുട്ടികള്‍ക്ക് അധ്യാപിക ഗുളിക നല്‍കിയ സംഭവത്തില്‍ അന്വേഷണം

ഖത്തറിലെ ഒരു സ്വകാര്യ സ്‍കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപിക ഗുളിക നല്‍കിയെന്ന പരാതിയില്‍ ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം (Qatar ministry of Education and Higher Education) അന്വേഷണം തുടങ്ങി. ഒരു വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാവാണ് മന്ത്രാലയത്തിന് പരാതി നല്‍കിയത്. 'സ്വകാര്യ സ്‍കൂളിലെ അധ്യാപിക  ചില കുട്ടികള്‍ക്ക് ഗുളിക നല്‍കിയെന്നാരോപിച്ച് ഒരു കുട്ടിയുടെ അമ്മ നല്‍കിയ പരാതി ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും' മന്ത്രാലയം സാമൂഹിക മാധ്യമങ്ങളിലൂടെയും അറിയിച്ചിട്ടുണ്ട്.

pravasam Nov 22, 2021, 10:41 AM IST

At the age of 104, Kuttiyamma got 89 marks out of 100At the age of 104, Kuttiyamma got 89 marks out of 100

104ാം വയസ്സിൽ 100 ൽ 89 മാർക്ക്, കോട്ടയത്തെ സ്റ്റാറായി കുട്ടിയമ്മ

എന്ത് കിട്ടിയാലും വായിക്കുമെന്നും വായിക്കാതെ പറ്റില്ലെന്നുമാണ് കുട്ടിയമ്മ പറയുന്നത്. ഇതൊന്നും വായിക്കാൻ കുട്ടിയമ്മയ്ക്ക് കണ്ണടയും വേണ്ട.

Chuttuvattom Nov 20, 2021, 10:58 AM IST

Scholarship for OBCs studying leading institutes outside StateScholarship for OBCs studying leading institutes outside State

Scholarship| സംസ്ഥാനത്തിന് പുറത്തെ പ്രമുഖ സ്ഥാപനങ്ങളിൽ പഠിക്കുന്ന ഒ.ബി.സിക്കാർക്ക് സ്‌കോളർഷിപ്പ്

 ഒ.ബി.സി വിഭാഗത്തിൽപെട്ട സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ഐ.ഐ.ടി, ഐ.ഐ.എം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ  പ്രവേശനം ലഭിച്ച ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക്  പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ് 

Career Nov 19, 2021, 1:37 PM IST

Kerala far ahead online education during covid chief ministerKerala far ahead online education during covid chief minister

ഒന്നാന്തരം ഓൺലൈൻ പഠനം; കൊവിഡ് കാലത്തെ ഓൺലൈൻ വിദ്യാഭ്യാസത്തിൽ കേരളം ബഹുദൂരം മുന്നിലെന്ന് മുഖ്യമന്ത്രി

 Annual Status of Education Report (ASER) 2021 സർവ്വേ പ്രകാരം കൊവിഡ് കാലത്ത് കേരളത്തിലെ ഗ്രാമീണ മേഖലയിലെ 91 ശതമാനം കുട്ടികൾക്കും ഓൺലൈൻ വിദ്യാഭ്യാസം നൽകാൻ സാധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. 

Career Nov 19, 2021, 10:10 AM IST

Bratya Basu says about National Education PolicyBratya Basu says about National Education Policy

ദേശീയ വിദ്യാഭ്യാസ നയം അടിച്ചേൽപിക്കുന്ന നിലപാട് അം​ഗീകരിക്കില്ല; പശ്ചിമബം​ഗാൾ വിദ്യാഭ്യാസ മന്ത്രി

വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ടതാണെന്നും അതിനാൽ കേന്ദ്രം സ്വന്തം കാഴ്ചപ്പാട് നടപ്പിലാക്കാൻ ശ്രമിക്കരുതെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. 
 

Career Nov 17, 2021, 4:17 PM IST

Being loud in bed makes sex better or worse?Being loud in bed makes sex better or worse?

സെക്സിനിടയിലെ ശബ്ദങ്ങൾ ചെയ്യുക ഗുണമോ ദോഷമോ?

പോൺ സിനിമകളിലെ ഒരു നിത്യ സാന്നിധ്യമാണ് സെക്സിനിടയിലെ ഞരക്കങ്ങളും മൂളലുകളും എല്ലാം.

Health Nov 17, 2021, 4:11 PM IST