Asianet News MalayalamAsianet News Malayalam
5 results for "

Education Certificate

"
Lokayukta seeks Shahida Kamals educational certificatesLokayukta seeks Shahida Kamals educational certificates

Shahida Kamal : 'വിദ്യാഭ്യാസ യോഗ്യതയിൽ' പിടിവീഴുമോ? ഷാഹിദ കമാലിനോട് എല്ലാ രേഖകളും നാളെ ഹാജരാക്കാൻ ലോകായുക്ത

തെറ്റായ വിദ്യാഭ്യാസയോഗ്യത തെരെഞ്ഞെടുപ്പിന് നൽകിയ ഷാഹിദ കമാലിന് വനിത കമ്മിഷനംഗമായി തുടരാനാകില്ലെന്നാണ് പരാതിക്കാരിയുടെ വാദം. ഷാഹിദയുടെ വിശ്വാസ്യത നഷ്ടമായെന്ന് പരാതിക്കാരി വിമർശിച്ചു. 

Kerala Dec 9, 2021, 3:06 PM IST

shahida kamal should submit her certificate documents to lokayuktashahida kamal should submit her certificate documents to lokayukta

Shahida Kamal : സർട്ടിഫിക്കറ്റുകൾ എവിടെ? സത്യസന്ധത ബോധ്യപ്പെടണമെങ്കിൽ ഹാജരാക്കൂ', ഷാഹിദ കമാലിനോട് ലോകായുക്ത

വ്യാജഡോക്ടറേറ്റ് ആരോപണത്തിൽ വിചിത്ര വാദങ്ങളാണ് ഷാഹിദ ഉയർത്തുന്നത്. ഇതോടെ സത്യസന്ധത ബോധ്യപ്പെടണമങ്കിൽ വിദ്യാഭ്യാസ രേഖകൾ ഹാജരാക്കണമെന്നും അടുത്ത പ്രാവശ്യം കേസ് പരിഗണിക്കുമ്പോൾ രേഖകൾ കോടതിക്ക് മുന്നിലെത്തിക്കണമെന്നും ലോകായുക്ത നിർദ്ദേശിച്ചു. . 

Kerala Nov 25, 2021, 2:19 PM IST

asian man caught selling forged education certificate in UAEasian man caught selling forged education certificate in UAE

യുഎഇയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി വിതരണം; പ്രവാസിക്ക് ശിക്ഷ വിധിച്ചു

യുഎഇയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി വിതരണം ചെയ്‍ത സംഭവത്തില്‍ യുവാവിന് ശിക്ഷ വിധിച്ചു. ഔദ്യോഗിക രേഖകള്‍ കൃത്രിമമായി നിര്‍മിച്ച 33 വയസുകാരനായ വിദേശിക്ക് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷയും അത് പൂര്‍ത്തിയായ ശേഷം നാടുകടത്താനുമാണ് അജ്‍മാന്‍ കോടതി വിധിച്ചത്.

pravasam Mar 8, 2021, 5:52 PM IST

Up to AED 1 m fine for forging education certificates in UAE new draft lawUp to AED 1 m fine for forging education certificates in UAE new draft law

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍; പുതിയ നിയമവുമായി യുഎഇ

സര്‍വകലാശാലാ ബിരുദങ്ങളും മറ്റ് അക്കാദമിക് യോഗ്യതകളും തെളിയിക്കാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ക്കൊരുങ്ങി യുഎഇ. ഇത് സംബന്ധിച്ച പുതിയ നിയമത്തിന്റെ കരട് ചൊവ്വാഴ്‍ച ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ പാസാക്കി. 30,000 ദിര്‍ഹം മുതല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴയും മൂന്ന് മാസം മുതല്‍ രണ്ട് വര്‍ഷം വരെ ജയില്‍ ശിക്ഷയുമാണ് കുറ്റക്കാര്‍ക്ക് ലഭിക്കുക.

pravasam Feb 16, 2021, 10:39 PM IST

Oman ministry rejects some education certificates issued in IndiaOman ministry rejects some education certificates issued in India

ഇന്ത്യയില്‍ നിന്നുള്ള നിരവധി യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരം നിഷേധിച്ച് ഒമാന്‍ അധികൃതര്‍

ഇന്ത്യയിലെ സര്‍വകലാശാലകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കിയ നിരവധി സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരം നിഷേധിച്ച് ഒമാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. ഒമാനിന് പുറത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ യോഗ്യതകള്‍ക്കും അംഗീകാരം നല്‍കാനുള്ള പ്രത്യേക സമിതിയുടേതാണ് തീരുമാനം. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥി നേടിയ പി.എച്ച്.ഡി ബിരുദത്തിന് ഉള്‍പ്പെടെ പ്രത്യേക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അംഗീകാരം നിഷേധിച്ചു.

pravasam Jan 28, 2020, 2:58 PM IST