Asianet News MalayalamAsianet News Malayalam
41 results for "

Education Sector

"
begining stars project general education sectorbegining stars project general education sector

പൊതുവിദ്യാഭ്യാസ മേഖലയുടെ പുരോഗതി ലക്ഷ്യമിടുന്ന 'സ്റ്റാർസ്' പദ്ധതിക്ക് തുടക്കം

സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ നയങ്ങൾക്ക്  കൂടുതൽ ദിശാബോധം നൽകുന്നതും നിലവിലെ വിദ്യാഭ്യാസ പദ്ധതികൾക്കൊപ്പം നടപ്പിലാക്കാൻ കഴിയുന്നതുമായ  പരിപാടികളാണ് സ്റ്റാർസ് പദ്ധതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. 

Career Nov 10, 2021, 9:31 AM IST

Aim to collect suggestions for the big leap in the higher education sectorAim to collect suggestions for the big leap in the higher education sector

ഉന്നതവിദ്യാഭ്യാസ ശാക്തീകരണ ശില്പശാല; ഉന്നതവിദ്യാഭ്യാസ മേഖലയുടെ വൻ കുതിപ്പിനുള്ള നിർദ്ദേശസമാഹരണം ലക്ഷ്യം

ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അദ്ധ്യക്ഷത വഹിക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പും സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലും ചേർന്നാണ് ശില്പശാല സംഘടിപ്പിക്കുന്നത്.
 

Career Sep 28, 2021, 11:12 AM IST

Kerala Legislative Assembly Election 2021 How many marks can give to the LDF government in education sectorKerala Legislative Assembly Election 2021 How many marks can give to the LDF government in education sector

സര്‍ക്കാര്‍ സ്‌കൂളുകള്‍ പുത്തനായി, ഉന്നതവിദ്യാഭ്യാസരംഗമോ? വിദ്യാഭ്യാസ മേഖലയ്‌ക്ക് എത്ര മാര്‍ക്കിടാം

സ്‌കൂളുകള്‍ ഹൈട്ടെക്കും ഡിജിറ്റലും ആയത് വലിയൊരു നേട്ടമായി വിലയിരുത്തപ്പെടുന്നു. എന്നാല്‍ കൊവിഡ് കാലത്ത് നേരിട്ടതടക്കമുള്ള പോരായ്‌മകളുമുണ്ട്.

Analysis Mar 6, 2021, 11:27 AM IST

opportunity for internship in higher education sectoropportunity for internship in higher education sector

ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഇന്റേൺഷിപ്പിന് അവസരം

ബിരുദധാരികളായ യുവതീയുവാക്കളിൽ നിന്നും ഉന്നത വിദ്യാഭ്യാസ മേഖലയുടെ സമഗ്ര വികാസത്തിനും ഉന്നമനത്തിനും സഹായകമായ നവീന ആശയങ്ങൾ ക്ഷണിച്ചുകൊള്ളുന്നു. 
 

Career Feb 20, 2021, 3:05 PM IST

Central budget with plans to strengthen the education sectorCentral budget with plans to strengthen the education sector

750 പുതിയ ഏകലവ്യ മോഡല്‍ സ്‌കൂളുകൾ; വിദ്യാഭ്യാസ മേഖലക്ക് കരുത്തേകാൻ പദ്ധതികളുമായി കേന്ദ്ര ബജറ്റ്

750 പുതിയ ഏകലവ്യ മോഡല്‍ സ്‌കൂളുകളും എന്‍.ഇ.പിക്ക് കീഴില്‍ 15,000 സ്‌കൂളുകളുടെ വികസനവും ബജറ്റിൽ കേന്ദ്ര ധനകാര്യ മന്ത്രി പ്രഖ്യാപിച്ചു. 

Career Feb 2, 2021, 12:46 PM IST

Union budget focus on rapid growth and transformation of Indian economy rajeev chandrasekhar responseUnion budget focus on rapid growth and transformation of Indian economy rajeev chandrasekhar response

ഇന്ത്യയെ ഉൽപ്പാദന ശക്തിയാക്കാൻ ലക്ഷ്യമിട്ടുളള ബജറ്റ്, ചൈനയ്ക്ക് ബദലായി ഇന്ത്യ ഉയർന്നുവരും: രാജീവ് ചന്ദ്രശേഖർ

കർഷക ക്ഷേമത്തിനായി സർക്കാർ എത്രമാത്രം നന്നായി പ്രവർത്തിച്ചിട്ടുണ്ടെന്നും കാർഷിക സമ്പദ് വ്യവസ്ഥയെ നവീകരിക്കാമെന്നും ധനമന്ത്രി ബജറ്റിലൂടെ വിശദീകരിച്ചതിൽ എനിക്ക് പ്രത്യേകിച്ചും സന്തോഷമുണ്ട്. കാർഷിക ഇൻഫ്രാ ഫണ്ട് ആശയം കർഷകരുടെ വരുമാനം ഇരട്ടിയാക്കാനുളള സർക്കാരുകളുടെ പ്രതിബദ്ധത കൂടുതൽ വിപുലമാക്കുന്നു.

Economy Feb 1, 2021, 7:32 PM IST

union budget 2021 Indian stock market performanceunion budget 2021 Indian stock market performance

കേന്ദ്ര ബജറ്റ് ദിനത്തിലെ ഏറ്റവും വലിയ വ്യാപാര നേട്ടം: റെക്കോർഡ് മുന്നേറ്റം നടത്ത‌ി സെൻസെക്സും നിഫ്റ്റിയും

നിഫ്റ്റി ബാങ്ക് സൂചികയുടെ നേതൃത്വത്തിലായിരുന്നു വിപണിയുടെ മുന്നേറ്റം, എട്ട് ശതമാനമാണ് നേട്ടം. ഇത് വിപണിയെ സംബന്ധിച്ച് റെക്കോർഡ് മുന്നേറ്റമാണ്. 

Market Feb 1, 2021, 4:33 PM IST

Budget given importance for privatization of psuBudget given importance for privatization of psu

സ്വകാര്യവത്കരണത്തിന് വേഗം നൽകി ബജറ്റ്, സർക്കാരിന് കടമെടുക്കാതെ മുന്നോട്ട് പോകാനാവാത്ത അവസ്ഥ

ആകെ ചിലവ് നടപ്പ് വര്‍ഷം പ്രതീക്ഷിച്ച 30.42 ലക്ഷം കോടിയിൽ നിന്ന് 34.50 ലക്ഷം കോടിയായി ഉയര്‍ന്നു. ധനകമ്മി നടപ്പുവര്‍ഷം ഒമ്പതര ശതമാനമാണ്. അടുത്ത വര്‍ഷം 6.8 ശതമാനമായി ഇത് കുറക്കാനാണ് ശ്രമം. 

Money News Feb 1, 2021, 4:28 PM IST

Gold smugglers got hit by union budget due to the cut in excise duty of goldGold smugglers got hit by union budget due to the cut in excise duty of gold

ബജറ്റിൽ ഇറക്കുമതി ചുങ്കം കുറച്ചതോടെ സ്വർണവില ഇടിഞ്ഞു, ഇനി സ്വർണക്കടത്തും കുറയാൻ സാധ്യത

രാജ്യത്തിൻ്റെ സുരക്ഷയെ പോലും ബാധിക്കുന്ന തരത്തിൽ ശക്തമായി മാറിയ സ്വർണക്കടത്തിനെ ഒരു വലിയ പരിധി വരെ തടയാൻ സ്വർണത്തിൻ്റെ ഇറക്കുമതി ചുങ്കം കുറയ്ക്കുന്നത് സഹായിക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധൻ ജോർജ്ജ് മത്തായി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

Money News Feb 1, 2021, 4:08 PM IST

union budget 2021 kochi metro gets a push as it gets 1957 crore rupees for second phaseunion budget 2021 kochi metro gets a push as it gets 1957 crore rupees for second phase

'കൊച്ചി മെട്രോ ട്രാക്കിലാക്കാം', വകയിരുത്തിയത് 1957 കോടി, കേന്ദ്രം മുടക്കുക 338 കോടി

1957 കോടി ബജറ്റിൽ  അനുവദിച്ചതോടെ മെട്രോ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ കെഎംആർഎല്ലിന് ട്രാക്കിലാക്കാം. 11.7 കിലോ മീറ്റർ ദൂരത്തിൽ 11 സ്റ്റേഷനുകളാണുളളത്.

Money News Feb 1, 2021, 3:49 PM IST

Union Budget 2021 All you need to know about the union budget 2021 at a glanceUnion Budget 2021 All you need to know about the union budget 2021 at a glance

നികുതി ഇളവുകളില്ലാത്ത, വര്‍ദ്ധനവില്ലാത്ത ബജറ്റ് ; കേന്ദ്രബജറ്റ് അറിയേണ്ടതെല്ലാം ഒറ്റനോട്ടത്തില്‍


തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ റോഡ്, റെയിൽ ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യ വികസന മേഖലകളിൽ വൻവികസന പാക്കേജുകളാണ് ബിജെപി സര്‍ക്കാറില്‍ ധനമന്ത്രിയായ നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചത്. കേരളം, തമിഴ്നാട്, അസം, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കാണ് റോഡ് വികസനത്തിനും മെട്രോ, റെയിൽ വികസനത്തിനുമായി വലിയ പാക്കേജുകൾ അനുവദിച്ചിരിക്കുന്നത്. കേരളത്തിന്‍റെ ദേശീയപാതാ വികസനത്തിനും കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന്‍റെ വികസനത്തിനും ഇത്തവണത്തെ ബജറ്റിൽ കേന്ദ്രസർക്കാർ തുക വകയിരുത്തി. കർഷകരോട് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കിയ മന്ത്രി 75,060 കോടി രൂപയാണ് കാർഷിക മേഖലയ്ക്കായി ബജറ്റിൽ വകയിരുത്തിയത്. 75 വയസ്സ് പിന്നിട്ട മുതിർന്ന പൗരൻമാർക്ക്, പെൻഷൻ, പലിശ വരുമാനങ്ങൾ മാത്രമേയുള്ളൂവെങ്കിൽ ഇനി മുതൽ ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ടതില്ലെന്ന് പ്രഖ്യാപമാണ് ബജറ്റിലെ ഏക നികുതിയിളവ്. പ്രാഥമിക തലം മുതൽ രാജ്യത്തിന്‍റെ ആരോഗ്യമേഖലയെ മെച്ചപ്പെടുത്താൻ ആറ് വര്‍ഷത്തിനകം 64,180 കോടിയുടെ പാക്കേജ് നടപ്പാക്കുമെന്നാണ് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് തലങ്ങളിലായാണ് ആരോഗ്യ മേഖലയുടെ സമഗ്ര വികസന പദ്ധതി തയ്യാറാക്കുന്നത്. കൂടാതെ നിരവധി നിര്‍ദ്ദേശങ്ങളും ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റില്‍ നിര്‍ദ്ദേശിച്ചു. കേന്ദ്ര ബജറ്റിലെ കാര്യങ്ങള്‍ ഒറ്റ നോട്ടത്തിലറിയാം.

Economy Feb 1, 2021, 3:40 PM IST

Union Budget 2021 22 Nirmala Sitharaman lauds Team India historic win in AustraliaUnion Budget 2021 22 Nirmala Sitharaman lauds Team India historic win in Australia

ബജറ്റ് പ്രസംഗത്തില്‍ ക്രിക്കറ്റും; ഓസ്‌ട്രേലിയയിലെ ഐതിഹാസിക ജയം ഓര്‍ത്തെടുത്ത് ധനമന്ത്രി

ഇന്ത്യന്‍ ജയം സമ്മാനിച്ച സന്തോഷത്തെ കുറിച്ച് പറയാതിരിക്കാന്‍ കഴിയില്ല എന്നാണ് പാര്‍ലമെന്‍റില്‍ ധനമന്ത്രിയുടെ വാക്കുകള്‍. 

Cricket Feb 1, 2021, 2:48 PM IST

Union budget 2021 price listUnion budget 2021 price list

കേന്ദ്രബജറ്റ് 2021 - വില വർധിക്കുന്ന ഉത്പന്നങ്ങൾ, വില കുറയുന്ന ഉത്പന്നങ്ങൾ...

മൊബൈലുകളുടെ വില കൂടുമെങ്കിലും ഇന്ത്യൻ നിർമ്മിത മൊബൈലുകളെ ഇത് ബാധിക്കില്ല. 

Money News Feb 1, 2021, 2:15 PM IST

Metor service will available in metro cities onlyMetor service will available in metro cities only

മെട്രോ റെയിൽ ഇനി മെട്രോ ന​ഗരങ്ങൾക്ക് മാത്രം, ചെറുന​ഗരങ്ങളിൽ ഇനി മെട്രോ ലൈറ്റ്, മെട്രോ നിയോ സർവ്വീസുകൾ

 നി‍ർദിഷ്ട തിരുവനന്തപുരം - കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികൾക്ക് ഈ രീതിയിൽ മാറ്റം വരാൻ സാധ്യതയുണ്ട്. 

Money News Feb 1, 2021, 2:07 PM IST

union budget 2021 senior citizens dont need to file income tax returnsunion budget 2021 senior citizens dont need to file income tax returns

മറ്റ് വരുമാനമില്ലാത്ത 75 വയസ്സ് പിന്നിട്ടവർക്ക് ആദായ നികുതി റിട്ടേൺ ഒഴിവാക്കി

പെൻഷൻ, പലിശ വരുമാനങ്ങൾ മാത്രമുള്ളവർക്കാണ് ഈ ഇളവ് ബാധകമാവുക. ആദായനികുതി നിരക്കുകളിൽ മാറ്റമില്ല. ഇളവുകളുമില്ല. നികുതി സമ്പ്രദായം കൂടുതൽ സുതാര്യമാക്കുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ.

Money News Feb 1, 2021, 1:23 PM IST