Asianet News MalayalamAsianet News Malayalam
59 results for "

Eight Year Old

"
leopard was found dead in the Marayoor plantation arealeopard was found dead in the Marayoor plantation area

മറയൂർ തോട്ടം മേഖലയിൽ പുലിയെ ചത്തനിലയില്‍ കണ്ടെത്തി

മറയൂരിന് സമീപം തോട്ടം മേഖലയായ കാപ്പി സ്റ്റോറില്‍ പുലിയെ ചത്തനിലയില്‍ കണ്ടെത്തി. എട്ട് വയസ്സ് പ്രായമുള്ള പെണ്‍പുലിയെയെയാണ് ചത്തനിലയില്‍ കണ്ടത്. ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് തോട്ടം തൊഴിലാളികള്‍  പുലിയുടെ ജഡം കണ്ട  വിവരമറിയിച്ചതിനെ തുടര്‍ന്ന് മൂന്നാര്‍ റേഞ്ചിലെ ഉദ്യോഗസ്ഥരെത്തി പരിശോധനകള്‍ നടത്തി.  

Chuttuvattom Nov 9, 2021, 6:12 PM IST

An eight-year-old boy drowned in a swimming pool at a resort in VaithiriAn eight-year-old boy drowned in a swimming pool at a resort in Vaithiri

വൈത്തിരിയിൽ എട്ട് വയസ്സുകാരൻ റിസോർട്ടിലെ നീന്തൽ കുളത്തിൽ മുങ്ങി മരിച്ചു

അബദ്ധത്തിൽ കാലുതെറ്റി കുട്ടി കുളത്തിൽ വീഴുകയായിരുന്നു. ഞായറാഴ്ചവൈകീട്ടാണ് അപകടം നടന്നത്. 

Chuttuvattom Oct 4, 2021, 7:05 AM IST

singer Shakira attacked by a pair of wild boars at park in Barcelonasinger Shakira attacked by a pair of wild boars at park in Barcelona

ബാഴ്സ നഗരത്തില്‍ വച്ച് പോപ്പ് ഗായിക ഷക്കീരയ്ക്കെതിരെ കാട്ടുപന്നികളുടെ ആക്രമണം

ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ആക്രമണം സംബന്ധിച്ച് ഷക്കീര തന്നെ വിവരങ്ങള്‍ നല്‍കുന്നുണ്ട്. പിന്നീട് ഫോണ്‍ അടക്കമുള്ള സാധനങ്ങള്‍ ഇട്ട ബാഗ് ലഭിച്ചെങ്കിലും, പല സാധാനങ്ങളും നഷ്ടപ്പെടുകയോ നശിക്കുകയോ ചെയ്തിരുന്നു. 

International Oct 1, 2021, 7:06 AM IST

two expats jailed for sexually assaulting eight year old boy at grocery storetwo expats jailed for sexually assaulting eight year old boy at grocery store

എട്ട് വയസുകാരനെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് പ്രവാസികള്‍ക്ക് ശിക്ഷ വിധിച്ചു

യുഎഇയില്‍ (United Arab Emirates) എട്ട് വയസുകാരനായ ആണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് പ്രവാസികള്‍ക്ക് ശിക്ഷ വിധിച്ചു. 20ഉം 31ഉം വയസുള്ള രണ്ട് ഏഷ്യക്കാര്‍ക്ക് ആറ് മാസം ജയില്‍ ശിക്ഷയും അത് പൂര്‍ത്തിയായ ശേഷം നാടുകടത്താനുമാണ് കോടതി വിധിച്ചത്. എട്ട് വയസുകാരനായ അറബ് ബാലനെ ഒരു ഗ്രോസറി സ്റ്റോറില്‍ വെച്ചാണ് പ്രതികള്‍ പീഡിപ്പിച്ചത്.

pravasam Sep 25, 2021, 6:29 PM IST

Pink Police public trial eight year old family to protest at Trivandrum secretariatPink Police public trial eight year old family to protest at Trivandrum secretariat

പിങ്ക് പൊലീസിന്റെ പരസ്യവിചാരണ: എട്ട് വയസുകാരിയും കുടുംബവും സെക്രട്ടേറിയേറ്റിന് മുന്നിൽ ഉപവസിക്കും

പട്ടികജാതി കമ്മീഷന് നൽകിയ റിപ്പോർട്ടിൽ, രജിത ഗുരുതര തെറ്റുകളൊന്നും ചെയ്തിട്ടില്ലെന്നും ജാഗ്രതക്കുറവ് മാത്രമാണ് ഉണ്ടായതെന്നുമാണ് പൊലീസ് വ്യക്തമാക്കിയത്

Kerala Sep 25, 2021, 7:31 AM IST

Eight year old boy of blind Andhra couple drives auto to make ends meetEight year old boy of blind Andhra couple drives auto to make ends meet

അഞ്ചംഗ കുടുംബത്തെ പോറ്റാന്‍ ഓട്ടോ ഓടിക്കുന്ന എട്ടു വയസ്സുകാരന്‍; വെെറലായി ചിത്രം

 തന്റെ രക്ഷിതാക്കൾ അന്ധരാണെന്നും വീട് പോറ്റാന്‍ താന്‍ ചന്തയിലെ കടകളില്‍ അരിയും പയറും എത്തിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. ഈ ഓട്ടോയിലാണ് സാധനങ്ങള്‍ കയറ്റിയിറക്കുന്നതെന്നും രാജ പറയുന്നു. 

Life Sep 4, 2021, 9:46 PM IST

eight year old drives an electric autoeight year old drives an electric auto

അന്ധരായ മാതാപിതാക്കളെയും സഹോദരന്മാരേയും നോക്കാൻ ഓട്ടോ ഓടിച്ച് എട്ടുവയസുകാരൻ, ആശങ്കയുമായി ജനം

ആന്ധ്രാപ്രദേശിൽ ചിറ്റൂർ ജില്ലയിലെ ഗംഗുടുപല്ലെ ഗ്രാമത്തിലാണ് അവന്റെ വീട്. അഞ്ചുപേരടങ്ങുന്ന കുടുംബമാണ് അവന്റേത്. ആ വലിയ കുടുംബത്തിന്റെ ചിലവുകൾ കഴിയാൻ ഓട്ടോ ഓടിക്കുന്നതിന് പുറമേ അവൻ അരിയും പയറും വിൽക്കുന്ന ജോലിയും ചെയ്യുന്നു. 

Web Specials Sep 4, 2021, 4:02 PM IST

eight-year-old girl raped case  recorded the arrest of the accusedeight-year-old girl raped case  recorded the arrest of the accused

എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസ്, പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി, തെളിവെടുപ്പ് നടത്തി

കുട്ടിയെ ഉറക്കി കിടത്തിയ ശേഷം മാതാപിതാക്കൾ സമീപത്തെ ലയത്തിൽ താമസിക്കുന്ന അസം സ്വദേശികളായ കുടുംബത്തെ കാണാൻ പോയി. ഈ സമയം കുട്ടിയുടെ അടുത്തെത്തിയ അന്തോണിരാജ്...

Kerala Aug 27, 2021, 3:39 PM IST

60 year old abused eight year old in canada60 year old abused eight year old in canada

പഠിപ്പിക്കാനെന്നു പറഞ്ഞ് എട്ടുവയസുകാരിയെ കാനഡയിലേക്ക് കൊണ്ടുവന്നു, ക്രൂരമായി പീഡിപ്പിച്ചു, 60 -കാരന് തടവ്

കുട്ടിയെ ഒരു കോണ്‍‌ട്രാക്ടില്‍ ഇയാള്‍ ഒപ്പുവപ്പിച്ചിരുന്നു. അതുപ്രകാരം അയാള്‍ കുട്ടിയുടെ ട്യൂട്ടറാണെന്നും അയാള്‍ക്ക് അവളെ എന്തും ചെയ്യാനുള്ള അധികാരം ഉണ്ടെന്നും എഴുതി ഒപ്പുവപ്പിച്ചിരുന്നു. 

Web Specials Aug 19, 2021, 10:26 AM IST

Cake delivery man sentenced to one year in jail for molesting girl in DubaiCake delivery man sentenced to one year in jail for molesting girl in Dubai

കേക്ക് കൈമാറുന്നതിനിടെ എട്ട് വയസുകാരിയെ ഉപദ്രവിച്ചു; യുഎഇയില്‍ ഡെലിവറി ജീവനക്കാരന് ശിക്ഷ

കേക്ക് കൈമാറുന്നതിനെത്തിയ ഡെലിവറി ജീവനക്കാരന്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ച കേസില്‍ ദുബൈ അപ്പീല്‍‌ കോടതി ശിക്ഷ വിധിച്ചു. പ്രതിക്ക് ഒരു വര്‍ഷം ജയില്‍ ശിക്ഷയും അത് അനുഭവിച്ച ശേഷം നാടുകടത്താനുമാണ് വിധി.

pravasam Aug 6, 2021, 10:53 PM IST

eight year old rithika need financial assistance for her treatmenteight year old rithika need financial assistance for her treatment

പകുത്ത് കിട്ടിയ കരളുമായി ജീവിക്കാന്‍ റിതിക മോള്‍ക്ക് സുമനസ്സുകളുടെ സഹായം വേണം

റിതികയ്ക്ക് സഹായമെത്തിക്കാനുള്ള അക്കൗണ്ട് നമ്പര്‍ 38737634371 ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ, മൂന്നാര്‍ ബ്രാഞ്ച്. IFSC നമ്പര്‍ SBIN0070135. റിതകയുടെ പിതാവിന്‍റെ ഫോണ്‍ നമ്പര്‍: 8281273816

Chuttuvattom Jul 12, 2021, 10:24 PM IST

Gymnastics learned on YouTube Journey to the Olympic dream of an eight year old girl in ThodupuzhaGymnastics learned on YouTube Journey to the Olympic dream of an eight year old girl in Thodupuzha

യുട്യൂബിൽ പഠിച്ചുതുടങ്ങിയ ജിംനാസ്റ്റിക്; തൊടുപുഴയിലെ എട്ടുവയസുകാരിയുടെ ഒളിമ്പിക്സ് സ്വപ്നത്തിലേക്കുള്ള യാത്ര

 ജിംനാസ്റ്റിക്സിൽ അത്ഭുതം സൃഷ്ടിക്കുന്ന ഒരു എട്ട് വയസുകാരിയുണ്ട് തൊടുപുഴയിൽ. മൂന്നാം ക്ലാസുകാരി ആൻഡ്രിയ സജി യൂട്യൂബിൽ നോക്കി സ്വന്തമായി പഠിച്ചതാണ് ജിംനാസ്റ്റിക്സ്. ഒളിമ്പിക്സാണ് ആൻഡ്രിയയുടെ ലക്ഷ്യം.

Kerala Jul 6, 2021, 12:04 PM IST

Eight year old Kuwaiti boy found hanged to deathEight year old Kuwaiti boy found hanged to death

കുവൈത്തില്‍ എട്ടുവയസ്സുകാരന്‍ ജനലില്‍ തൂങ്ങി മരിച്ച നിലയില്‍

കുവൈത്തില്‍ എട്ടുവയസ്സുകാരനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

pravasam Mar 11, 2021, 3:39 PM IST

BJP MP Rita Bahuguna Joshis grandchild dies of burn injuries during Diwali celebrationBJP MP Rita Bahuguna Joshis grandchild dies of burn injuries during Diwali celebration

ദീപാവലി ആഘോഷത്തിനിടെ പൊള്ളലേറ്റു; റീത്ത ബഹുഗുണ ജോഷിയുടെ ചെറുമകൾ മരിച്ചു

കിയയുടെ അമ്മയുടെ വീട്ടില്‍ മറ്റ് കുട്ടികള്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കിയ മരിച്ചത്.

India Nov 17, 2020, 12:31 PM IST

6 Teenagers Held For Allegedly Raping eight Year Old Girl In Tripura6 Teenagers Held For Allegedly Raping eight Year Old Girl In Tripura
Video Icon

പതിവ് പോലെ കളിക്കാന്‍ വിളിച്ചു; എട്ട് വയസുകാരിയെ പീഡിപ്പിച്ച ഏഴ് ആണ്‍കുട്ടികള്‍ അറസ്റ്റില്‍

ഏഴ് ആണ്‍കുട്ടികള്‍ ചേര്‍ന്ന് എട്ട് വയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി. വെസ്റ്റ് ത്രിപുരയിലെ തബാരിയയില്‍ താമസിക്കുന്ന പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ ഏഴ് ആണ്‍കുട്ടികള്‍ക്കെതിരേയാണ് കേസെടുത്തതെന്നും ഇവരില്‍ ആറ് പേരെയും അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു.

Explainer Aug 31, 2020, 7:03 PM IST