Eion Morgan
(Search results - 13)IPL 2020Oct 24, 2020, 4:18 PM IST
പേസര്‍മാര്‍ പണി തുടങ്ങി; ഡല്‍ഹിക്കെതിരെ കൊല്‍ക്കത്തയ്ക്ക് തകര്‍ച്ചയോടെ തുടക്കം
10 മത്സരങ്ങളില്‍ പത്ത് പോയിന്റുമായി നാലാം സ്ഥാനത്താണ് കൊല്‍ക്കത്ത. കൊല്‍ക്കത്തയ്ക്ക് ജയിക്കേണ്ടത് അനിവാര്യമാണ്. ബാറ്റിംഗും ബൗളിംഗും ഉടച്ചുവാര്‍ത്താലേ മോര്‍ഗനും സംഘത്തിനും പ്ലേ ഓഫില്‍ ഇടം ഉറപ്പിക്കാനാവൂ.
IPL 2020Oct 18, 2020, 12:38 PM IST
മുംബൈ- പഞ്ചാബ്, ഹൈദരാബാദ്- കൊല്‍ക്കത്ത; ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍
3.30ന് നടക്കുന്ന മത്സരത്തില്‍ ജയിക്കുന്ന ടീമിന് സാധ്യതകള്‍ വീണ്ടും സജീവമാവും. എട്ട് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റുമായി നാലാം സ്ഥാനത്താണ് കൊല്‍ക്കത്ത.
IPL 2020Sep 30, 2020, 6:18 PM IST
ആ രണ്ട് പേരേയും പേടിക്കണം; അപകടകാരികളായ രാജസ്ഥാന് റോയല്‍സ് താരങ്ങളെ പുകഴ്ത്തി ഓയിന്‍ മോര്ഗന്
കഴിഞ്ഞ രണ്ട് മത്സരത്തില്‍ 200 റണ്‍സിനപ്പുറം നേടിയ ടീമാണ് രാജസ്ഥാന്. എന്നാല്‍ രണ്ട് മത്സരങ്ങളും ഷാര്‍ജയിലായിരുന്നു. ആദ്യമായിട്ടാണ് രാജസ്ഥാന് ദുബായില്‍ കളിക്കുന്നത്.
IPL 2020Sep 26, 2020, 3:28 PM IST
ആദ്യം ജയം തേടി കൊല്‍ക്കത്തയും ഹൈദരാബാദും; ശ്രദ്ധിക്കേണ്ട താരങ്ങള്‍ ഇവരാണ്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യജയം നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും ഇന്ന് നേര്‍ക്കുനേര്‍ വരും. കൊല്‍ക്കത്ത മുംബൈ ഇന്ത്യന്‍സിനോട് തോല്‍പ്പിച്ചിരുന്നു. ഹൈദരാബാദ് ആവട്ടെ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മുന്നില്‍ പരാജയം സമ്മാനിച്ചു. ഇരുവരും ജയിക്കാന്‍ തുനിഞ്ഞാണ് ഇന്നി ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ തകര്‍ന്നടിഞ്ഞ രണ്ട് ടീമുകളേയും ശ്രദ്ധിക്കേണ്ട താരങ്ങളെ അറിയാം...
CricketSep 13, 2020, 9:41 PM IST
മുന്‍നിര തകര്‍ന്നു, വാലറ്റം തുണയായി; ഇംഗ്ലണ്ടിനെതിരെ ഓസീസിന് 232 റണ്‍സ് വിജയലക്ഷ്യം
റഷീദ്- ടോം കറന് സഖ്യം കൂട്ടിച്ചേര്‍ത്ത 76 റണ്‍സാണ് ഇംഗ്ലണ്ടിന് പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ചത്. ടോം പുറത്തായെങ്കിലും റഷീദിനൊപ്പം ജോഫ്ര ആര്‍ച്ചര്‍ (6) പുറത്താവാതെ നിന്നു.
CricketSep 10, 2020, 12:19 PM IST
ഡിവില്ലിയേഴ്സ് ഇല്ല; ഐപിഎല്ലില്‍ തിളങ്ങാന്‍ സാധ്യതയുള്ള അഞ്ച് വിദേശതാരങ്ങള്‍- ആകാശ് ചോപ്ര പറയുന്നു
നിരവധി പ്രത്യേകതകളുണ്ട് ഇത്തവണത്തെ ഐപിഎല്ലിന്. ആദ്യത്തേത് കൊറോണക്കാലതത്ത് നടക്കുന്ന ടൂര്ണമെന്റാണെന്നുള്ളതാണ്. രണ്ടാമത്തേത് ഇന്ത്യന്‍ പിച്ചുകളില്ല മത്സരമെന്നുള്ളതും. സെപ്റ്റംബര്‍ 19ന് യുഎഇയിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഷാര്‍ജ, അബുദാബി, ദുബായ് എന്നിവിടങ്ങളാണ് വേദി. ഇന്ത്യന്‍ പിച്ചുകളില്‍ തിളങ്ങാതെ പോകുന്നതാരങ്ങള്ക്ക് കഴിവ് തെളിയിക്കാനുള്ള അവസരം കൂടിയാണ് യുഎഇയിലെ പിച്ചുകള്‍. ഐപിഎലില്‍ സ്ഥിരം തിളങ്ങുന്ന താരങ്ങള്‍ ഇത്തവണ നിരാശപ്പെടുത്തുമെന്ന് ക്രിക്കറ്റ് പണ്ഡിതര്‍ തന്നെ വിലയിരുത്തികഴിഞ്ഞു. എന്നാല്‍ വിദേശതാരങ്ങളില്‍ പലരും തിളങ്ങാന്‍ സാധ്യതയുണ്ടെന്നാണ് സംസാരം. മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധ്യതയുള്ള അഞ്ച് താരങ്ങലെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. അഞ്ച് താരങ്ങളുടെ പട്ടികയില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം എബി ഡിവില്ലിയേഴ്സ് ഉള്പ്പെട്ടിട്ടില്ലെന്നുള്ളതാണ് പ്രത്യേകത.
CricketSep 7, 2020, 1:25 PM IST
റസ്സല്‍ പറഞ്ഞിട്ടും കാര്‍ത്തിക് സമ്മതിച്ചില്ല; പഴയ തീരുമാനം നടപ്പാക്കാനൊരുങ്ങി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
കഴിഞ്ഞ സീസണില്‍ തനിക്ക് ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം വേണമെന്ന് റസ്സല്‍ തന്നെ ആവശ്യപ്പെട്ടിരുന്നു.
CricketAug 30, 2020, 10:44 PM IST
മോര്ഗന് നയിച്ചു; പാകിസ്ഥാനെതിരായ രണ്ടാം ടി20യില്‍ ഇംഗ്ലണ്ടിന് ജയം
ഓയിന്‍ മോര്ഗന് (33 പന്തില്‍ 66), ഡേവിഡ് മലാന് (36 പന്തില്‍ പുറത്താവാതെ 54) എന്നിവരാണ് ഇംഗ്ലണ്ടിന്റെ വിജയം എളുപ്പമാക്കിയത്.
CricketMay 15, 2020, 3:18 PM IST
ഇവരാണ് ഏതൊരു ബൗളറും പേടിക്കുന്ന അഞ്ച് വെടിക്കെട്ട് ബാറ്റ്സ്മാന്മാര്
പല വിധത്തിലുള്ള മാറ്റങ്ങളിലൂടെയാണ് ഏകദിന ക്രിക്കറ്റ് കടന്നുപോകുന്നുന്നത്. ടി20 ക്രിക്കറ്റിന്റെ ആവിര്‍ഭാവത്തോടെ ഏകദിനങ്ങളിലും വെടിക്കെട്ട് ഇന്നിംഗുകള് കാണാന്‍ തുടക്കം. ഓരോ ടീമിനും സ്ഫോടനാത്മകമായ തുടക്കം നല്‍കാനാണ് ഓപ്പണര്‍ ശ്രദ്ധിക്കുക. ഓപ്പണര്‍മാര്‍ മാത്രമല്ല ചില മധ്യനിര താരങ്ങളും പന്ത് അതിര്‍ത്തി കടത്താന്‍ താല്പര്യപ്പെടുന്നവരാണ്. സമകാലിക ക്രിക്കറ്റില്‍ ബൗളര്‍മാര്‍ക്കെതിരെ ഒരു ദയയുമില്ലാതെ ബാറ്റ് ചെയ്യുന്ന താരങ്ങളുണ്ട്. അത്തരത്തില്‍ അഞ്ച് താരങ്ങളെ കുറിച്ച്...
NewsJun 18, 2019, 3:05 PM IST
അഫ്ഗാനിസ്ഥാനെതിരെ ഇംഗ്ലണ്ട് ബാറ്റിങ് ആരംഭിച്ചു; ഇരു ടീമിലും മാറ്റങ്ങള്‍
പരിക്കേറ്റ ഇംഗ്ലീഷ് ഓപ്പണര്‍ ജേസണ്‍ റോയിക്ക് ജയിംസ് വിന്‍സെ ടീമിലെത്തി. ലിയാം പ്ലങ്കറ്റിന് പകരം മൊയീന്‍ അലിയും ടീമിലെത്തി.
NewsJun 14, 2019, 6:34 PM IST
ആര്‍ച്ചറും വുഡും എറിഞ്ഞൊതുക്കി; വിന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന് 213 റണ്‍സ് വിജയലക്ഷ്യം
മൂന്ന് വീതം വിക്കറ്റുകള്‍ നേടിയ ജോഫ്ര ആര്‍ച്ചര്‍, മാര്‍ക് വുഡ് എന്നിവരാണ് വിന്‍ഡീസിനെ തകര്‍ത്തത്. 63 റണ്‍സ് നേടി നിക്കോളാസ് പൂരനാണ് വിന്‍ഡീസിന്റെ ടോപ് സ്കോറര്‍.
NewsMay 24, 2019, 9:47 PM IST
പരിശീലനത്തിനിടെ മോര്ഗന് പരിക്ക്; ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി
സതാംപ്ടണില്‍ പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. പരിക്ക് നിരീക്ഷിക്കുന്നതിന്റെ ഭാഗമായി താരത്തിന് എക്സ്- റേ ടെസ്റ്റ് നടത്തിയിരുന്നു. നാളെ ഇംഗ്ലണ്ടിന് ഓസീസുമായി സന്നാഹ മത്സരം കളിക്കേണ്ടത്.
CRICKETFeb 19, 2019, 10:08 PM IST
ജോഫ്ര ആര്‍ച്ചര്‍ ഇംഗ്ലണ്ട് ടീമിലുണ്ടാകുമോ..? മറുപടിയുമായി മോര്ഗന്
പ്രതിഭയാണ് ആര്‍ച്ചര്‍. ചെറിയ പ്രായത്തില്‍ തന്നെ വിവിധ രാജ്യങ്ങളിലെ ലീഗില്‍ കളിച്ച് കഴിവ് തെളിയിച്ചു. താരം ലോകകപ്പില്‍ ഇംഗ്ലണ്ടിന് വേണ്ടി കളിക്കുമോ എന്നുള്ള കാര്യത്തില്‍ ടീം മാനേജ്മെന്റ് തീരുമാനമെടുക്കും.