Ek Nayanar
(Search results - 7)ChuttuvattomJun 19, 2020, 10:36 PM IST
ഉദ്ഘാടനത്തിന് സജ്ജമായി ബാലുശ്ശേരി ഇ കെ നായനാർ ബസ് ടെർമിനൽ
പുരുഷൻ കടലുണ്ടി എംഎൽഎയുടെ വികസന ഫണ്ടിൽനിന്ന് 3.54 കോടി രൂപയും ഗ്രാമപഞ്ചായത്തിന്റെ 19 ലക്ഷം രൂപയും ചെലവഴിച്ചാണ് ബാലുശ്ശേരി ബസ്റ്റാന്റ് നിർമ്മാണം പൂർത്തിയാക്കിയത്
auto blogDec 10, 2019, 4:22 PM IST
'നായനാരുടെ ബെന്‍സ്' ലേലത്തിന്; പ്രതീക്ഷിക്കുന്നത് ഇരുമ്പ് വില മാത്രം!
ഇ കെ നായനാരുടെ ഓര്‍മ്മകളുള്ള 1998 മോഡല്‍ മേഴ്സിഡസ് ബെന്‍സ് ലേലത്തിന്
KeralaApr 15, 2019, 11:42 AM IST
നായനാര്‍ മാന്യനായത് അന്ന് ചാനലും സോഷ്യല്‍ മീഡിയയും ഇല്ലാതിരുന്നതിനാലെന്ന് ബല്‍റാം
നായനാരുടെ കാലത്ത് ചാനലും സോഷ്യല്‍ മീഡിയ ഇല്ലാത്തതു കൊണ്ടാണ് അദ്ദേഹം മാന്യനായും ജനപ്രിയനായും സരസനായും നിലനില്‍ക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. അദ്ദേഹത്തിന്റെ അന്നത്തെ പരാമര്‍ശങ്ങളില്‍ സ്ത്രീവിരുദ്ധതയും രാഷ്ട്രീയ ശരികേടും കാണാനാവുമെന്നും ഏഷ്യാനെറ്റ് ന്യൂസ് ക്യാമ്പസ് മാനിഫെസ്റ്റോയില്‍ അദ്ദേഹം പറഞ്ഞു.
KeralaApr 15, 2019, 10:11 AM IST
നായനാരെ ഓഡിറ്റ് ചെയ്താൽ സ്ത്രീവിരുദ്ധനാണെന്ന് മനസിലാകും: വി ടി ബൽറാം
ഇ കെ നായനാർ ഇന്നും മാന്യനായിരിക്കുന്നത് അദ്ദേഹത്തിന്റെ കാലത്ത് സമൂഹ മാധ്യമങ്ങൾ ഇല്ലാതിരുന്നത് കൊണ്ടാണെന്ന് വി ടി ബൽറാം പറഞ്ഞു. എകെജിയെപ്പറ്റി വി ടി ബൽറാം മുമ്പ് നടത്തിയ പരാമർശം വിവാദമായിരുന്നു.
e WallApr 12, 2019, 3:48 PM IST
ചെങ്കോട്ടയില്‍ നായനാരെ വീഴ്ത്തിയ കടന്നപ്പള്ളി
ഒരിക്കലും തോല്‍ക്കില്ലെന്ന് ഇടതുമുന്നണി കരുതിയ കാസര്‍ഗോഡ് അവര്‍ തോറ്റു.നായനാരെ വീഴ്ത്തിയ കടന്നപ്പള്ളി താരമായി. ആള് പുലിയാണ്, എപ്പിസോഡ്-5
May 24, 2018, 4:35 PM IST
May 22, 2018, 10:58 AM IST