El Clasico Real
(Search results - 5)FootballOct 24, 2020, 9:53 PM IST
സ്വന്തം തട്ടകത്തില്‍ ബാഴ്സ നാണംകെട്ടു; സീസണിലെ ആദ്യ എല്‍ ക്ലാസിക്കോ റയലിന്
മെസിയടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ ഇറങ്ങിയിട്ടും ബാഴ്സ അഭിമാനപ്പോരില്‍ തോല്‍ക്കുകയായിരുന്നു.
FootballMar 2, 2020, 9:04 AM IST
എല്‍ ക്ലാസികോ: ബാഴ്സലോണയെ ഞെട്ടിച്ച് റയല്‍, ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി
ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം 71ാം മിനിറ്റിലാണ് റയല്‍ ആദ്യഗോള്‍ നേടിയത്. ഇതോടെ സമനിലയ്ക്കായുള്ള പോരാട്ടം ബാഴ്സ കടുപ്പിച്ചു. സമനില ഗോളിനായുള്ള ബാഴ്സയുടെ പോരാട്ടം റയല്‍ പ്രതിരോധ നിരയില്‍ തട്ടി തകര്‍ന്നു.
FootballDec 6, 2019, 12:19 PM IST
റയലിന് തിരിച്ചടി; ഹസാര്‍ഡ് എല്‍ ക്ലാസിക്കോയ്ക്ക് ഇല്ല
റയൽ മാഡ്രിഡിന്റെ ഏഡന്‍ ഹസാര്‍ഡിന് എൽ ക്ലാസ്സിക്കോ നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്. വലതു കണങ്കാലിന് പൊട്ടലേറ്റതാണ് കാരണം. റയൽ വാര്‍ത്താക്കുറിപ്പിലൂടെയാണ് പരിക്ക് സ്ഥിരീകരിച്ചത്. ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജിക്കെതിരായ മത്സരത്തിനിടെയാണ് ഹസാര്‍ഡിന് പരിക്കേറ്റത്.
FootballOct 17, 2019, 3:20 PM IST
കറ്റാലന്‍ പ്രക്ഷോഭം കത്തുന്നു; സീസണിലെ ആദ്യ എല്‍ ക്ലാസികോ അനിശ്ചിതത്വത്തില്‍
ഒക്ടോബർ 26ന് ബാഴ്സലോണയുടെ ഹോംഗ്രൗണ്ടായ കാംപ് നൗവിലാണ് സീസണിലെ ആദ്യ എൽ ക്ലാസികോ നടക്കേണ്ടത്
FOOTBALLMar 3, 2019, 8:46 AM IST
എല്‍ ക്ലാസികോ: റയലിന് വീണ്ടും തോല്‍വി; ബാഴ്സ കുതിക്കുന്നു
26ാം മിനിറ്റില്‍ ഇവാന് റാകിടിച്ചാണ് ബാഴ്സയോടെ ഗോള്‍ നേടിയത്. ക്യാംപ് നൗവില്‍ നടന്ന ആദ്യപാദത്തില്‍ ബാഴ്സലോണ 5-1ന് വിജയിച്ചിരുന്നു.