Asianet News MalayalamAsianet News Malayalam
8 results for "

El Salvador

"
El Salvador Plans  to build World's First Bitcoin CityEl Salvador Plans  to build World's First Bitcoin City

Bitcoin City : ലോകത്തെ ആദ്യ 'ബിറ്റ്‌കോയിൻ സിറ്റി' നിർമ്മിക്കാൻ എൽ സാൽവഡോർ

സെപ്റ്റംബറോടെ ബിറ്റ്കോയിൻ നിയമപരമായ ടെൻഡറായി സ്വീകരിച്ച ലോകത്തിലെ ആദ്യത്തെ രാജ്യമായി എൽ സാൽവഡോർ മാറിയിരുന്നു.

Money News Nov 23, 2021, 2:01 PM IST

video viral Crowded to see the haunted house in El Salvador seashorevideo viral Crowded to see the haunted house in El Salvador seashore

യൂട്യൂബ് വീഡിയോ തരംഗമായി ; കടല്‍തീരത്തെ പ്രേതഭവനം കാണാന്‍ തിരക്ക്

ട്രാവല്‍ യൂട്യൂബര്‍മാരാണ് ഇപ്പോള്‍ കേരളത്തിലെ ചര്‍ച്ചാ വിഷയം. വാഹന നിയമങ്ങള്‍ ലംഘിച്ച് യാത്രകള്‍ നടത്തി , പ്രകോപനപരമായി വീഡിയോകള്‍ ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് കൂടുതല്‍ കാഴ്ചക്കാരെയുണ്ടാക്കുന്ന യൂട്യുബര്‍മാര്‍ പലതും ഇന്ന് മോട്ടോര്‍ വാഹന വകുപ്പിന്‍റെ നിരീക്ഷണത്തിലാണെന്നാണ് വാര്‍ത്തകള്‍. എന്നാല്‍, അങ്ങ് എല്‍സാല്‍വദോറില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ തരംഗമായ മറ്റൊരു യൂട്യൂബറുടെ വീഡിയോയെ കുറിച്ചാണ് പറയുന്നത്. ചോലോപാൻസ എന്ന സാൽവദോറൻ യൂട്യൂബർ, കടല്‍തീരത്തെ ഒരു വീടിന്‍റെ വീഡിയോ തന്‍റെ യൂട്യൂബ് പേജില്‍ പങ്കുവച്ചതാടെ ആ വീട് കാണാന്‍ വളരെ ദൂരെ നിന്ന് പോലും ആളുകളെത്തുന്നതായാണ് റിപ്പോര്‍ട്ട്. അറിയാം ആ പ്രേതഭവനത്തെ കുറിച്ച്. 

International Aug 13, 2021, 5:46 PM IST

abandoned villa in El Salvador costabandoned villa in El Salvador cost

രാത്രിയിൽ കടൽത്തീരത്തൊരു വില്ല, ദുരൂഹമായ കെട്ടിടം കണ്ട് ഞെട്ടി ജനങ്ങൾ

ഇന്ന്, തകർന്ന ആ കെട്ടിടം കഴിഞ്ഞ കാലത്തെ ഓർമ്മിപ്പിച്ച് കൊണ്ട് കടൽത്തീരത്ത് അവശേഷിക്കുന്നു. തിരമാലകൾക്കിടയിൽ നിൽക്കുന്ന അത് കാണാൻ പകൽ ആളുകൾ വരുന്നു. എന്നാൽ വൈകീട്ടാകുമ്പോഴേക്കും കെട്ടിടത്തിൽ വെള്ളം കയറും. 

Web Specials Jul 21, 2021, 1:57 PM IST

woman jailed for abortion accusation and freed after nine yearswoman jailed for abortion accusation and freed after nine years

​ഗർഭമലസിയതിന് 30 വർഷത്തെ തടവ് വിധിച്ചു, ഒടുവിൽ ഒമ്പതാം വർഷം മോചിപ്പിക്കപ്പെട്ട് യുവതി

ഇപ്പോഴും എല്‍ സാല്‍വദോറില്‍ ജീവന്‍ തന്നെ അപകടത്തിലാവുന്ന ഘട്ടങ്ങളില്‍ ഗര്‍ഭച്ഛിദ്രം ഉണ്ടായവരുള്‍പ്പടെ അനേകം സ്ത്രീകള്‍ വിചാരണ നേരിടുന്നുണ്ട്. 

Web Specials Jun 9, 2021, 1:05 PM IST

bodies of at least eight people have been recovered from a grave found at the home of a former police officer in El Salvadorbodies of at least eight people have been recovered from a grave found at the home of a former police officer in El Salvador

മുന്‍ പൊലീസുകാരന്‍റെ വീട്ടില്‍ കണ്ടെത്തിയത് നിരവധി മൃതദേഹങ്ങള്‍; ഇരകളില്‍ ഏറെയും സ്ത്രീകളും പെണ്‍കുട്ടികളും

57കാരിയായ സ്ത്രീയുടേയും അവരുടെ 26കാരിയായ മകളുടേയും കൊലപാതകത്തില്‍ ഹ്യൂഗോ ഏര്‍ണെസ്റ്റോ ഒസോറിയോ ചാവേസ് പിടിയിലായിരുന്നു. ഇതിനേത്തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ നടന്ന ഫൊറന്‍സിക് പരിശോധനയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍ 

crime May 22, 2021, 2:05 PM IST

in the time of covid19 El Salvador prison photostoryin the time of covid19 El Salvador prison photostory

കൊറോണക്കാലത്ത് എല്‍സാല്‍വഡോറിലെ ജയിലുകള്‍


അക്രമങ്ങള്‍ എല്‍സാവഡോറിന് ഒരു പുത്തരിയല്ല. 1980 ല്‍ രൂക്ഷമായ ആഭ്യന്തരയുദ്ധം നീണ്ട് നിന്നത് ഏതാണ്ട് പത്ത് വര്‍ഷത്തോളം. ഒടുവില്‍ 1992 ല്‍ ഒന്ന് ഒതുങ്ങുമ്പോഴേക്കും എല്‍ സാല്‍വഡോറിന് നഷ്ടപ്പെട്ട ജീവനുകളുടെ കണക്കുകളില്‍ ഇന്നും തര്‍ക്കമുണ്ട്. ആഭ്യന്തര യുദ്ധം അവസാനിച്ചതോടെ യുഎസ് കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കുകയും യുഎസിലെ എല്‍ സാല്‍വഡോര്‍ കുറ്റവാളികളെ നാടുകടത്തുകയും ചെയ്തു. ഇത് രാജ്യത്ത് പഴയ സംഘങ്ങളുടെ പുനരേകീകരണത്തിനും കൂടുതല്‍ ശക്തമായ കുറ്റവാളി സംഘങ്ങളുടെ ഉയര്‍ത്തെഴുന്നേല്‍പ്പിനും കാരണമായി. 2015-2016 ൽ കൊലപാതക നിരക്ക് ഒരു ലക്ഷം നിവാസികൾക്ക് 100 ലധികമായിരുന്നു. ഇന്ന് കൊറോണാ വൈറസ് ബാധയുടെ കാലത്ത് എല്‍ സാല്‍വഡോറിലെ ജയിലുകളില്‍ സംഭവിക്കുന്നതെന്ത് ? 

International Apr 28, 2020, 3:06 PM IST