Asianet News MalayalamAsianet News Malayalam
23 results for "

Eldo Abraham

"
eldo abraham indirectly mocks cpi ernakulam district leadership on facebook posteldo abraham indirectly mocks cpi ernakulam district leadership on facebook post

'മസാലദോശയും ചമ്മന്തിയുമില്ല, ആർഭാടമില്ലാത്ത മാമോദീസ'; സിപിഐ ജില്ലാ നേതൃത്വത്തിന് പരോക്ഷ പരിഹാസവുമായി എൽദോ

മസാലദോശയും ചമ്മന്തിയുമില്ലാത്ത ആർഭാടമില്ലാത്ത മാമോദീസ എന്നാണ് മകളുടെ മാമോദിസ ചിത്രത്തോടൊപ്പം എൽദോ ഫേസ്ബുക്കിൽ കുറിച്ചത്. മൂവാറ്റുപുഴയിലെ തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച പാർട്ടി വിലയിരുത്തലിന് പരോക്ഷ മറുപടിയാണ് ഇതെന്നാണ് വിലയിരുത്തൽ. 

Kerala Sep 16, 2021, 5:38 PM IST

Social media criticizes Eldo Abraham for mocking Muvattupuzha model covid diffenceSocial media criticizes Eldo Abraham for mocking Muvattupuzha model covid diffence

മൂവാറ്റുപുഴ മോഡലിനെ പരിഹസിച്ച എൽദോ എബ്രഹാമിന് വിമർശനവുമായി സോഷ്യൽ മീഡിയ

കൊവിഡ് രോഗികളെ സഹായിക്കാൻ ആയിരം സന്നദ്ധ പ്രവർത്തകരുമായി തുടങ്ങിയ കൊവിഡ് ബ്രിഗേഡിനെ പരിഹസിച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ട മുൻ എംഎൽഎ എൽദോ ഏബ്രഹാമിന്  വിമർശനവുമായി സോഷ്യൽ മീഡിയ. നിയുക്ത മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടനെ വിമർശിച്ചായിരുന്നു എൽദോ എബ്രഹാമിന്റെ കുറിപ്പ്.

Chuttuvattom May 15, 2021, 11:12 PM IST

Eldo Abraham MLA all set for marriage preparations completedEldo Abraham MLA all set for marriage preparations completed

സത്കാരത്തിന് ദോശയും ചമ്മന്തിയും ചായയും, ക്ഷണക്കത്ത് തപാലിൽ; വിവാഹത്തിനൊരുങ്ങി എൽദോ എബ്രഹാം

തങ്ങളുടെ കല്യാണത്തിന് ക്ഷണക്കത്ത് നൽകി എൽദോയെ വിളിച്ച 4,800 പേർക്ക് തപാലിലൂടെ ക്ഷണമെത്തും. സൂക്ഷിച്ച് വച്ച പഴയ കല്യാണകുറികളിൽ നിന്ന് വിലാസം കണ്ടെത്തിയാണ് ക്ഷണക്കത്ത് അയക്കുന്നത്. 

Chuttuvattom Dec 21, 2019, 12:25 PM IST

eldo abraham mla wedding  in January at Muvattupuzhaeldo abraham mla wedding  in January at Muvattupuzha

'എംഎൽഎ പയ്യന് ഡോക്ടർ പെണ്ണ്'; ഒടുവിൽ ബാച്ചിലർ ലൈഫിനോട് വിടപറയാന്‍ എൽദോ എബ്രഹാം എംഎൽഎ

ആയുർവേദ നേത്ര ഡോക്ടറായ ആഗി മേരി അഗസ്റ്റിനാണ് വധു. ജനുവരി 12-ന് രാവിലെ 11ന് മൂവാറ്റുപുഴ കുന്നക്കുരുടി സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ വച്ചാണ് എൽദേ എംഎൽഎയുടെ വിവാഹം നടക്കുക. 

Kerala Nov 6, 2019, 12:00 PM IST

cpi leaders got  bail on dig office marchcpi leaders got  bail on dig office march

ഡിഐജി ഓഫീസ് മാർച്ചിനിടെ സംഘർഷം; എൽദോ എബ്രഹാം അടക്കമുള്ള സിപിഐ നേതാക്കൾക്ക് ജാമ്യം

സിപിഐ നേതാക്കളെ റിമാൻഡ് ചെയ്യണമെന്ന പൊലീസിന്‍റെ ആവശ്യം എറണാകുളം സിജിഎം കോടതി തള്ളി. നേതാക്കൾക്കെതിരായ റിമാൻഡ് റിപ്പോർട്ടിൽ ഗുരുതരമായ പരാമർശങ്ങളാണ് പൊലീസ് നടത്തിയത്.

Kerala Oct 22, 2019, 4:38 PM IST

cpi leaders arrested on dig office marchcpi leaders arrested on dig office march

ഡിഐജി ഓഫീസ് മാർച്ചിനിടെ സംഘർഷം; എൽദോ എബ്രഹാം അടക്കമുള്ള സിപിഐ നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി

ഹൈക്കോടതി നിർദ്ദേശ പ്രകാരം ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നിൽ ഹാജരായപ്പോഴാണ് സിപിഐ നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വൈദ്യപരിശോധനയക്ക് ശേഷം ഇവരെ കോടതിയിൽ ഹാജരാക്കും.

Kerala Oct 22, 2019, 12:49 PM IST

dig office march cpi worker moves anticipatory bail pleadig office march cpi worker moves anticipatory bail plea

സിപിഐ മാർച്ചിലെ സംഘർഷം; മുന്‍കൂര്‍ ജാമ്യം തേടി എൽദോ അബ്രഹാം അടക്കമുള്ളവർ കോടതിയിലേക്ക്

എല്‍ദോ എബ്രഹാം എംഎൽഎയും എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവും അടക്കം 10 പേരാണ് ഹൈക്കോടതിയില്‍  മുൻ‌കൂർ ജാമ്യാപേക്ഷ നൽകിയത്.

Kerala Sep 4, 2019, 7:27 PM IST

Eldo Abraham and p raju respondEldo Abraham and p raju respond

'ലാത്തിചാര്‍ജ് നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടിയില്ല'; സര്‍ക്കാര്‍ തീരുമാനം കാത്ത് പി രാജുവും എല്‍ദോ എബ്രഹാമും

കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പൊലീസുകാരുടെ പിഴവുകള്‍ എടുത്തുപറയാത്തതിനാല്‍ നടപടിയെടുക്കാന്‍ ആവില്ലെന്ന് ആഭ്യന്തരസെക്രട്ടറിയെ ഡിജിപി അറിയിച്ചു. 

Kerala Aug 17, 2019, 10:43 AM IST

police denied clearance certificate to CPI ernakulam district secretary P Rajupolice denied clearance certificate to CPI ernakulam district secretary P Raju
Video Icon

പി രാജുവിന് വിദേശത്തു പോകാനാവില്ല, ക്ലിയറന്‍സ് നിഷേധിച്ച് പൊലീസ്

സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിന് വിദേശ യാത്രക്കുള്ള പൊലീസ് ക്ലിയറന്‍സ് നിഷേധിച്ചു. ഐജി ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിനാലാണ് നടപടി. ഇതിനെതിരെ രാജു ഹൈക്കോടതിയെ സമീപിച്ചു.
 

Kerala Aug 16, 2019, 4:10 PM IST

eldo abraham  MLA beaten up case district collector's report will be considered by the cabinet todayeldo abraham  MLA beaten up case district collector's report will be considered by the cabinet today

എംഎൽഎയ്ക്ക് മർദ്ദനമേറ്റ സംഭവം; ജില്ലാ കളക്ടറുടെ റിപ്പോർട്ട് മന്ത്രിസഭാ യോഗം ഇന്ന് പരിഗണിക്കും

ലാത്തിച്ചാർജ് സംബന്ധിച്ച റിപ്പോർട്ട് കളക്ടർ തിങ്കളാഴ്ച്ച സമർപ്പിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി സ്ഥലത്തില്ലാതിരുന്നിതിനാലാണ് നടപടി വൈകിയത്. 

Kerala Aug 1, 2019, 6:08 AM IST

ct scan report out of Eldo Abraham MLAct scan report out of Eldo Abraham MLA

കയ്യിൽ ഫ്രാക്ചറുണ്ടെന്നാണ് ക്ലിനിക്കിലെ സി ടി സ്കാൻ റിപ്പോർട്ടിലെന്ന് എൽദോ എബ്രഹാം

തനിക്ക് പരിക്കേറ്റിട്ടില്ലെന്ന പ്രചാരണം വ്യാപകമാണ്. അത് വ്യാജമാണ്. അത് തെളിയിക്കാനാണ് മെഡിക്കൽ രേഖകളുമായി കളക്ടറെ കാണാനെത്തിയതെന്ന് എൽദോ എബ്രഹാം എംഎൽഎ. 

Kerala Jul 29, 2019, 4:55 PM IST

collector submit report on cpi lathi charge controversycollector submit report on cpi lathi charge controversy

എൽദോ എബ്രഹാമിനെ ലാത്തിച്ചാർജിനിടെ മർദ്ദിച്ച സംഭവം; പൊലീസിന് വീഴ്ചയെന്ന് റിപ്പോർട്ട്

എൽദോ എബ്രഹാം എംഎൽഎയ്ക്ക്  മർദ്ദനമേൽക്കുന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് എറണാകുളം ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു

Kerala Jul 29, 2019, 4:28 PM IST

police fir against cpi leaderspolice fir against cpi leaders

ആക്രമിക്കാൻ വന്നത് കല്ലും കട്ടയും കുറുവടിയുമായി; സിപിഐ നേതാക്കൾക്കെതിരെ എഫ്ഐആര്‍

സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു, എൽദോ എബ്രഹാം എംഎൽഎ, സംസ്ഥാന കമ്മിറ്റി അംഗം സുഗതൻ എന്നിവരടക്കം ..

Kerala Jul 28, 2019, 12:40 PM IST

kanam rajendran reaction on eldo abraham's medical reportkanam rajendran reaction on eldo abraham's medical report

എൽദോ എബ്രഹാമിനെ പൊലീസ് മര്‍ദ്ദിച്ചതിന് തെളിവ് ആവശ്യമില്ല; കാനം രാജേന്ദ്രൻ

എൽദോയെ കണ്ടപ്പോൾ തന്നെ പൊലീസ് മര്‍ദ്ദനത്തിന്‍റെ സ്ഥിതി ബോധ്യപ്പെട്ടതാണ്. എംഎൽഎക്ക് പരിക്ക് പറ്റിയോ ഇല്ലയോ എന്ന് പറയേണ്ടത് നമ്മളല്ലല്ലോ എന്നും കാനം രാജേന്ദ്രൻ. 

Kerala Jul 27, 2019, 11:47 AM IST

police attack no bone injures in  Eldo Abraham mla's armspolice attack no bone injures in  Eldo Abraham mla's arms

പൊലീസ് അതിക്രമത്തിൽ സിപിഐ വെട്ടിൽ: എൽദോയുടെ കൈ ഒടിഞ്ഞിട്ടില്ല, പരിക്ക് വ്യാജമെന്ന് പൊലീസ്

എംഎൽഎയുടെ കൈ പൊലീസ് തല്ലിയൊടിച്ചെന്നായിരുന്നു സിപിഐയുടെ പ്രധാന ആരോപണം. കൈക്ക് പൊട്ടലില്ലെന്ന് മെഡിക്കൽ റിപ്പോര്‍ട്ട് പൊലീസ് ഹാജരാക്കിയതോടെ ആ വാദം പൊളിഞ്ഞെന്ന് മാത്രമല്ല ആരോപണത്തിന്‍റെ പേരിൽ എറണാകുളം ജില്ലാ നേതൃത്വം കടുത്ത പ്രതിരോധത്തിലുമായി. 

Kerala Jul 27, 2019, 9:52 AM IST