Asianet News MalayalamAsianet News Malayalam
2594 results for "

Election 2019

"
Kerala Local body by election 2019 results LDF and UDF got 13 BJP wins twoKerala Local body by election 2019 results LDF and UDF got 13 BJP wins two

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം: എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം, ബിജെപിക്ക് രണ്ടിടത്ത് ജയം

കേരള കോൺഗ്രസ്സിലെ ജോസഫ് - ജോസ് പക്ഷങ്ങൾ ഏറ്റുമുട്ടിയ കോട്ടയം അകലകുന്നം പഞ്ചായത്തിൽ ജോസ് പക്ഷത്തിനാണ് ജയം. കാസർകോട് മുനിസിപ്പാലിറ്റിയിൽ ഹൊണ്ണമൂല വാർഡിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയെ അട്ടിമറിച്ച് ഇടത് സ്വതന്ത്രന് വിജയം

Kerala Dec 18, 2019, 5:15 PM IST

bjp leader praveen left partybjp leader praveen left party

ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി; തെരഞ്ഞെടുപ്പിനിടെ മുഖ്യ വക്താവ് പാര്‍ട്ടി വിട്ടു

ജാര്‍ഖണ്ഡിലെ സീറ്റ് വിഭജനത്തിലെ പ്രശ്നങ്ങളില്‍ പ്രവീണ്‍ അസന്തുഷ്ടനായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്നും ആഭ്യന്തര മന്ത്രി അമിത് ഷായില്‍ നിന്നും താന്‍ ഒരുപാട് പഠിച്ചുവെന്ന് പ്രവീണ്‍ പറഞ്ഞു

India Dec 2, 2019, 11:12 AM IST

Congress spent Rs 820 crore on 2019 Lok Sabha pollsCongress spent Rs 820 crore on 2019 Lok Sabha polls

ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മാത്രം കോണ്‍ഗ്രസ് ഒഴുക്കിയത് 13 കോടി; സിപിഎം രാജ്യമാകെ ചെലവാക്കിയത് 73.1 ലക്ഷം

ലോക്സഭ തെരഞ്ഞെടുപ്പിനൊന്നും അരുണാചല്‍ പ്രദേശ്, തെലങ്കാന, ഒഡിഷ, സിക്കിം നിയമസഭ തെരഞ്ഞെടുപ്പ് ചെലവുകള്‍ ഉള്‍പ്പെടുത്തിയാണ് കണക്ക് പുറത്തുവിട്ടത്. ബിജെപി കണക്കുകള്‍ നല്‍കിയിട്ടില്ല. 

India Nov 8, 2019, 5:57 PM IST

Konni By election result Sabarimala ayyappan Kadakampalli Surendran Janeesh KumarKonni By election result Sabarimala ayyappan Kadakampalli Surendran Janeesh Kumar

കോന്നിയിൽ ഇടതുമുന്നണി ജയിച്ചതിന് അയ്യപ്പനും കാരണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

വിശ്വാസത്തിന്റെ പേരിൽ നാടകം വേണ്ടെന്ന് കാനനവാസിയായ അയ്യപ്പൻ തീരുമാനിച്ചതാണ് ഫലം ഇടതുമുന്നണിക്ക് അനുകൂലമാക്കിയത്. ഭക്തർക്ക് ഒപ്പമാണ് കേരളത്തിലെ സർക്കാരെന്നും അല്ലാതെ അമ്പലം വിഴുങ്ങികൾക്ക് ഒപ്പമല്ലെന്നും മന്ത്രി പറഞ്ഞു

Kerala Nov 7, 2019, 2:47 PM IST

removal of mayor dispute in kochi corporation meetingremoval of mayor dispute in kochi corporation meeting

കൊച്ചി മേയർ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം; കൗണ്‍സില്‍ യോഗത്തില്‍ ബഹളം

മേയര്‍ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാത്ത ഭരണ സമിതിക്ക് തുടരാൻ അർഹതയില്ലെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.

Kerala Oct 31, 2019, 4:13 PM IST

TikTok Star Sonali Phogat complaint against sister and brother in lawTikTok Star Sonali Phogat complaint against sister and brother in law

മർദ്ദനവും ഭീഷണിയും; സഹോദരിക്കെതിരെ പരാതിയുമായി ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ടിക് ടോക് താരം

ബിജെപി ടിക്കറ്റിൽ മത്സരിച്ച സൊനാലിയെ പിന്തള്ളി ഹരിയാന മുൻ മുഖ്യമന്ത്രി ഭജൻ ലാലിന്റെ മകനും കോൺ​ഗ്രസ് നേതാവുമായ കുൽദീപ് ബിഷ്ണോയാണ് മണ്ഡലത്തിൽ വിജയിച്ചത്. 

India Oct 31, 2019, 11:06 AM IST

muslim league support for kochi mayor soumini jainmuslim league support for kochi mayor soumini jain

കൊച്ചി മേയറെ മാറ്റുന്നതിനെതിരെ മുസ്ലിം ലീഗ്; യുഡിഎഫില്‍ ചർച്ച ചെയ്തിട്ടില്ലെന്ന് പി എം ഹാരിസ്

മേയറെ മാറ്റുന്ന കാര്യം യുഡിഎഫില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും ചര്‍ച്ച ചെയ്യാതെ മേയറെ മാറ്റിയാല്‍ മുസ്ലിം ലീഗ് പ്രതിഷേധം അറിയിക്കുമെന്നും പി എം ഹാരിസ്.

Kerala Oct 30, 2019, 8:56 PM IST

k surendran hopes in 2021 konni assembly electionk surendran hopes in 2021 konni assembly election

ചെങ്കൊടി പാറിയ കോന്നി, പക്ഷെ ഇടതിന്‍റെ 3 പഞ്ചായത്തുകളില്‍ സുരേന്ദ്രന്‍ ഞെട്ടിച്ചു; കോണ്‍ഗ്രസിന് വലിയ നഷ്ടം

ഉപതെരഞ്ഞെടുപ്പില്‍ ഏറ്റവും ആവേശം കണ്ട മത്സരങ്ങളിലൊന്നായിരുന്നു കോന്നിയിലേത്. അക്ഷരാര്‍ത്ഥത്തില്‍ ത്രികോണ മത്സരം നടന്ന മണ്ഡലത്തില്‍ 23 വര്‍ഷങ്ങള്‍ക്ക് ശേഷം ചെങ്കൊടി പാറിയപ്പോള്‍ ഇടതുപക്ഷത്തിന്‍റെ വിജയത്തിന് തിളക്കമേറെയാണ്

Kerala By-elections 2019 Oct 26, 2019, 1:56 PM IST

Konni by election 2019 result DCC leadership responsible for UDF defeat says Adoor PrakashKonni by election 2019 result DCC leadership responsible for UDF defeat says Adoor Prakash

കോന്നി ഇടതുപക്ഷത്തിന്റെ കുത്തക; തോൽവിക്ക് കാരണം ഡിസിസി; ആഞ്ഞടിച്ച് അടൂർ പ്രകാശ്

തെരഞ്ഞെടുപ്പ് കാലത്തെ ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ തെറ്റായ പ്രവർത്തനമാണ് തോൽവിക്ക് കാരണം. കെപിസിസി തലത്തിൽ നടക്കുന്ന യോഗത്തിൽ എനിക്ക് പറയാനുള്ളത് ഞാൻ പറയും.

Kerala Oct 26, 2019, 11:18 AM IST

Maharashtra Congress invites Shiv sena to form governmentMaharashtra Congress invites Shiv sena to form government

മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ ശിവസേനയ്ക്ക് കോൺഗ്രസിന്റെ ക്ഷണം

ശിവസേനയെ പുറത്ത് നിന്ന് പിന്തുണയ്ക്കാമെന്ന തന്ത്രമാണ് കോൺഗ്രസ് പയറ്റുന്നത്. സർക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം എൻസിപി-കോൺഗ്രസ് മുന്നണിക്കില്ല. എന്നാൽ ഇതിനെതിരാണ് എൻസിപി അധ്യക്ഷൻ ശരദ് പവാർ.

India Oct 26, 2019, 6:08 AM IST

kummanam rajasekharan says bjp not much lost in kerala by electionkummanam rajasekharan says bjp not much lost in kerala by election

'ബിജെപിയുടെ രാഷ്ട്രീയ വോട്ടില്‍ ഒരിടിവും വന്നിട്ടില്ല'; കണക്കുമായി കുമ്മനം

നഷ്ടപ്പെട്ട വോട്ടുകളുടെ എണ്ണമാണ് ജനപിന്തുണ കുറഞ്ഞതിന് അടിസ്ഥാനമാക്കുന്നതതെങ്കില്‍ ബിജെപി ആണ് ഭേദം. ഉപതെരഞ്ഞെടുപ്പുനടന്ന അഞ്ച് മണ്ഡലങ്ങളില്‍ 2016 ല്‍ എന്‍ഡിഎക്ക് കിട്ടിയ വോട്ടില്‍ ഇത്തവണ കുറഞ്ഞത് 5,462 വോട്ടുകള്‍ മാത്രമാണ്

Kerala By-elections 2019 Oct 26, 2019, 12:16 AM IST

Mullappally Ramachandran on kochi mayor soumini jains resignationMullappally Ramachandran on kochi mayor soumini jains resignation

കൊച്ചി മേയറെ മാറ്റില്ല, വിജയമായാലും പരാജയമായാലും കൂട്ടുത്തരവാദിത്തമെന്ന് മുല്ലപ്പള്ളി

കൊച്ചി മേയറെ മാത്രമായി ബലിമൃഗമാക്കാനില്ലെന്ന് മുല്ലപ്പള്ളി. വിജയമായാലും പരാജയമായാലും ഉത്തരവാദിത്തം കൂട്ടുത്തരവാദിത്തമാണെന്നും ഒരാൾക്ക് മാത്രം ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്നും മുല്ലപ്പള്ളി.

Kerala By-elections 2019 Oct 25, 2019, 6:06 PM IST

Shanimol Usman share happiness with parents videoShanimol Usman share happiness with parents video

വഴിയരികില്‍ കാത്തുനിന്ന് അച്ഛനും അമ്മയും; വാഹനത്തിൽ നിന്ന് ചാടിയിറങ്ങി കെട്ടിപ്പുണർന്ന് ഷാനിമോൾ

കേരളത്തിൽ നിന്ന് എഐസിസി സെക്രട്ടറിയായ ആദ്യ വനിത കൂടിയായ ഷാനിമോൾ ഉസ്മാൻ ഇടതുകോട്ട തകർത്താണ് അരൂരിൽ വിജയക്കൊടി പാറിച്ചത്. 

Kerala By-elections 2019 Oct 25, 2019, 5:06 PM IST

elected MLA V K Prasanth special interview with familyelected MLA V K Prasanth special interview with family
Video Icon

'രാഷ്ട്രീയത്തില്‍ ഇറങ്ങിയപ്പോള്‍ വിരട്ടി നോക്കി, കേട്ടില്ല..' നിയുക്ത എംഎല്‍എയുടെ ആരുംകേള്‍ക്കാത്ത വിശേഷങ്ങള്‍

അത്രയങ്ങ് പ്രതീക്ഷിക്കേണ്ടെന്ന് പലരും പറഞ്ഞിട്ടും ആദ്യം മുതല്‍ തനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നെന്ന് വട്ടിയൂര്‍ക്കാവിലെ നിയുക്ത എംഎല്‍എ വി കെ പ്രശാന്ത്. വട്ടിയൂര്‍ക്കാവ് ജങ്ഷന്‍ വികസനവും ഗതാഗതക്കുരുക്ക്,കുടിവെള്ള പ്രശ്‌നം എന്നിവ പരിഹരിക്കലുമാണ് തന്റെ ആദ്യ പരിഗണനാ വിഷയങ്ങളെന്ന് കുടുംബസമേതമുള്ള ഇന്റര്‍വ്യൂവില്‍ പ്രശാന്ത് പറയുന്നു. അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം കാണാം.

Kerala By-elections 2019 Oct 25, 2019, 4:32 PM IST

state librarian pk sobhana writes about k mohankumarstate librarian pk sobhana writes about k mohankumar

ഇടതു പക്ഷചായ്‌വ് ഉള്ള പുസ്തകങ്ങൾക്കായി ലൈബ്രറിയിലെത്തുന്ന നേതാവ്; മോഹന്‍കുമാറിനെ കുറിച്ച് സ്റ്റേറ്റ് ലൈബ്രേറിയന് പറയാനുള്ളത്

വട്ടിയൂര്‍ക്കാവിലെ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ വി കെ പ്രശാന്തിന്‍റെ തേരോട്ടത്തിന് മുന്നില്‍ കിതച്ചുപോയ കെ മോഹന്‍കുമാര്‍ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്

Kerala By-elections 2019 Oct 25, 2019, 3:28 PM IST