Election Commission Kerala
(Search results - 10)KeralaDec 6, 2020, 9:15 AM IST
'തപാൽ വോട്ടിൽ ആശങ്ക വേണ്ട, ബാലറ്റ് തപാലിൽ അയക്കാം, 16 ന് രാവിലെ വരെയുള്ളത് പരിഗണിക്കും': തെരഞ്ഞെടുപ്പ് കമ്മീഷൻ
കളക്ടറുടെ അപേക്ഷ കൂടി കണക്കിലെടുത്താണ് ഇത്. ഉദ്യോഗസ്ഥർ ബാലറ്റുകൾ വീടുകളിലെത്തിച്ച ശേഷം വോട്ട് രേഖപ്പെടുത്തി പിന്നീട് തപാലിൽ...
KeralaNov 25, 2020, 3:47 PM IST
തദ്ദേശസ്ഥാപനങ്ങളിലെ സംവരണം: ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാറും തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയിൽ
ഹർജി ഡിവിഷൻ ബെഞ്ച് അടുത്ത ബുധനാഴ്ച പരിഗണിക്കും. ഹൈക്കോടതിയുടെ ഉത്തരവ്, തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ ഉള്ള ഇടപെടലാണെന്ന് ചൂണ്ടികാട്ടിയാണ് ഹർജികൾ.
KeralaNov 12, 2020, 7:14 PM IST
തദ്ദേശപ്പോര് മുറുകുന്നു; മെമ്പര്‍ മുതല്‍ മേയര്‍ വരെയുള്ള ജനപ്രതിനിധികളുടെ ശമ്പളം ഇതാണ്
ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്. ജില്ലാ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയിലേക്കുള്ള ജനപ്രതിനിധികളെയാണ് ഡിസംബറിലെ തെരഞ്ഞെടുപ്പില്‍ കണ്ടെത്തുക. വാശിയേറിയ പോരാട്ടത്തിന് ശേഷം അധികാരത്തിലെത്തുന്ന ജനങ്ങളുമായി ഏറ്റവുമടുത്ത് സമ്പര്‍ക്കം വരുന്ന ഈ ജനപ്രതിനിധികളുടെ ശമ്പളം എത്രയാണെന്ന് അറിയാമോ? ശമ്പളം എന്ന പേരിലല്ല, ഓണറേറിയം എന്ന പേരിലാണ് പ്രതിമാസം ഈ ജനപ്രതിനിധികള്‍ക്ക് ലഭിക്കുന്നത തുകയുടെ കണക്കുകള്‍ ഇതാ
KeralaNov 4, 2020, 6:43 PM IST
കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് ഒരു ഘട്ടമായി നടത്താനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
വോട്ടെടുപ്പിന് തലേന്ന് കൊവിഡ് സ്ഥിരീകരിക്കുന്ന രോഗികൾക്ക് പിപിഇ കിറ്റ് നൽകി വോട്ട് രേഖപ്പെടുത്താൻ അവസരം നൽകുന്നതിനെ കുറിച്ച് ആലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു
KeralaAug 25, 2020, 6:25 AM IST
കേരള കോൺഗ്രസിലെ വിപ്പ് തർക്കം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് നിർണ്ണായകം
സന്നിഗ്ധഘട്ടത്തിൽ ഒപ്പം നിൽക്കാത്തത് ജോസ് വിഭാഗത്തിനെതിരെ യുഡിഎഫിൽ ശക്തമായ വികാരമുണ്ടായിട്ടുണ്ട്. ജോസ് കെ മാണിയോട് മൃദുസമീപനം സ്വീകരിച്ച ഉമ്മൻചാണ്ടി വിഭാഗത്തിനും ഇത് തിരിച്ചടിയാണ്
KeralaJul 31, 2020, 7:08 PM IST
തദ്ദേശതെരഞ്ഞെടുപ്പ് മാറ്റില്ല; ഒക്ടോബറിലോ നവംബറിലോ നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ
ഒക്ടോബർ അവസാനവാരമോ നവംബർ ആദ്യ വാരമോ തിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കരൻ പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോളിന്റെ അടിസ്ഥാനത്തിലാവും വോട്ടെടുപ്പ് നടത്തുക.
IndiaJul 23, 2020, 1:05 PM IST
കൊവിഡ് വ്യാപനം: ഉപതെരഞ്ഞെടുപ്പുകള്‍ തല്ക്കാലം നടത്തേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനം
കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഉടനില്ല. ഉപതെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചു. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം.
KeralaSep 24, 2019, 9:35 AM IST
ഗ്രൂപ്പ് പോര്; അരൂരിലെ സ്ഥാനാർഥി നിർണയം കോണ്‍ഗ്രസിന് തലവേദനയാകുന്നു
സംസ്ഥാനത്ത് നടക്കാനിരിക്കുന്ന അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ അരൂരിലെ സ്ഥാനാർഥി നിർണയം കോൺഗ്രസിന് തലവേദനയാകുന്നു
newsMar 11, 2019, 7:13 AM IST
എണ്ണത്തില്‍ സ്ത്രീ വോട്ടര്‍മാര്‍ മുന്നില്‍; കേരളത്തില്‍ വിധി എഴുതുന്നവരുടെ കണക്ക് ഇങ്ങനെ
മുമ്പെങ്ങും കാണാത്ത വിധമുളള ശക്തമായ ത്രികോണ മല്‍സരം, വിശ്വാസ വിഷയങ്ങളടക്കം വൈകാരികത നിറഞ്ഞു നില്ക്കുന്ന പ്രചാരണ വിഷയങ്ങള്‍, മുഖ്യധാരാ മാധ്യമങ്ങള്‍ക്കൊപ്പം സാമൂഹ്യ മാധ്യമങ്ങള്‍ കൂടി കളംനിറയുന്നതോടെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ജോലി കടുപ്പമേറിയതാകും
May 1, 2016, 6:38 AM IST