Asianet News MalayalamAsianet News Malayalam
11 results for "

Election Fund

"
assembly election CPM received highest amount of party fund in kerala chennithala gets 5 lakh k surendran gets 40 lakhassembly election CPM received highest amount of party fund in kerala chennithala gets 5 lakh k surendran gets 40 lakh

Election Fund|പണമൊഴുകിയത് സിപിഎമ്മിലേക്ക്, ചെന്നിത്തലയ്ക്ക് പാർട്ടി വക 5 ലക്ഷം മാത്രം, സുരേന്ദ്രന് 55 ലക്ഷം

കോണ്‍ഗ്രസിന് 39 കോടി കിട്ടിയപ്പോൾ ബിജെപിക്ക് എട്ട് കോടിയാണ് സംഭാവനയായി ലഭിച്ചത്. കോൺ​ഗ്രസിന് രാഹുലിന്‍റെയും പ്രിയങ്കയുടെയും ഹെലികോപ്റ്റർ വിമാനയാത്രയ്ക്ക് മാത്രം രണ്ടര കോടിക്ക് മുകളിൽ ചെലവായി. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി 43 ലക്ഷം രൂപയാണ് ബിജെപിക്ക് ചെലവായത്.

Kerala Nov 21, 2021, 9:00 AM IST

election fund for bjp stolen at selam konkanapuram before kodakaraelection fund for bjp stolen at selam konkanapuram before kodakara

കൊടകരയ്ക്ക് മുമ്പ് സേലം കൊങ്കണാപുരത്തും ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് കവർച്ച, കുറ്റപത്രം

കേരളത്തിലെ തെരഞ്ഞെടുപ്പ് ചെലവുകൾക്കായി അനധികൃതമായി ബിജെപി കൊണ്ടുവന്ന പണമാണിതെന്നാണ് കുറ്റപത്രത്തിലെ പരാമർശം. മാർച്ച് ആറിനായിരുന്നു ഈ കവർച്ച. ബെംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന പണമാണിത്. 

Kerala Elections 2021 Jul 24, 2021, 11:47 AM IST

Election bribery case bjp local leaders questioned by crime branchElection bribery case bjp local leaders questioned by crime branch

മഞ്ചേശ്വരം കോഴക്കേസ്; ബിജെപി പ്രാദേശിക നേതാക്കളെ ജില്ലാ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു

ബിജെപി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്‍റ് മണികണ്ഠ റൈ ഉൾപ്പെടെയുള്ളവരെയാണ് ചോദ്യം ചെയ്തത്. സ്ഥാനാർഥിത്വം പിൻവലിക്കാൻ കോഴ നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള കെ സുന്ദരയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.

Kerala Jul 16, 2021, 2:23 PM IST

Election fund fraud allegation in kollam bjpElection fund fraud allegation in kollam bjp

കൊല്ലത്തെ ബിജെപിയിലും ഫണ്ട് തിരിമറി ആരോപണം ; മണ്ഡലം സെക്രട്ടറി രാജി വച്ചു

കരുനാഗപ്പളളിയിലെ ബിജെപി മണ്ഡലം സെക്രട്ടറി രാജി രാജാണ് തിരഞ്ഞെടുപ്പ് ഫണ്ടില്‍ ക്രമക്കേട് നടന്നെന്ന ആരോപണവുമായി രംഗത്തെത്തിയത്.

Kerala Jun 27, 2021, 3:28 PM IST

Election fund case crime branch to record k sundara statementElection fund case crime branch to record k sundara statement

ബിജെപി നേതാക്കൾ തട്ടിക്കൊണ്ട് പോയി, ഭീഷണിപ്പെടുത്തി "; ക്രൈം ബ്രാഞ്ചിന് മൊഴി നൽകി കെ സുന്ദര

പൊലീസിന് നൽകിയ മൊഴിയിൽ പണം നൽകുന്നതിന് മുൻപ് ബിജെപി പ്രാദേശിക നേതാക്കൾ ഭീഷണിപ്പെടുത്തിയെന്നും തട്ടിക്കൊണ്ടുപോയെന്നും തടങ്കലിൽവച്ചെന്നും സുന്ദര പറഞ്ഞിട്ടുണ്ട്

Kerala Jun 10, 2021, 2:17 PM IST

kozhikkode congress leaders response on dharmajan bolgattys election fund allegationskozhikkode congress leaders response on dharmajan bolgattys election fund allegations

'സ്ഥാനാർത്ഥിയുടെ അറിവോടെ രശീത് നല്‍കിയാണ് പണം പിരിച്ചത്'; ധർമ്മജന് മറുപടിയുമായി കോണ്‍ഗ്രസ് നേതാക്കള്‍

ഒരു കെപിസിസി സെക്രട്ടറിയും ഡിസിസി ഭാരവാഹിയും ചേര്‍ന്ന് തന്‍റെ പേരില്‍ ലക്ഷങ്ങള്‍ പിരിച്ചെന്നും തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ചാണ് ബാലുശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ധര്‍മജന്‍ കെപിസിസി പ്രസിഡന്‍റിന് പരാതി നല്‍കിയത്. 

Kerala May 24, 2021, 2:24 PM IST

Complaint against bjp wayanad district leadershipComplaint against bjp wayanad district leadership

'ബത്തേരിയില്‍ ബിജെപി നേതാക്കള്‍ പ്രചരണത്തില്‍ സഹകരിച്ചില്ല'; ബിജെപി വയനാട് ജില്ലാ നേതൃത്വത്തിനെതിരെ പരാതി

 പ്രചരണ വാഹനത്തില്‍ നിന്ന് ആദിവാസി നേതാക്കളെ ഇറക്കിവിട്ടു. തെരഞ്ഞെടുപ്പ് ഫണ്ടില്‍ കൃത്രിമം കാണിച്ചുവെന്നും ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. 

Kerala Elections 2021 May 1, 2021, 4:22 PM IST

BJP receives Rs 3,650 crore during Lok Sabha electionBJP receives Rs 3,650 crore during Lok Sabha election

ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപിക്ക് ലഭിച്ചത് 3,650 കോടി രൂപ

2014 ലോക്സഭ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ 18 ഇരട്ടിയുടെ ഫണ്ട് വര്‍ധനവാണ് പാര്‍ട്ടിക്ക് ഉണ്ടായത്. 2014ല്‍ മാര്‍ച്ച് അഞ്ച് മുതല്‍ മെയ് 16 വരെ 192 കോടി രൂപയാണ് ബിജെപിക്ക് ലഭിച്ചത്

India Jan 17, 2020, 10:01 AM IST

congress leader against rajmohan unnithancongress leader against rajmohan unnithan
Video Icon

പണം മോഷണം പോയെന്ന ഉണ്ണിത്താന്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് കോണ്‍ഗ്രസ് നേതാവ്

തെരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്ന് 5ലക്ഷം രൂപ മോഷണം പോയെന്നായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ആരോപണം.
 

Kerala May 14, 2019, 10:22 AM IST

rajmohan unnithan alleges theft of election campaign fundrajmohan unnithan alleges theft of election campaign fund

കാസര്‍ഗോട്ടെ വാടക വീട്ടില്‍ നിന്ന് തെരഞ്ഞെടുപ്പ് ഫണ്ട് മോഷണം പോയെന്ന പരാതിയുമായി രാജ്മോഹൻ ഉണ്ണിത്താൻ

തെരഞ്ഞെടുപ്പ് ഫണ്ട് മോഷണം പോയെന്നാണ് സ്ഥാനാർത്ഥിയുടെ പരാതി. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി മേൽപ്പറമ്പിലെ വാടക വീട്ടിലായിരുന്നു ഉണ്ണിത്താന്റെ താമസം.

news May 10, 2019, 11:01 PM IST

eight lakh rupees looted from the election fund of rajmohan unnithaneight lakh rupees looted from the election fund of rajmohan unnithan

കോണ്‍ഗ്രസ് നേതാവ് വീട്ടില്‍ കയറി എട്ട് ലക്ഷം രൂപ മോഷ്ടിച്ചതായി രാജ്മോഹന്‍ ഉണ്ണിത്താന്‍റെ പരാതി

തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് എത്തിയ കോൺഗ്രസ് നേതാവ് എട്ട് ലക്ഷം രൂപ മോഷ്ടിച്ചു എന്നാരോപിച്ചാണ് രാജ്മോഹൻ ഉണ്ണിത്താൻ പൊലീസിനെ സമീപിച്ചത്. കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവിക്കാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ ഇതുസംബന്ധിച്ച പരാതി നല്‍കിയത്.

Kerala May 10, 2019, 1:10 PM IST