Election Season
(Search results - 7)KeralaNov 6, 2020, 3:03 PM IST
തദ്ദേശ തെരഞ്ഞെടുപ്പ് ചൂടിലേക്ക് സംസ്ഥാനം; തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനം അൽപ്പസമയത്തിനകം
941 ഗ്രാമ പഞ്ചായത്തുകളും, 152 ബ്ലോക്ക് പഞ്ചായത്തുകളും, 14 ജില്ലാ പഞ്ചായത്തുകളും, 87 മുനിസിപ്പാലിറ്റികളും, ആറ് കോര്‍പ്പറേഷനുകളുമാണ് തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. ഈ മാസം പതിനൊന്നിന് നിലവിലെ ഭരണസമിതികളുടെ കാലാവധി തീരും
KeralaNov 3, 2020, 1:23 PM IST
പ്രതിസന്ധി മറികടക്കാൻ സിപിഎം; കോടിയേരിയെ സെക്രട്ടറി സ്ഥാനത്ത് നിന്നും തത്കാലം മാറ്റിനിർത്താൻ ആലോചന
കോടിയേരി ബാലകൃഷ്ണന് സെക്രട്ടറി സ്ഥാനം ഒഴിയേണ്ട കാര്യമില്ലെന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച കേന്ദ്രകമ്മിറ്റിയോഗം അഭിപ്രായപ്പെട്ടത്. മക്കള്‍ ചെയ്യുന്ന കുറ്റത്തിന് നേതാക്കളായ അച്ഛൻമാര്ക്ക് ബാധ്യതിയില്ലെന്ന മുന്‍നിലപാട് ചൂണ്ടിക്കാണിച്ചായിരുന്നു തീരുമാനം.
e WallOct 19, 2019, 3:38 PM IST
തെരഞ്ഞെടുപ്പ് പോരിന് ഊര്‍ജമേകി പാട്ടുകളും; സ്ഥാനാര്‍ഥികളും അണികളും ആവേശത്തില്‍
കലാശക്കൊട്ടിന്റെ മേളത്തിലാണ് സ്ഥാനാര്‍ഥികളും അണികളും. പോരിന് ഊര്‍ജമേകി പാട്ടുകളുമുണ്ട്. തെരഞ്ഞെടുപ്പ് കാലത്തെ വൈറല്‍ പാട്ടുകള്‍ കാണാം...
WebMay 7, 2019, 11:40 AM IST
ലോക്സഭ തെരഞ്ഞെടുപ്പ് ബ്രൗസിംഗ്: മോദി മുന്നില്‍, പ്രിയങ്ക രണ്ടാമത്, രാഹുലിന്റെ സ്ഥാനം സര്‍പ്രൈസ്
യാഹൂ പുറത്തുവിട്ട യാഹൂ സെര്‍ച്ചിംഗ് ട്രെന്റിംഗ് കണക്കുകള്‍ പ്രകാരം ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും കൂടുതല്‍പ്പേര്‍ തിരഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ
pravasamApr 16, 2019, 6:49 PM IST
ആദ്യം വോട്ട്, പിന്നെ മതി ഉംറ; വോട്ട് ചെയ്യാതെ ഉംറക്ക് പോകുന്നവരെ വിമര്‍ശിച്ച് ഡോ ഹുസൈന് മടവൂര്‍
അടുത്തയാഴ്ച സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കാനിരിക്കെ വോട്ട് ചെയ്യാന്‍ നില്‍ക്കാതെ വിശ്വാസികള്‍ ഉംറയ്ക്ക് പോകുന്നതിനെ വിമര്‍ശിച്ച് പ്രമുഖ പണ്ഡിതനും മുജാഹിദ് വിഭാഗം നേതാവുമായ ഡോ. ഹുസൈന് മടവൂര്‍. മലയാളം ന്യൂസ് ഡെയിലി.കോമാണ് ഹുസൈന് മടവൂരിന്റെ കുറിപ്പ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുസ്ലികളും മറ്റ് ന്യൂനപക്ഷങ്ങളും നിലനില്‍പ്പിനായി നടത്തുന്ന ഒരു ജീവല്മരണ പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പെന്നും ഒരാളും വോട്ട് ചെയ്യാതിരിക്കരുതെന്നും അദ്ദേഹം പറയുന്നു.
KeralaApr 15, 2019, 12:44 PM IST
യുവതികളില്ല, പ്രതിഷേധക്കാരില്ല, കൂടുതൽ പൊലീസില്ല; ശബരിമലയിലെ ശാന്തതയിലും തര്‍ക്കം
ശബരിമല പ്രശനം തിളച്ചു മറിയുമ്പോഴും തീർത്ഥാടനം സുഗമമായി തുടരുന്നു .ശാന്തമായ തീർത്ഥാടന കാലം ഉന്നയിച്ചും പത്തനംതിട്ടയിൽ മുന്നണികൾ വോട്ടു പിടിക്കുന്നു.
SpecialApr 2, 2019, 9:50 AM IST
'സര്‍ജിക്കല്‍ സ്ട്രൈക്ക്' മുതല്‍ 'മന് കി ബാത്' വരെ; വസ്ത്രവിപണിയില്‍ തരംഗമായി 'മോദി സാരി'കള്‍
ഈ തെരഞ്ഞെടുപ്പ് കാലത്ത് സാരിയിലും മോദിതരംഗം.