Elections Date
(Search results - 2)KeralaNov 6, 2020, 3:03 PM IST
തദ്ദേശ തെരഞ്ഞെടുപ്പ് ചൂടിലേക്ക് സംസ്ഥാനം; തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനം അൽപ്പസമയത്തിനകം
941 ഗ്രാമ പഞ്ചായത്തുകളും, 152 ബ്ലോക്ക് പഞ്ചായത്തുകളും, 14 ജില്ലാ പഞ്ചായത്തുകളും, 87 മുനിസിപ്പാലിറ്റികളും, ആറ് കോര്‍പ്പറേഷനുകളുമാണ് തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. ഈ മാസം പതിനൊന്നിന് നിലവിലെ ഭരണസമിതികളുടെ കാലാവധി തീരും
Web ExclusiveMar 10, 2019, 5:40 PM IST
ലോക്സഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടമായി, മെയ് 23ന് വോട്ടെണ്ണല്‍
പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടമായി നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍ 11,18,23,29, മെയ് 6, 12,19 തീയതികളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 23നാണ് വോട്ടെടുപ്പ്.