Electrocardiogram Feature
(Search results - 1)GadgetOct 21, 2020, 1:52 PM IST
അറുപത്തിയൊന്നുകാരന്റെ ജീവന് രക്ഷിച്ചത് 'ആപ്പിള്‍ വാച്ച്'; ആശംസയുമായി ആപ്പിള്‍ മേധാവിയും
പിതാവിന്റെ ഇസിജിയുടെ റിസല്‍ട്ട് സ്വന്തം ഫോണില്‍ കാണുവാനുള്ള സംവിധാനവും മകന് സജീകരിച്ചിരുന്നു. കൃത്യമായി ദിവസങ്ങള്‍ ഈ റിസല്‍ട്ടുകള്‍ നീരീക്ഷിച്ച മകന് അർദ്ധരാത്രിയിൽ രണ്ടോ മൂന്നോ തവണ പിതാവിന് ക്രമരഹിതമായ ഹൃദയമിടിപ്പുകള്‍ കാണിക്കുന്നത് ശ്രദ്ധിച്ചിരുന്നു.