Elephant Census  

(Search results - 2)
  • survey of elephant

    KERALADec 2, 2018, 10:02 AM IST

    നാട്ടാന സെൻസസ്; സീനിയറും ജൂനിയറും തലസ്ഥാനത്ത്

    ദേവസ്വംബോര്‍ഡിന് കീഴിലുള്ള ചെങ്കള്ളൂര്‍ ക്ഷേത്രത്തിലെ എണ്‍പത്തിയേഴുകാരി ദാക്ഷായണിയാണ് ആനകളിലെ മുത്തശി. സംസ്ഥാനത്ത് മാത്രമല്ല ,ഏഷ്യയിലെ ആന മുത്തശിയായി 2013ല്‍ തന്നെ ദാക്ഷായണിയെ തെരഞ്ഞെടുത്തിരുന്നു.  ഇത് വഴി ഗിന്നസ്ബുക്കിലും ആനമുത്തശി ഇടം നേടിയിരുന്നു. തിരുവിതാംകൂർ കൊട്ടാരത്തിൽ നിന്നാണ് ദേവസ്വംബോർഡിന് ദാക്ഷായണിയെ ലഭിക്കുന്നത്. 
     

  • elephant census in kerala 2018

    local newsDec 1, 2018, 12:59 PM IST

    നാട്ടാന സെൻസസ്; കേരളത്തിൽ ആകെ 521 നാട്ടാനകൾ; തലപ്പൊക്കം തൃശൂരിന്

    വനം വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന ഏകദിന നാട്ടാന സെൻസസ് പ്രകാരം സംസ്ഥാനത്തുള്ള നാട്ടാനകളുടെ എണ്ണം 521 ആണ്. ഇതിൽ 401 കൊമ്പനും 98 പിടിയാനകളും 22 മോഴകളും ഉൾപ്പെടുന്നു. ഏറ്റവും പ്രായം കുറഞ്ഞ ആന കോട്ടൂർ ആന വളർത്തൽ കേന്ദ്രത്തിലെ കണ്ണനാണ് (9 മാസം). പ്രായം കൂടിയത് തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള തിരുവനന്തപുരത്തെ ചെങ്കള്ളൂർ ക്ഷേത്രത്തിലെ ദാക്ഷായണി (87 വയസ്സ്)