Asianet News MalayalamAsianet News Malayalam
19 results for "

Elephant Died

"
elephant died in  Aaralam no need of investigation says dfoelephant died in  Aaralam no need of investigation says dfo

ആറളത്ത് ഗുരുതര പരിക്കുമായി കണ്ടെത്തിയ ആന ചരിഞ്ഞ സംഭവം; അന്വേഷണം ആവശ്യമില്ലെന്ന് ഡിഎഫ്ഒ

ആന ചരിഞ്ഞ സംഭവത്തിൽ ഉദ്യോഗസ്ഥ വീഴ്ചയുണ്ടായിട്ടില്ല. കാട്ടിൽ മൃഗങ്ങൾ തമ്മിലുള്ള സംഘട്ടനത്തിൽ ആനയ്ക്ക് പരിക്കേറ്റതാണ്. മയക്കുവെടി വച്ച്  ചികിത്സിക്കാനുള്ള ആരോഗ്യ സ്ഥിതിയിലായിരുന്നില്ല ആനയെന്നും ഡിഎഫ്ഒ  പറഞ്ഞു

Kerala Sep 22, 2021, 9:34 AM IST

elephant who was found with serious injuries at aralam farm diedelephant who was found with serious injuries at aralam farm died

ആറളം ഫാമിൽ ഗുരുതര പരിക്കോടെ കണ്ടെത്തിയ കൊമ്പനാന ചരിഞ്ഞു

വനം വകുപ്പ് ഉദ്യോഗസ്ഥർ സമയത്ത്  ചികിത്സ നൽകിയില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. കാലിനും ദേഹത്തും വ്രണങ്ങളുള്ള കൊമ്പനെയാണ് ഇന്നലെമുതൽ ഫാമിൽ കണ്ടിരുന്നത്. 

Kerala Sep 21, 2021, 9:49 PM IST

wild elephant died in  idukkiwild elephant died in  idukki

ഇടുക്കിയിൽ ഷോക്കേറ്റ് 45 വയസ് പ്രായമുള്ള കാട്ടാന ചെരിഞ്ഞു

വേലിയിലൂടെ അമിത വൈദ്യുതകയറ്റിവിട്ടതാണ് ആന ചെരിയാൻ കാരണമായതെന്നാണ് വനംവകുപ്പ് സംശയിക്കുന്നത്...

Chuttuvattom Aug 13, 2021, 12:15 PM IST

little elephant died again at the kottur elephant care centerlittle elephant died again at the kottur elephant care center

കോട്ടൂർ ആന പരിപാലന കേന്ദ്രത്തിൽ വീണ്ടും കുട്ടിയാന ചരിഞ്ഞു

നാല് വയസുള്ള അർജുൻ എന്ന കുട്ടിയാനയാണ് ചരിഞ്ഞത്. വൈറസ് ബാധയെ തുടർന്ന് സങ്കേതത്തിലെ ആനകൾ നിരീക്ഷണത്തിലാണ്. 

Kerala Jul 6, 2021, 8:45 AM IST

mangalamkunnu karnan elephant died awaymangalamkunnu karnan elephant died away

തലപ്പൊക്കത്തിന്‍റെ ചക്രവര്‍ത്തി മംഗലാംകുന്ന് കര്‍ണന്‍ ചരിഞ്ഞു

ഭാരിച്ച ശരീരമല്ലെങ്കിലും ഒത്ത ശരീരം തന്നെയായിരുന്നു കർണൻറേത്. ബിഹാറിയെങ്കിലും നാടൻ ആനകളെപ്പോലെ ലക്ഷണത്തികവുള്ളവനാണ് കർണൻ. വടക്കൻ പറവൂരിലെ ചക്കുമരശ്ശേരി ശ്രീകുമാര ഗണേശക്ഷേത്രത്തിലെ തലപ്പൊക്ക മത്സരത്തിൽ തുടർച്ചയായി ഒമ്പതുവർഷം വിജയിയായിരുന്നു കർണൻ. 

Chuttuvattom Jan 28, 2021, 4:18 PM IST

baby elephant pinchu died in munnarbaby elephant pinchu died in munnar

മാസങ്ങള്‍ നീണ്ട ചികിത്സകള്‍ വിഫലമായി; കോന്നി ആനക്കൂട്ടിലെ കുട്ടിയാന പിഞ്ചു ചരിഞ്ഞു

ജന്മനാ ഇടത് കാലിന് ബലക്കുറവുള്ള പിഞ്ചുവിനെ നാല് വർഷം മുമ്പ് മണ്ണാറക്കയത്ത് നിന്നാണ് ആനക്കൂട്ടിലെത്തിച്ചത്. പിഞ്ചുവിന്‍റെ ചികിത്സയ്ക്കായ് ലക്ഷക്കണക്കിന് രൂപയാണ് വനം വകുപ്പ് ചെലവഴിച്ചത്. 

Kerala Oct 5, 2020, 7:16 PM IST

elephant died in konni  reserveelephant died in konni  reserve

എരണ്ടക്കെട്ട്; കോന്നി ആനക്കൂട്ടിലെ ആന ചെരിഞ്ഞു

എരണ്ടക്കെട്ട് അസുഖം ബാധിച്ച് അവശനിലയിലായിരുന്ന മണി എന്ന ആനയാണ് ചെരിഞ്ഞത്. 

Kerala Oct 3, 2020, 7:58 AM IST

Wild elephant died in palodeWild elephant died in palode

തള്ളിയിട്ട തെങ്ങ് വൈദ്യുതി കമ്പിയിലേക്ക് വീണു; പാലോട് കാട്ടാന ഷോക്കേറ്റ് മരിച്ചു

 പതിവായി കൃഷിയിടങ്ങൾ നശിപ്പിക്കാറുള്ള ആനയാണ് ചരിഞ്ഞതെന്നാണ് നാട്ടുകാർ പറയുന്നത്. 

Kerala Aug 8, 2020, 4:59 PM IST

Last Rites Of Kerala Pregnant Elephant in Palakkad photo is oldLast Rites Of Kerala Pregnant Elephant in Palakkad photo is old

പാലക്കാട് ആന ചരിഞ്ഞ സംഭവം; വ്യാജ പ്രചാരണങ്ങള്‍ അവസാനിക്കുന്നില്ല

പാലക്കാട് കാട്ടാന  ചരിഞ്ഞതില്‍ നിരവധി വ്യാജ പ്രചാരണങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്

Fact Check Jun 13, 2020, 7:39 PM IST

edamalayar elephant hunting case in the backdrop of palakkad tragedyedamalayar elephant hunting case in the backdrop of palakkad tragedy
Video Icon

ഉന്നംപിഴക്കാതെ വെടിവയ്ക്കും,ആനക്കൊമ്പും ശില്‍പ്പങ്ങളും വിദേശത്തേക്ക്; വിവാദമായ കേസിന്റെ ഓര്‍മ്മപ്പെടുത്തല്‍

സംസ്ഥാനത്തിന്റെ ചരിത്രത്തിലെ തന്നെ വിവാദമായ ഇടമലയാര്‍ ആനവേട്ട കേസില്‍ പിടിയിലായത് അമ്പതോളം പ്രതികളാണ്. മൂവായിരം പേജുമായി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കൊല്‍ക്കത്ത തങ്കച്ചി എന്നറിയപ്പെടുന്ന സിന്ധുവിനെയും ഭര്‍ത്താവ് സുധീഷ് ചന്ദ്രബാബു എന്നിവരെ പിടികൂടിയത് അന്വേഷണ സംഘത്തിന്റെ മികവായിരുന്നു. അതേസമയം, വനംവകുപ്പ് അധികാരികളുടെ മൂക്കിന് താഴെ നടന്ന സംഭവം ഉദ്യോഗസ്ഥര്‍ അറിഞ്ഞപ്പോഴേക്കും ഏറെ വൈകിയിരുന്നു. ഇതേ അനാസ്ഥയാണ് പാലക്കാട് പിടിയാന ചരിഞ്ഞ സംഭവത്തിലുമുണ്ടായത്. വിവാദമായ ആനവേട്ട കേസിന്റെ ഓര്‍മ്മപ്പെടുത്തല്‍.
 

Case Diary Jun 8, 2020, 8:09 PM IST

elephant died in Attappadielephant died in Attappadi

അട്ടപ്പാടിയില്‍ കുട്ടിക്കൊമ്പന്‍ ചരിഞ്ഞ നിലയില്‍

ആന ചരിഞ്ഞ്  രണ്ടാഴ്ച്ച ആയിരിക്കാമെന്നാണ് പ്രാഥമിക നിഗമനം

Kerala Jun 6, 2020, 8:32 PM IST

man versus wild there are ways to solve the continuing fightman versus wild there are ways to solve the continuing fight
Video Icon

കത്തിയ ടയര്‍ ദേഹത്തിട്ട് പൊള്ളിച്ചു, പതിയിരുന്ന് പ്രതികളോട് പകരംവീട്ടിയ ആനപ്പക!

പാലക്കാട് ആന ചരിഞ്ഞ സംഭവം കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുമ്പോള്‍, നിലമ്പൂരില്‍ മനുഷ്യനെറിഞ്ഞ കത്തിക്കരിഞ്ഞ ടയര്‍ ദേഹത്തൊട്ടി അതുമായി മണിക്കൂറുകള്‍ കഴിയേണ്ടി വന്ന ആനയുടെ ദുരിതമടക്കം ഓര്‍ക്കേണ്ടി വരുന്നു. വന്യജീവികള്‍ എന്തുകൊണ്ട് പുറത്തിറങ്ങുന്നു എന്നതും കാടിനോട് ചേര്‍ന്ന് എന്ത് കൃഷി ചെയ്യണമെന്നും ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു. പക്ഷേ, ഇത്തരം ചര്‍ച്ചകളുടെ ഭാഗമാകേണ്ട ഒരുവിഭാഗം മനുഷ്യരെ, നമ്മുടെ ആദിമനിവാസികളെ ഈ ചര്‍ച്ചകളില്‍ നിന്നൊക്കെ നാം അകറ്റി നിര്‍ത്തിയിരിക്കുകയാണ്. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ.ടി വി സജീവ് പറയുന്നു.
 

Explainer Jun 5, 2020, 3:41 PM IST

where is the place exactly pregnant elephant died after eating pineapple with crackerswhere is the place exactly pregnant elephant died after eating pineapple with crackers

ഗർഭിണിയായ കാട്ടാന ചരിഞ്ഞത് പാലക്കാട്; പിന്നെങ്ങനെ മലപ്പുറത്തിന്‍റെ പേര് വന്നു?

ദുരൂഹമായി കാട്ടാന ചെരിഞ്ഞ സംഭവം മലപ്പുറത്ത്ത നടന്നതാണെന്ന പേരില്‍ നടക്കുന്ന പ്രചാരണങ്ങളുടെ അടിസ്ഥാനമെന്ത്?

Fact Check Jun 4, 2020, 6:36 PM IST

pregnant elephant death explainerpregnant elephant death explainer
Video Icon

മേൽത്താടി തകർന്ന് വേദനകൊണ്ട് പിടഞ്ഞ് അവൾ; നൊമ്പരമായി പിടിയാനയുടെ മരണം

സൈലന്റ്‌വാലി വനമേഖലയിൽ നിന്ന് പുറത്തിറങ്ങിയ 15 വയസ് തോന്നിക്കുന്ന ഗർഭിണിയായ പിടിയാനയുടെ മരണമാണ് ഇപ്പോൾ നവമാധ്യമങ്ങളിൽ ചർച്ചാവിഷയം. സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ആനയുടെ മേൽത്താടി തകർന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. 

Explainer Jun 3, 2020, 5:07 PM IST

elephant died after train hit itelephant died after train hit it

തേക്കിൻകാടിന് സമീപം തീവണ്ടി തട്ടി കാട്ടാന ചരിഞ്ഞു

ഈ വർഷം ജില്ലയിൽ തീവണ്ടി തട്ടി ചരിയുന്ന  മൂന്നാമത്തെ കാട്ടാനയാണിത്.

Kerala Dec 25, 2019, 12:03 PM IST