Elephant Kerala  

(Search results - 8)
 • Chuttuvattom17, Jul 2020, 3:00 PM

  മഴക്കാലത്തും നാട്ടിലേക്ക് ഇറങ്ങി കാട്ടാനക്കൂട്ടം; ഭയപ്പാടില്‍ ജനം

  കുട്ടികളുമായി ഒഴിവ് ദിവസം ആഘോഷിക്കാനെത്തിയ ചെറിയൊരു കൂട്ടുകുടുംബമായിരുന്നു അത്. കളിച്ചും ചിരിച്ചും വെള്ളം തെറിപ്പിച്ചും അവര്‍ പുഴയില്‍ ആറാടിയപ്പോള്‍, കരയില്‍ ഭയം കലര്‍ന്ന അത്ഭുതത്തോടെ ജനം നോക്കിനിന്നു. അതെ, കോതമംഗലം കുട്ടമ്പുഴയില്‍ കഴിഞ്ഞ ദിവസം ഇറങ്ങിയത് ഒരു കൂട്ടം കാട്ടാനകളാണ് നാട്ടുകാരുടെ നെഞ്ചില്‍ തീ കോറിയിട്ട് കാടുകയറിയത്. കാണാം ആ കാഴ്ചകള്‍ 
   

 • <p>roving reporter elephant hunt</p>
  Video Icon

  program6, Jul 2020, 12:16 PM

  ആന ചരിഞ്ഞത് വിവാദമായെങ്കിലും മണ്ണാര്‍ക്കാട് വേട്ടസംഘങ്ങള്‍ സ്വൈരവിഹാരം തുടരുന്നു: റോവിങ് റിപ്പോര്‍ട്ടര്‍

  പടക്കം കടിച്ച് ഗര്‍ഭിണിയായ ആന ചരിഞ്ഞ പാലക്കാട് മണ്ണാര്‍ക്കാട് വേട്ട സംഘങ്ങള്‍ സജീവം. ആന ചരിഞ്ഞത് വലിയ വിവാദങ്ങള്‍ക്കിടയാക്കിയെങ്കിലും വേട്ടയ്ക്ക് കുറവില്ല. രണ്ട് മാസത്തിനിടെ പിടിയിലായത് 20 പേര്‍. റോവിങ് റിപ്പോര്‍ട്ടര്‍ കാണാം...

 • <p>Elephant</p>

  Chuttuvattom24, Jun 2020, 10:23 PM

  ഉപ്പ് മുതല്‍ 100 കിലോ അരി വരെ; വിഘ്‌നേശ്വരനും കിട്ടി സര്‍ക്കാരിന്റെ കിറ്റ്

  വിഘ്‌നേശ്വരന്‍ മൃഗാശുപത്രിയില്‍ നേരിട്ട് എത്തിയാണ് കിറ്റ് വാങ്ങിയത്. ആനയെ കാണാന്‍ നിരവധി ആളുകള്‍ തടിച്ചുകൂടിയിരുന്നു.

 • <p>elephant </p>

  Kerala21, Jun 2020, 11:11 PM

  കോട്ടപ്പടിയിൽ കാട്ടാന പശുക്കിടാവിനെ കുത്തിക്കൊന്നു

  എറണാകുളം കോട്ടപ്പടി നിവാസികൾ വന്യമൃഗ ശല്യത്താൽ വലയുകയാണ്. പ്രദേശത്തെ പലരുടെയും വരുമാനമാർഗ്ഗമായ കൃഷി നശിപ്പിക്കുന്നത് കൂടാതെ വളർത്തുമൃഗങ്ങളെയും കാട്ടാനകളും മറ്റ് വന്യമൃഗങ്ങളും കൊല്ലുന്നത് പതിവാകുകയാണ്. 

 • viral4, Jun 2020, 2:21 PM

  പടക്കം പൊട്ടി ആന ചരിഞ്ഞ സംഭവം; ട്രോളന്മാരും രംഗത്ത്

  കൃഷി നശിപ്പിക്കാനെത്തുന്ന പന്നിക്ക് വച്ച പടക്കം നിറച്ച പൈനാപ്പിള്‍ കഴിച്ച് വായ് തകര്‍ന്ന ആന വെള്ളത്തിലിറങ്ങി നിന്ന് മരണം വരിച്ചത് വലിയ വാർത്തയായി. പാലക്കാട് മണാര്‍ക്കാട് ആയിരുന്നു സംഭവം. പിടിയാന ഗര്‍ഭിണിയായിരുന്നെന്ന് പോസ്റ്റമാർട്ടം റിപ്പോർട്ടും പുറത്ത് വന്നതോടെ വാർത്ത ദേശീയ ശ്രദ്ധ നേടി. അതിന് പിന്നാലെ സംഭവത്തെ വർ​​ഗ്ഗീയവത്കരിക്കുന്ന രീതിയിലേക്ക് സേഷ്യൽ മീഡിയ കാംപെയിൻ ശക്തമായി. കേരളത്തില്‍ ആനകളെ പടക്കം വച്ച് കൊല്ലുകയാണെന്നും കേരളീയരുടെ ക്രൂരത നിര്‍ത്തണമെന്നും പറഞ്ഞ് കേന്ദ്ര മന്ത്രിമാര്‍ വരെ രംഗത്തെത്തി. പാലക്കാട് ജില്ലയില്‍ നടന്ന സംഭവം മലപ്പുറത്താണ് നടന്നതെന്ന് മുന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രിയായിരുന്ന മേനകാഗാന്ധി വരെ ആരോപിച്ചു.  കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് വനം വകുപ്പ് ആവര്‍ത്തിച്ചു.  കാടിന്റെയും നാടിന്റെയും അതിർത്തികളിൽ നടക്കുന്ന മനുഷ്യ-മൃ​ഗ സംഘർഷം എന്ന യഥാർത്ഥ വിഷയം ചർച്ചയാവാതെ പോയി.  സംഭവത്തിന് രാഷ്ട്രീയമാനം കൈവന്നതോടെ ട്രോളന്മാരും സജീവമായി.‌ കാണാം ആ ട്രോളുകള്‍

 • elephant
  Video Icon

  Kerala4, Mar 2020, 9:27 AM

  എഴുന്നള്ളാൻ തയ്യാറെടുത്ത് രാമചന്ദ്രൻ; ആവേശത്തിൽ ഫാൻസ്‌

  വിലക്ക് നീങ്ങിയതിന് പിന്നാലെ എഴുന്നള്ളത്തിന് തയ്യാറെടുത്ത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. ഫാൻസ്‌ ക്ലബ്ബും ഫേസ്‌ബുക്ക് അക്കൗണ്ടുമുള്ള ഈ ഗജവീരന് കേരളത്തിനകത്തും പുറത്തും വലിയ ആരാധകവൃന്ദമാണുള്ളത്. 
   

 • wild elephant
  Video Icon

  Kerala7, Sep 2019, 5:42 PM

  വയനാടിന്റെ സ്വന്തം കാട്ടുകൊമ്പന്‍ 'മണിയന്‍' ചരിഞ്ഞു

  ബത്തേരി കുറിച്യാട് വനമേഖലയില്‍ വെച്ച് മറ്റ് കാട്ടാനകള്‍ കുത്തിക്കൊല്ലുകയായിരുന്നു. പ്രദേശവാസികളോട് ഏറെ ഇണക്കമുണ്ടായിരുന്ന ആനയായിരുന്നു മണിയന്‍. 

 • Elephant Drona

  Kerala4, Sep 2019, 9:54 PM

  നാട്ടാനകളുടെ അനധികൃത കൈമാറ്റത്തില്‍ കര്‍ശന നടപടി: ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍

  കഴിഞ്ഞ ഒന്നരവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത്  മരണപ്പെട്ട 50 ലധികം ആനകളിലേറെയും ഇത്തരം കൈമാറ്റങ്ങള്‍ക്ക് വിധേയമായിരുന്നതായി ബോധ്യപ്പെട്ട സാഹചര്യത്തിലാണ് വകുപ്പ് നിയമനടപടികള്‍ കര്‍ക്കശമാക്കുന്നത്