Asianet News MalayalamAsianet News Malayalam
8 results for "

Ellam Sheriyakum

"
actor-asif-ali character-promo for ellam-sheriyakum -movieactor-asif-ali character-promo for ellam-sheriyakum -movie

Ellam Sheriyakum|സഖാവ് വിനീതായി ആസിഫ് അലി; 'എല്ലാം ശരിയാകും' ക്യാരക്ടര്‍ പ്രമോ

സിഫ് അലി (Asif Ali) കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമണ് 'എല്ലാം ശരിയാകും' (Ellam Sheriyakum). ജിബു ജേക്കബ് (Jibu Jacob) ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവംബര്‍ 19ന് തീയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ പ്രമോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

Movie News Nov 16, 2021, 11:05 PM IST

actor asif ali movie ELLAM SHERIYAKUM character promoactor asif ali movie ELLAM SHERIYAKUM character promo

Ellam Sheriyakum |കെസി ചാക്കോ ആയി സിദ്ദിഖ്; 'എല്ലാം ശരിയാകും' ക്യാരക്ടര്‍ പ്രമോ

സിഫ് അലി (Asif Ali) കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമണ് 'എല്ലാം ശരിയാകും' (Ellam Sheriyakum). ജിബു ജേക്കബ് (Jibu Jacob) ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവംബര്‍ 19ന് തീയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ പ്രമോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 
 

Movie News Nov 8, 2021, 8:53 AM IST

Asif Ali starrer film Ellam Sheriyakum trailer outAsif Ali starrer film Ellam Sheriyakum trailer out

Ellam Sheriyakum trailer|'പുതുതലമുറ വരും, എല്ലാം ശരിയാകും', രസിപ്പിച്ചും ഓര്‍മിപ്പിച്ചും ട്രെയിലര്‍

ആസിഫ് അലി (Asif Ali) നായകനാകുന്ന ചിത്രമാണ് എല്ലാം ശരിയാകും (Ellam Sheriyakum).  ജിബു ജേക്കബ് (Jibu Jacob) ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ആസിഫിന് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് എല്ലാം ശരിയാകും. ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം തിയറ്ററുകളിലേക്ക് 19ന് എത്താനിരിക്കുന്ന എല്ലാം ശരിയാകും എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.

Movie News Nov 4, 2021, 5:10 PM IST

ilapeythu moodumi kavitha from Ellam Sheriyakum movie video songilapeythu moodumi kavitha from Ellam Sheriyakum movie video song

'ഇല പെയ്‍ത് മൂടുമീ'; സിതാരയുടെ ആലോപനത്തില്‍ ആസിഫ് അലി ചിത്രത്തിലെ ഗാനം: വീഡിയോ

നവംമ്പര്‍ 19ന് സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ചിത്രം തിയറ്ററുകളിലെത്തിക്കും

Music Oct 31, 2021, 12:57 PM IST

pinnenthe official video song from Ellam Sheriyakum starring asif ali and rajisha vijayan composed by Ouseppachanpinnenthe official video song from Ellam Sheriyakum starring asif ali and rajisha vijayan composed by Ouseppachan

മനോഹര മെലഡിയുമായി ഔസേപ്പച്ചന്‍; 'എല്ലാം ശരിയാകും' വീഡിയോ ഗാനം

ഓസേപ്പച്ചന്‍റെ സംഗീത ജീവിതത്തിലെ 200-ാം ചിത്രം

Music Oct 24, 2021, 12:34 PM IST

Asif Ellam Sheriyakum film teaser outAsif Ellam Sheriyakum film teaser out

ആസിഫ് അലിയെ ഒറ്റച്ചവിട്ടിന് താഴെയിട്ട് രജിഷ വിജയൻ, 'എല്ലാം ശരിയാകും' ടീസര്‍

ആസിഫ് അലി (Asif Ali) നായകനാകുന്ന ചിത്രമാണ് എല്ലാം ശരിയാകും (Ellam Sariyakum). രജിഷ വിജയന്‍ ആണ് ചിത്രത്തിലെ നായിക. എല്ലാം ശരിയാകും എന്ന ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ആസിഫ് അലി നായകനാകുന്ന ചിത്രത്തിന്റെ ടീസറാണ് ഇപോള്‍ പുറത്തുവിട്ടിരിക്കുന്നത്.

Movie News Oct 4, 2021, 6:27 PM IST

asif ali and jibu jacob new movie ellam sheriyakumasif ali and jibu jacob new movie ellam sheriyakum

ആസിഫലിയുടെ നായികയായി രജിഷാ വിജയൻ; ജിബു ജേക്കബിന്റെ 'എല്ലാം ശരിയാകും' വരുന്നു

ബിജു മേനോൻ നായകനായെത്തിയ വെള്ളി മൂങ്ങ എന്ന ചിത്രത്തിന് ശേഷം വീണ്ടും രാഷ്ട്രീയ പശ്ചാത്തലമുള്ള സിനിമയുമായി ജിബു ജേക്കബ്. 'എല്ലാം ശരിയാകും' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആസിഫലിയും രജിഷ വിജയനുമാണ് നായികാ നായകൻമാരായി എത്തുന്നത്.  ഡോ. പോള്‍സ് എന്റെര്‍ടൈന്‍മെന്റ് ആന്റ് തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറില്‍ ഡോ.പോള്‍ വര്‍ഗീസും തോമസ് തിരുവല്ലയും ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഡിസംബര്‍ പതിനെട്ടിന് ഈരാറ്റുപേട്ടയില്‍ ആരംഭിക്കും.

Movie News Dec 14, 2020, 10:46 PM IST