Asianet News MalayalamAsianet News Malayalam
97 results for "

Elop

"
Honor killing 17 year old beheads sister for eloping with help of mother in MaharashtraHonor killing 17 year old beheads sister for eloping with help of mother in Maharashtra

Murder : പ്രണയവിവാഹം: അമ്മ മകളെ പിടിച്ചുവച്ചു, സഹോദരൻ കഴുത്തറുത്തു, തലയറ്റ മൃതദേഹത്തിനൊപ്പം ഫോട്ടോയെടുപ്പും

സ്വന്തം മകളെ കൊലപ്പെടുത്താന്‍ അമ്മയാണ് പതിനേഴുകാരനായ മകന് ഒത്താശ ചെയ്തത്. കഴുത്തറുക്കാൻ അമ്മ മകളെ പിടിച്ച് വച്ചുകൊടുത്തുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. തലയറ്റ മൃതദേഹത്തോടൊപ്പം ഫോട്ടോയും ഇവര്‍ എടുത്തു. 

crime Dec 6, 2021, 12:04 PM IST

woman and lover arrested for abandoning childrenwoman and lover arrested for abandoning children

മക്കളെ ഉപേക്ഷിച്ചു, ഭര്‍ത്താവിന്‍റെ പണവും സ്വര്‍ണ്ണവും കൈക്കലാക്കി മുങ്ങി; യുവതിയും ഗുണ്ടാനേതാവും പിടിയില്‍

സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവുമൊത്ത് സ്വര്‍ണവും പണവുമായാണ് പ്രവാസിയുടെ ഭാര്യ കടന്നത്. കാമുകനായ യുവാവ് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്.

Chuttuvattom Nov 23, 2021, 12:05 PM IST

Local News: Woman and her lover arrested second TimeLocal News: Woman and her lover arrested second Time

Local News| രണ്ടാം തവണയും മുങ്ങി; കാമുകനും കാമുകിയും പൊലീസ് പിടിയില്‍

തുറവൂര്‍ എരമല്ലൂര്‍ സ്വദേശികളായ 34കാരിയായ യുവതിയും 33 കാരനായ യുവാവുമാണ് അരൂര്‍ പൊലീസിന്റെ  പിടിയിലായത്.
 

Chuttuvattom Nov 20, 2021, 7:29 PM IST

house wife who elope with auto driver returned after 26 days in Indorehouse wife who elope with auto driver returned after 26 days in Indore

ഓട്ടോ ഡ്രൈവർക്കൊപ്പം വീടുവിട്ടിറങ്ങിയ വീട്ടമ്മ 26 ദിവസങ്ങൾക്ക് ശേഷം മടങ്ങിയെത്തി, സ്വീകരിച്ച് ഭര്‍ത്താവ്

പ്രദേശത്തെ സ്ഥലക്കച്ചവടക്കാരനും ബ്രോക്കറുമായ കോടീശ്വരന്‍റെ 46 കാരിയായ ഭാര്യയാണ് തന്നേക്കാൾ 13 വയസ്സ് കുറവുള്ള ഓട്ടോ ഡ്രൈവറുടെ ഒപ്പം വീടുവിട്ടിറങ്ങിയത്.

crime Nov 11, 2021, 6:51 PM IST

Uttar Pradesh youth dies in custody, police claim he hanged himselfUttar Pradesh youth dies in custody, police claim he hanged himself

Uttarpradesh| യുപിയില്‍ 22കാരന്‍ ലോക്കപ്പില്‍ മരിച്ചു; ആത്മഹത്യയെന്ന് പൊലീസ്, കൊലപാതകമെന്ന് കുടുംബം

യുവതിയുമായി ഒളിച്ചോടിയ കേസില്‍ ചോദ്യം ചെയ്യലിനാണ് ഇയാളെ വിളിച്ചുവരുത്തിയത്. എന്നാല്‍ ചൊവ്വാഴ്ച ലോക്കപ്പില്‍ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസ് ഭാഷ്യം.
 

India Nov 10, 2021, 5:49 PM IST

parents oppose their love affair alathur students reveals to police officersparents oppose their love affair alathur students reveals to police officers

പാലക്കാട്ടെ 'ഒളിച്ചോട്ടം'ഗെയിം കളിക്കാനല്ല, സഹപാഠികള്‍ നാടുവിട്ടത് പ്രണയം വീട്ടുകാര്‍ എതിര്‍ത്തപ്പോഴെന്ന് മൊഴി

തങ്ങൾ പരസ്പരം ഇഷ്ടത്തിലായിരുന്നുവെന്നും വീട്ടുകാർ എതിർത്തതോടെ വീട് വിട്ടിറങ്ങുകയായിരുന്നുവെന്നുമാണ് കുട്ടികൾ കോയമ്പത്തൂർ ആർപിഎഫിനോട് വെളിപ്പെടുത്തിയത്.

Kerala Nov 8, 2021, 6:49 PM IST

youth arrested for eloped with 16  year old girl in kozhikodeyouth arrested for eloped with 16  year old girl in kozhikode

സോഷ്യല്‍ മീഡിയ പ്രണയം ഒളിച്ചോട്ടത്തിലേക്ക്; 19കാരനൊപ്പം 16കാരി വീടുവിട്ടിറങ്ങി, ട്വിസ്റ്റ്, പോക്സോ കേസ്

പെൺകുട്ടി മൊബൈൽ ഫോൺ വീട്ടിൽ വെച്ചായിരുന്നു പോയത്. തുടർന്ന് പൊലീസ് സി.സി.ടിവി കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയോടെയാണ് ഇരുവരെയും കണ്ടെത്താനായത്.

Chuttuvattom Nov 4, 2021, 7:07 PM IST

two students eloped from school after teacher scolds in idukki and Finally foundtwo students eloped from school after teacher scolds in idukki and Finally found

ക്ലാസിൽ കയറാതെ ആനയെ കാണാൻ പോയി, അധ്യാപകൻ ശകാരിച്ചതോടെ കുട്ടികൾ നാടുവിട്ടു; ഒടുവിൽ കണ്ടെത്തി

അധ്യാപകൻ സ്കൂളിൽ വരാതിരുന്ന വിവരം വീട്ടിൽ വിളിച്ചറിയിക്കുമെന്ന് കുട്ടികളോട് പറഞ്ഞു.ഇതോടെ കുട്ടികൾ പരിഭ്രാന്തരായി കൂട്ടുകാരന്റെ വീട്ടിൽ ബാഗ് ഏൽപ്പിച്ച് മുങ്ങുകയായിരുന്നു. 

Chuttuvattom Nov 3, 2021, 7:14 PM IST

Couple Elopes to Marry in Hotel Room HC Says Saat Pheras With Fire Lit in Utensil is Not ValidCouple Elopes to Marry in Hotel Room HC Says Saat Pheras With Fire Lit in Utensil is Not Valid

ഒളിച്ചോടി വിവാഹം കഴിച്ച 19 കാരന്‍റെയും 20 കാരിയുടെയും 'വിവാഹം' അസാധുവാക്കി

ഇരുവരുടെയും കുടുംബങ്ങളില്‍ നിന്നും ഭീഷണിയുണ്ടെന്നും, തങ്ങള്‍ക്ക് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ് ഇവര്‍ കോടതിയെ സമീപിച്ചത്.

India Oct 13, 2021, 6:30 AM IST

Couple thrashed, forced to dance with tyres around their necks for eloping in MP's Dhar, 3 heldCouple thrashed, forced to dance with tyres around their necks for eloping in MP's Dhar, 3 held

ഒളിച്ചോടിയ പ്രണയിതാക്കളുടെ കഴുത്തില്‍ ടയര്‍ തൂക്കി നൃത്തം ചെയ്യിച്ച് ആൾക്കൂട്ട പീഡനം

പ്രണയിതാക്കള്‍ക്ക് സ​ഹാ​യം ചെ​യ്തു​വെ​ന്ന് ആ​രോ​പി​ച്ച് 13 വ​യ​സു​കാ​രി​യാ​യ മ​റ്റൊ​രു പെ​ണ്‍​കു​ട്ടി​യെ​യും നൃ​ത്തം ചെ​യ്യി​പ്പി​ച്ച​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്.

India Sep 22, 2021, 5:03 PM IST

Couple kidnapped from Delhi murdered in MP bodies dumped in two statesCouple kidnapped from Delhi murdered in MP bodies dumped in two states

യുപിയിൽ ദുരഭിമാനക്കൊല: ഒളിച്ചോടിയ കമിതാക്കളെ കൊന്ന് മൃതദേഹം രണ്ട് സംസ്ഥാനങ്ങളിൽ ഉപേക്ഷിച്ചു

ജൂലായ് 31-നാണ് ജഗാംഗീർപുരിൽ നിന്നും കമിതാക്കൾ ദില്ലിയിലേക്ക് ഒളിച്ചോടിയത്. പിന്നാലെ ഇവരെ തേടി പെൺകുട്ടിയുടെ ബന്ധുക്കൾ എത്തുകയും ഇരുവരേയും തട്ടിക്കൊണ്ടു പോയി വധിക്കുകയുമായിരുന്നു.

India Sep 17, 2021, 3:49 PM IST

assam woman runs away husband home 25 times ten yearsassam woman runs away husband home 25 times ten years

പത്ത് വർഷത്തിനിടെ യുവതി ഒളിച്ചോടിയത് 25 തവണ; തിരികെ വന്നാൽ സ്വീകരിക്കുമെന്ന് ഭർത്താവ്

അസമിൽ വിവാഹിതയായ സ്ത്രീ കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ വ്യത്യസ്ത ആളുകളോടൊപ്പം ഒളിച്ചോടിയത് 25 തവണ. എങ്കിലും തിരിച്ചുവന്നാൽ സ്വീകരിക്കാൻ തയ്യാറാണെന്നാണ് ഭർത്താവിന്റെ പ്രതികരണം. ഇന്ത്യ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 
 

crime Sep 8, 2021, 4:49 PM IST

Gujarat Woman, 23, Stripped, Forced To Carry Husband On ShouldersGujarat Woman, 23, Stripped, Forced To Carry Husband On Shoulders

നഗ്നയാക്കി തോളിലിരുത്തി നടത്തിച്ചു; ഒളിച്ചോടിയ യുവതിക്ക് ഭര്‍ത്താവിന്റെ 'ശിക്ഷ', 18 പേര്‍ അറസ്റ്റില്‍

യുവതിയെ മര്‍ദ്ദിക്കുന്നതും വലിച്ചിഴക്കുന്നതും വസ്ത്രം ഉരിയുന്നതുമെല്ലാം പ്രചരിച്ച വീഡിയോയില്‍ കാണാമെന്നും പിന്നീട് നഗ്നയാക്കി ഭര്‍ത്താവിനെ തോളിലിരുത്തി നാട്ടുകാരുടെ മുന്നിലൂടെ നടത്തിച്ചെന്നും പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ബിഎം പട്ടേല്‍ പറഞ്ഞു. മറ്റ് സ്ത്രീകള്‍ യുവതിക്ക് ചുറ്റും നിന്ന് അവരെ സംരക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഭര്‍ത്താവും സംഘവും അവര്‍ക്കുനേരെയും അക്രമം അഴിച്ചുവിട്ടു.
 

crime Jul 15, 2021, 8:47 AM IST

Woman arrested after eloped with lover in haripadWoman arrested after eloped with lover in haripad

മകളെ ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങി, ആധാര്‍ പുതുക്കിയത് കെണിയായി; രണ്ട് വര്‍ഷത്തിന് ശേഷം യുവതി പിടിയില്‍

യുവതിയുമായി ഒളിച്ചോടിയ ശേഷം രണ്ടുതവണ യുവാവ് ആധാറിലെ ഫോട്ടോ പുതുക്കിയിരുന്നു.  യുവാവിന്‍റെ വീട്ടിൽ  തപാലിലെത്തിയ രണ്ട് ആധാർ കാർഡുകളാണ് കേസിൽ തുമ്പായി മാറിയത്.

Chuttuvattom Jun 23, 2021, 11:40 PM IST

Bihar Boy Made To Lick Spit Allegedly For Eloping With Girl 6 HeldBihar Boy Made To Lick Spit Allegedly For Eloping With Girl 6 Held

പെൺകുട്ടിയുമായി ഒളിച്ചോടിയെന്ന് ആരോപിച്ച് തുപ്പല്‍ നക്കിത്തുടപ്പിച്ചു, ആറ് പേര്‍ അറസ്റ്റില്‍

നാട്ടുകൂട്ടം കൂടി ആണ്‍കുട്ടിയെകൊണ്ട് നിലത്തു നിന്നും തുപ്പല്‍ നക്കിത്തുടപ്പിക്കുകയായിരുന്നു. ആണ്‍കുട്ടിയുടെ ചെവിപിടിച്ച് ബലമായാണ് തുപ്പല്‍ തുടപ്പിച്ചത്.

crime Apr 14, 2021, 11:07 PM IST