Asianet News MalayalamAsianet News Malayalam
63 results for "

Email

"
calls texts and emails to male sexual abuse helpline increasing in UKcalls texts and emails to male sexual abuse helpline increasing in UK

യുകെ -യിൽ പുരുഷന്മാർക്ക് നേരെ വലിയ ലൈംഗികാതിക്രമങ്ങൾ, സഹായം തേടി വിളിച്ചത് 7000 പേരെന്ന് ചാരിറ്റി

അവിടെയെത്തിയ അവനെ അയാള്‍ GHB എടുക്കാന്‍ നിര്‍ബന്ധിച്ചു. നോ എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ലെന്ന് പറഞ്ഞ് നിര്‍ബന്ധിച്ചാണ് എടുപ്പിച്ചത്. പിന്നീട്, തനിക്ക് ബോധം മറഞ്ഞു തുടങ്ങി എന്നും ഒരു പട്ടം പോലെ ആയി എന്നും അവന്‍ പറയുന്നു. പിന്നീട്, അവന്‍റെ സമ്മതമില്ലാതെ തന്നെ ലൈംഗികാതിക്രമം നടന്നു. 

Web Specials Jan 11, 2022, 12:59 PM IST

Gmail is full it s easy to delete emails automatically and clean the inboxGmail is full it s easy to delete emails automatically and clean the inbox

Gmail : ജിമെയിൽ നിറഞ്ഞോ, മെയിലുകള്‍ ഓട്ടോമാറ്റിക്കായി ഇല്ലാതാക്കുന്നതും ഇന്‍ബോക്സ് വൃത്തിയാക്കാനും എളുപ്പം!

ആവശ്യമില്ലാത്ത ചില ഇമെയിലുകള്‍ ജിമെയ്‌ലിന് സ്വയമേവ ഇല്ലാതാക്കാന്‍ കഴിയുമോ എന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇപ്പോള്‍ അതിനുള്ള മാര്‍ഗ്ഗമുണ്ട്. ഗൂഗിള്‍ നല്‍കുന്ന സൗജന്യ സംഭരണ ഇടം നിറയ്ക്കുന്ന, വര്‍ഷങ്ങളായി ഇല്ലാതാക്കാത്ത ഇമെയിലുകള്‍ ഉള്ള ധാരാളം ആളുകള്‍ ഉണ്ട്

Gadget Jan 4, 2022, 8:04 PM IST

Pegasus technical committee requests petitioners to provide mobile instrument for testingPegasus technical committee requests petitioners to provide mobile instrument for testing

Pegasus : പെഗാസസ് ഫോൺ ചോർത്തൽ; വിവരങ്ങൾ കൈമാറാൻ ഹർജിക്കാരോട് നിർദേശിച്ച് സാങ്കേതിക സമിതി

ജോൺ ബ്രിട്ടാസ് ഉൾപ്പടെയുള്ള ഹർജിക്കാരോടാണ് വിവരങ്ങൾ കൈമാറാൻ നിർദേശിച്ചത്. ചോർത്തപ്പെട്ട ഫോൺ ഉണ്ടെങ്കിൽ അതും പരിശോധനയ്ക്ക് കൈമാറാൻ സാങ്കേതിക സമിതി നിർദേശിച്ചു.

India Nov 29, 2021, 9:29 AM IST

Gautam Gambhir received a second threatening email demanding to stay away from Kashmir issuesGautam Gambhir received a second threatening email demanding to stay away from Kashmir issues

Gautam Gambhir : വസതിയുടെ ദൃശ്യങ്ങടക്കം വീണ്ടും ഐഎസ്ഐഎസ് ഭീഷണിയെന്ന് ഗൗതം ഗംഭീര്‍

നിങ്ങള്‍ കുടുംബത്തേയും ജീവിതത്തേയും ഇഷ്ടപ്പെടുന്നുവെങ്കില്‍ രാഷ്ട്രീയത്തില്‍ നിന്നും കശ്മീര്‍ പ്രശ്നങ്ങളില്‍ നിന്നും അകന്നു നില്‍ക്കുക എന്നും സന്ദേശം മുന്നറിയിപ്പ് നല്‍കുന്നുണ്ട്

India Nov 24, 2021, 10:14 PM IST

Gmail is Down email service crashes for users around the worldGmail is Down email service crashes for users around the world

Gmail Down | ജിമെയില്‍ ഡൗണായി; ആഗോളതലത്തില്‍ ബാധിച്ചതായി റിപ്പോര്‍ട്ട്

ട്വിറ്ററിലും മറ്റും നിരവധിപ്പേര്‍ ഈ വിഷയം ഉന്നയിക്കുന്നുണ്ട്.

What's New Nov 12, 2021, 5:13 PM IST

Microsoft President Brad Smith reportedly told Bill Gates to stop emailing female employeesMicrosoft President Brad Smith reportedly told Bill Gates to stop emailing female employees

ബിൽ ഗേറ്റ്സ് അത്തരക്കാരനോ? ജീവനക്കാരിക്ക് അയച്ച ഇമെയിലുകളെ ചൊല്ലി വിവാദം

സ്ത്രീ ജീവനക്കാരിക്ക് അയച്ച സന്ദേശങ്ങളെ തുടർന്ന് മേലിൽ സ്ത്രീ ജീവനക്കാരികൾക്ക് ഇമെയിൽ അയക്കരുതെന്ന് ബിൽ ഗേറ്റ്സിനെ മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് വിലക്കിയിരുന്നുവെന്നാണ് പുറത്തുവരുന്ന വാർത്തകൾ

Money News Oct 19, 2021, 9:23 AM IST

Gmail suffers massive outage in some parts of IndiaGmail suffers massive outage in some parts of India

രാജ്യത്ത് ജിമെയില്‍ വ്യാപകമായി പണിമുടക്കി; പരാതി ഉയര്‍ന്നത് ഇങ്ങനെ

ലോഗിന്‍ പ്രശ്നങ്ങള്‍ ഉള്ളതായും കുറേപ്പേര്‍ പരാതി ഉന്നയിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 12.51 ഓടെയാണ് പ്രശ്നം റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത് 

What's New Oct 13, 2021, 7:05 AM IST

After Supreme Court order banner with PM Modi's picture removed from official emailsAfter Supreme Court order banner with PM Modi's picture removed from official emails

സുപ്രീം കോടതി ഔദ്യോഗിക ഇ മെയിലിൽ നിന്ന് നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്തു

സുപ്രീംകോടതി ഇമെയില്‍ സംവിധാനം കൈകാര്യം ചെയ്യുന്ന നാഷണൽ ഇൻഫോ മാറ്റിക്സ് സെന്ററാണ് പ്രധാനമന്ത്രിയുടെ ചിത്രം നീക്കിയത്. 

India Sep 24, 2021, 10:36 PM IST

according to leaked memo Apple CEO Tim Cook is furious that employees on leaking confidential informationaccording to leaked memo Apple CEO Tim Cook is furious that employees on leaking confidential information

ഇതില്‍പ്പരം നാണക്കേടുണ്ടോ?; ടിം കുക്കിനെപ്പോലും നാണംകെടുത്തി ആപ്പിള്‍ കമ്പനിയിലെ ചോര്‍ച്ച

അടുത്തിടെ ഇറങ്ങിയ ആപ്പിള്‍ ഐഫോണ്‍ 13 സീരിസിന്‍റെ കാര്യം നോക്കിയാല്‍ തന്നെ അറിയാം. ഫോണ്‍ ഇറക്കുന്ന നിറം മുതല്‍‍ സ്റ്റോറേജ്, ആപ്പിള്‍ സര്‍പ്രൈസായി അവതരിപ്പിക്കാന്‍ ഇരുന്ന ബാറ്ററി ശേഷി വര്‍ദ്ധിപ്പിച്ച കാര്യം വരെ മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഓണ്‍ലൈനില്‍ രഹസ്യമല്ലാതായി.

What's New Sep 24, 2021, 4:11 PM IST

Cochin shipyard gets again threat in emailCochin shipyard gets again threat in email

'ആക്രമിക്കും';കൊച്ചി കപ്പൽശാലയ്ക്ക് വീണ്ടും ഇ മെയിൽ ഭീഷണി

കഴിഞ്ഞ ദിവസം വന്ന ഭീഷണി സന്ദേശത്തിൽ അന്വേഷണം തുടരുന്നതിനിടെയാണ് വീണ്ടും ഭീഷണി സന്ദേശമെത്തുന്നത്. 

Kerala Sep 14, 2021, 11:12 AM IST

How to add a professional signature in GmailHow to add a professional signature in Gmail

ജി മെയിലില്‍ ഒരു പ്രൊഫഷണല്‍ സിഗ്‌നേച്ചര്‍ എങ്ങനെ ചേര്‍ക്കാം?

പതിവായി ഇമെയില്‍ കത്തിടപാടുകള്‍ അയയ്‌ക്കേണ്ടതുണ്ട്. അതു കൊണ്ടു തന്നെ ജിമെയ്ല്‍ അക്കൗണ്ടിലേക്ക് ഒരു പ്രൊഫഷണല്‍ സിഗ്‌നേച്ചര്‍ ചേര്‍ക്കുന്നത് ഉപയോഗപ്രദമായ ഒരു കാര്യമായിരിക്കാം. ഈ രീതിയില്‍ സിഗ്നേച്ചറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രധാന വിവരങ്ങള്‍ നിങ്ങളുടെ പേര്, ജോലി, കമ്പനി, ഫോണ്‍ നമ്പര്‍ എന്നിവ ആയിരിക്കണം, ഒപ്പം നിങ്ങളുടെ കമ്പനിയുടെ വെബ്‌സൈറ്റോ വിലാസമോ ചേര്‍ക്കാം.

What's New Sep 3, 2021, 8:34 AM IST

Anthony Fauci's Emails Have Reignited Covid-19 Wuhan Lab Leak TheoryAnthony Fauci's Emails Have Reignited Covid-19 Wuhan Lab Leak Theory

കൊറോണ വൈറസ് പടര്‍ന്നതല്ല, പടര്‍ത്തിയതെന്നു സൂചന; ഡോ. ഫൗചിയുടെ ഇ-മെയിലുകള്‍ പറയുന്നത് ഇങ്ങനെ

ഡോ. ഫൗചിയുടെ ഇമെയിലുകളാണ് ഇപ്പോള്‍ വിവാദത്തിന് തീ പിടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇത് ശരിക്കും ചോര്‍ന്നില്ല, പക്ഷേ അവയുടെ പതിപ്പുകള്‍ യുഎസ് ആസ്ഥാനമായുള്ള മാധ്യമങ്ങള്‍ ദി വാഷിംഗ്ടണ്‍ പോസ്റ്റും ബസ്ഫീഡ് ന്യൂസും വിവരാവകാശത്തിലൂടെ നേടുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു.

Science Jun 9, 2021, 9:28 PM IST

Emirates Post warns against new email scam in UAEEmirates Post warns against new email scam in UAE

പ്രവാസികള്‍ ശ്രദ്ധിക്കുക; എമിറേറ്റ്സ് പോസ്റ്റിന്റെ പേരിലും തട്ടിപ്പിന് ശ്രമം

എമിറേറ്റ്സ് പോസ്റ്റിന്റെ പേരില്‍ വ്യാജ ഇ-മെയിലുകള്‍ അയച്ച് തട്ടിപ്പിന് ശ്രമം നടക്കുന്നതായി അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വെള്ളിയാഴ്‍ച സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആളുകളുടെ വ്യക്തിഗത വിവരങ്ങളും പാസ്‍വേഡുകളും ബാങ്ക് അക്കൌണ്ട് വിവരങ്ങളും ഇത്തരം മെയിലുകളിലൂടെ ആവശ്യപ്പെട്ടാണ് തട്ടിപ്പിനുള്ള ശ്രമം നടക്കുന്നത്.

pravasam Mar 26, 2021, 12:25 PM IST

Microsoft says China linked group targeting Exchange email serversMicrosoft says China linked group targeting Exchange email servers

ചൈനീസ് ഹാക്കര്‍മാരുടെ വിളയാട്ടം; ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്

സീറോ ഡേസ് എന്നാണ് അറിയപ്പെടാത്ത സുരക്ഷ വീഴ്ചകള്‍ അറിയിപ്പെടുന്നത്. ഒരു പ്രതിരോധവും ഇല്ലാതെ എവിടെയും കയറാന്‍ സഹായിക്കുന്ന ഇത്തരം പിഴവുകള്‍ ഹാക്കര്‍മാര്‍ക്ക് വളരെ വിലയേറിയ കാര്യമാണ്. 

What's New Mar 3, 2021, 4:43 PM IST

Clicking on this scandalous Donald Trump video link could give hackers access to your PCClicking on this scandalous Donald Trump video link could give hackers access to your PC

ട്രംപിന്‍റെ പേരില്‍ വീഡിയോ തട്ടിപ്പ്; കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ അറിയുക.!

ട്രസ്റ്റ് വേവിലെ സുരക്ഷാ ഗവേഷകർ കണ്ടെത്തിയ ക്വാവെർസ് റിമോട്ട് ആക്സസ് ട്രോജന്റെ ഒരു പുതിയ വകഭേദം വലിയ ഭീഷണി സൈബര്‍ ലോകത്ത് ഉയര്‍ത്തുന്നു. ട്രംപിന്റെ അപകീർത്തികരമായ വിഡിയോ ലിങ്ക് ഓഫർ ചെയ്താണ് ഉപയോക്താക്കളെ വഞ്ചിക്കുന്നത്. 

What's New Jan 9, 2021, 10:12 AM IST