Emergency Services
(Search results - 5)KeralaDec 8, 2020, 6:02 AM IST
കർഷക സമരം പതിമൂന്നാം ദിവസത്തിലേക്ക്; ഇന്ന് ഭാരത് ബന്ദ്, കേരളത്തെ ഒഴിവാക്കി
ബന്ദിന് ഐക്യദാർഡ്യം അറിയിച്ച് ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കൂടുതൽ കർഷകർ ദില്ലിയുടെ അതിർത്തികൾ വളയും.
InternationalNov 2, 2020, 3:39 PM IST
സ്ഫോടന ശബ്ദവും വെളിച്ചവും; ഒരു നഗരത്തെ മുഴുവന്‍ ഭീതിയിലാക്കിയ സംഭവങ്ങള്‍ക്ക് പിന്നില്‍
റോഡില്‍ ഉണ്ടായിരുന്ന കാറുകള്‍ക്ക് നേരെയും സമീപത്തെ കെട്ടിടങ്ങള്‍ക്കും നെരെയും പടക്കം എത്തിയതോടെ സ്ഫോടനമാണോയെന്ന ഭീതിയിലായി ജനം. പൊട്ടിത്തെറി ശബ്ദവും പ്രകാശവുമെല്ലാം കണ്ട് അവശ്യ സേവനങ്ങളേയും പ്രദേശവാസികള്‍ വിളിച്ചുവരുത്തി.
ChuttuvattomJul 14, 2020, 6:51 PM IST
അനധികൃത പാര്‍ക്കിംഗ് നശിപ്പിച്ചത് ഒരു വിദ്യാര്‍ഥിനിയുടെ സ്വപ്നങ്ങള്‍; വൈറലായി അഗ്നിശമനസേനാംഗത്തിന്റെ കുറിപ്പ്
ഇടുങ്ങിയ വഴികളിലെ അലക്ഷ്യമായ പാര്‍ക്കിംഗ് സൃഷ്ടിക്കുന്ന കാലതാമസം അവശ്യസേവന സര്‍വ്വീസുകള്‍ക്ക് സൃഷ്ടിക്കുന്ന കാലതാമസം ചെറുതല്ല. അതുമൂലം അവശ്യ സേവനം ആവശ്യപ്പെട്ടവര്‍ക്കുണ്ടാവുന്ന നഷ്ടങ്ങള്‍ വലുതാണെന്നും വ്യക്തമാക്കുന്നതാണ് തലസ്ഥാന നഗരത്തിലെ അഗ്നിശമന സേനാംഗത്തിന്റെ അനുഭവം.
ChuttuvattomApr 13, 2020, 10:13 PM IST
ലോക്ക്ഡൌണ്‍ കാലത്ത് അവശ്യസര്‍വ്വീസുകളില്‍ സേവനം ചെയ്യുന്നവര്‍ക്കായി മാസ്ക് നിര്‍മ്മിച്ച് ഈ സഹോദരങ്ങള്‍
പൊലീസ്, ആശുപത്രി ജീവനക്കാര്‍, അഗ്നിശമന വിഭാഗം, വൈദ്യുതി ബോര്‍ഡ് തുടങ്ങിയ അവശ്യ സര്‍വ്വീസുകള്‍ക്കാണ് മാസ്ക്കുകള്‍ നിര്‍മ്മിച്ച് നല്‍കുന്നത്.200 ഓളം മാസ്ക്കുകളാണ് തയ്യല്‍ക്കടയില്‍ ബാക്കി വന്ന തുണികള്‍ ഉപയോഗിച്ച് ഇതിനോടകം ഇവര്‍ നിര്‍മ്മിച്ചിട്ടുള്ളത്.KeralaMay 9, 2019, 12:12 PM IST
ഉപയോഗിക്കാതെ ഇട്ടിരുന്ന 108 ആംബുലന്‍സുകള്‍ നിരത്തിലിറക്കി
വാങ്ങിയ ശേഷം വാഹനങ്ങള്‍ തിരുവനന്തപുരം പുലയനാര്‍കോട്ട നെഞ്ചുരോഗ ആശുപത്രി വളപ്പില്‍ ഇട്ടിരിക്കുകയായിരുന്നു. മൂന്ന് മാസത്തിലേറെയായി മഴയും വെയിലുമേറ്റ് വാഹനങ്ങള്‍ ഇവിടെ കിടന്നതോടെ മനുഷ്യാവകാശ കമ്മിഷനടക്കം ഇടപെട്ടു. ഇതോടെയാണ് ആംബുലൻസുകള്‍ നിരത്തിലിറക്കാൻ നടപടി എടുത്തത്.