Asianet News MalayalamAsianet News Malayalam
10 results for "

Emir Of Kuwait

"
Emir of Kuwait expresses pleasure with agreement to resolve Gulf CrisisEmir of Kuwait expresses pleasure with agreement to resolve Gulf Crisis

ഗള്‍ഫ് പ്രതിസന്ധി പരിഹാരം; സന്തോഷം പ്രകടിപ്പിച്ച് കുവൈത്ത് അമീര്‍

ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് സൗദിയും ഖത്തറും തമ്മില്‍ ധാരണയിലെത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച് കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ്.

pravasam Dec 6, 2020, 12:25 PM IST

pinarayi vijayan condoles on the death of the emir of kuwaitpinarayi vijayan condoles on the death of the emir of kuwait

കുവൈത്ത് അമീറിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ  നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കുവൈത്തിന്റെ വിദേശനയം രൂപപ്പെടുത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ച അദ്ദേഹം അയല്‍ രാജ്യങ്ങളുമായി മികച്ച ബന്ധം പുലര്‍ത്തിയിരുന്നുയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

pravasam Sep 30, 2020, 8:50 AM IST

three day mourning in oman following the demise of the emir of kuwaitthree day mourning in oman following the demise of the emir of kuwait

കുവൈത്ത് അമീറിന്‍റെ നിര്യാണം; ഒമാനില്‍ മൂന്ന് ദിവസം ദുഃഖാചരണം

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അമേരിക്കയില്‍ ചികിത്സയിലായിരുന്ന ശൈഖ് സബാഹിന് 91 വയസായിരുന്നു. ആധുനിക കുവൈത്തിന്‍റെ ശില്പികളില്‍ ഒരാളായ അമീര്‍ 40 വര്‍ഷം കുവൈത്ത് വിദേശകാര്യ മന്ത്രിയായിരുന്നു. 2006ലാണ് കുവൈത്ത് അമീറായി സ്ഥാനമേറ്റെടുത്തത്.

pravasam Sep 30, 2020, 12:07 AM IST

M. A. Yusuff Ali offer Condolences over the demise of Emir of KuwaitM. A. Yusuff Ali offer Condolences over the demise of Emir of Kuwait

കുവൈത്ത് അമീറിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് എം എ യൂസഫലി

കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്‍റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം എ യൂസഫലി.

pravasam Sep 29, 2020, 11:51 PM IST

Sheikh Nawaf Al Sabah has been named the new Emir of KuwaitSheikh Nawaf Al Sabah has been named the new Emir of Kuwait

ശൈഖ് നവാഫ് അല്‍ സബാഹ് കുവൈത്തിന്‍റെ പുതിയ അമീര്‍

ശൈഖ് നവാഫ് അല്‍ അഹ്‍മദ് അല്‍ സബാഹിനെ കുവൈത്തിന്‍റെ പുതിയ അമീറായി തെരഞ്ഞെടുത്തു.

pravasam Sep 29, 2020, 11:14 PM IST

three days holiday announced in kuwait following the demise of the Emir of Kuwaitthree days holiday announced in kuwait following the demise of the Emir of Kuwait

കുവൈത്ത് അമീറിന്റെ വിയോഗം; രാജ്യത്ത് മൂന്ന് ദിവസം പൊതു അവധി, 40 ദിവസത്തെ ദുഃഖാചരണം

കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ നിര്യാണത്തില്‍ അനുശോചിച്ച് കുവൈത്തില്‍ മൂന്നു ദിവസത്തെ അവധിയും 40 ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചു. 

pravasam Sep 29, 2020, 10:46 PM IST

indian ambassador offer condolences over the demise of kuwait emirindian ambassador offer condolences over the demise of kuwait emir

കുവൈത്ത് അമീര്‍ ശൈഖ് സബാഹിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് ഇന്ത്യന്‍ സ്ഥാനപതി

കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ നിര്യാണത്തില്‍ അനുശോചിച്ച് കുവൈത്തിലെ ഇന്ത്യന്‍ സമൂഹം.

pravasam Sep 29, 2020, 9:27 PM IST

Three day mourning in UAE following the demise of the Emir of KuwaitThree day mourning in UAE following the demise of the Emir of Kuwait

കുവൈത്ത് അമീറിന്‍റെ നിര്യാണം; യുഎഇയില്‍ മൂന്ന് ദിവസം ദുഃഖാചരണം

കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്‍റെ നിര്യാണത്തില്‍ യുഎഇയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

pravasam Sep 29, 2020, 9:05 PM IST

Kuwait Emir Sheikh Sabah Al Ahmad Al Jaber Al Sabah passed awayKuwait Emir Sheikh Sabah Al Ahmad Al Jaber Al Sabah passed away

കുവൈത്ത് അമീര്‍ ശൈഖ് സബാഹ് വിടവാങ്ങി

കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹ് വിടവാങ്ങി.

pravasam Sep 29, 2020, 7:48 PM IST