Employee
(Search results - 955)crimeJan 19, 2021, 5:49 PM IST
ഗൂഗ്ള്‍ ജീവനക്കാരനെന്ന് തെറ്റിദ്ധരിപ്പിച്ച് 50 യുവതികളെ ലൈംഗികമായി ചൂഷണം ചെയ്തു; യുവാവ് പിടിയില്‍
മാട്രിമോണിയല്‍ സൈറ്റിലൂടെയാണ് ഇയാള്‍ സ്ത്രീകളെ വശത്താക്കിയത്. ഇയാളില്‍നിന്ന് 30 സിം കാര്‍ഡുകള്‍, നാല് മൊബൈല്‍ ഫോണുകള്‍, നാല് വ്യാജ ഐഡി കാര്‍ഡ് എന്നിവ പൊലീസ് കണ്ടെടുത്തു.
KeralaJan 19, 2021, 8:46 AM IST
കേരള നഴ്സിങ് കൗണ്‍സിലിലെ താല്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള കത്ത് വിവാദത്തിൽ
കൗണ്‍സിൽ യോഗത്തില്‍ താല്കാലികക്കാരെ സ്ഥിരപ്പെടുത്തേണ്ടതില്ലെന്നായിരുന്നു അംഗങ്ങളുടെ നിലപാട്. ഈ നിലപാടിന് വിരുദ്ധമായി, കൗണ്‍സിലിന്റെ അംഗീകാരമുണ്ടെന്ന തെറ്റായ മിനിട്ട്സ് രേഖയാക്കിയാക്കിയാണ് ...
crimeJan 19, 2021, 12:03 AM IST
സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ കോടികളുടെ തട്ടിപ്പ്; ഒടുവില്‍ ജീവനക്കാരന് കുടുങ്ങി
സ്വർണം പണയം വയ്ക്കാനെത്തുന്നുവർക്ക് കൃത്യമായി തുക നൽകിയ ശേഷം സ്വർണത്തിന്റെ അളവ് കൂട്ടിക്കാണിച്ച് കമ്പനിയിൽ നിന്ന് കൂടുതൽ തുക എഴുതി എടുത്താണ് പണം തട്ടിയിരുന്നത്.
KeralaJan 17, 2021, 11:59 AM IST
'ചൂണ്ടിക്കാണിച്ചത് കാട്ടുകള്ളന്മാരെ, ജീവനക്കാരുമായി യുദ്ധത്തിനില്ല': കെഎസ്ആര്‍ടിസി എംഡി
ജീവനക്കാര്‍ക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. താന്‍ പറഞ്ഞത് ആര്‍ക്കെങ്കിലും കൊണ്ടിട്ടുണ്ടെങ്കില്‍ അത് ഇവിടുത്തെ കാട്ടുകള്ളന്മാര്ക്കാണെന്നും ബിജു പ്രഭാകര്‍ പറയുന്നു. ചീഫ് ഓഫീസിലെ ചിലരെയാണ് താന്‍ തുറന്ന് കാണിച്ചത്.
HealthJan 16, 2021, 8:00 PM IST
'ഒരുപാട് അനുഭവിച്ചു'; വാക്സിനെടുത്ത ശേഷം മഹാമാരിക്കാലത്തെ ജീവിതം പറഞ്ഞ് മോര്‍ച്ചറി ജീവനക്കാരന്
കൊവിഡ് 19 എന്ന മഹാമാരിയുമായുള്ള നമ്മുടെ പോരാട്ടം തികച്ചും അപ്രതീക്ഷിതമായി ഏതാണ്ട് ഒരു വര്‍ഷക്കാലത്തോളമാണ് നീണ്ടുനിന്നത്. ഇപ്പോള്‍ വാക്സിന് എന്ന ആശ്വാസം കയ്യെത്തും ദൂരെയെത്തി നില്‍ക്കുമ്പോഴും പ്രതിരോധമെന്ന ആയുധം നമ്മള് താഴെ വച്ചിട്ടില്ല.
crimeJan 16, 2021, 12:30 AM IST
കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ്; 3 മലയാളികളുള്‍പ്പടെ 7 അംഗ സംഘം പിടിയില്‍
മുഖ്യപ്രതിയായ കണ്ണൂർ തളിപ്പറമ്പ് സ്വദേശി മുസ്തഫ എന്നറിയപ്പെടുന്ന യൂസഫ്, കുഞ്ഞിരാമന് , കാസർകോട് സ്വദേശി മുഹമ്മദ് ഷാഫി എന്നിവരാണ് പിടിയിലായ മലയാളികൾ.
KeralaJan 15, 2021, 5:38 PM IST
തൃശ്ശൂർ മെഡിക്കൽ കോളേജിനെ ബജറ്റില്‍ അവഗണിച്ചു; പ്രതിഷേധവുമായി ജീവനക്കാര്‍
288 കോടി രൂപയുടെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിനും, 277 കോടി രൂപയുടെ അമ്മയും കുഞ്ഞും ആശുപത്രി കെട്ടിട സമുച്ചയത്തിനും ഫണ്ട് അനുവദിച്ചിട്ടില്ല.
Money NewsJan 15, 2021, 2:06 PM IST
സർക്കാർ ജീവനക്കാർക്ക് ശമ്പളവും പെൻഷനും ഏപ്രിലിൽ കൂടും, കുടിശ്ശിക മൂന്ന് ഗഡുക്കളായി
കഴിഞ്ഞ ശമ്പളപരിഷ്കരണത്തിലേത് പോലെത്തന്നെ ഇത്തവണയും ശമ്പളക്കുടിശ്ശിക മൂന്ന് ഗഡുക്കളായി പിന്നീട് നൽകുമെന്നും, രണ്ട് ഡിഎ ഗഡുക്കൾ ജീവനക്കാർക്ക് കുടിശ്ശികയായി ഉള്ളത് 2021 ഏപ്രിൽ മുതൽ ജീവനക്കാർക്ക് ഒരു ഗഡു അനുവദിക്കുമെന്നും ധനമന്ത്രി അറിയിച്ചു.
Movie NewsJan 13, 2021, 1:30 PM IST
'അത് വ്യക്തിപരം, ജാഗ്രതക്കുറവുണ്ടായി', കത്ത് വിവാദത്തിൽ വിശദീകരണവുമായി കമൽ
സാംസ്കാരികസമിതിയിൽ മൊത്തത്തിൽ ഇടതുപക്ഷസ്വഭാവം നിലനിർത്തണമെന്ന് കരുതിയാണ് കത്ത് നൽകിയത്. രാഷ്ട്രീയകക്ഷികളുടെ പേരെടുത്ത് താൻ പരാമർശിച്ചിട്ടില്ല എന്നാണ് കമൽ പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസ് എക്സ്ക്ലൂസീവ്.
KeralaJan 13, 2021, 10:52 AM IST
ഇടത് അനുഭാവികളെ സ്ഥിരപ്പെടുത്തണമെന്ന കമലിന്റെ ആവശ്യം സെക്രട്ടറി അറിയാതെ; വിവാദത്തിൽ വെട്ടിലായി കമലും സർക്കാരും
സെക്രട്ടറി എതിർപ്പറിയച്ചതോടെയാണ് നിയമന ആവശ്യം സർക്കാർ തള്ളിയത്. വിവാദത്തിൽ കമലും സർക്കാരും വെട്ടിലായി. ചലച്ചിത്ര രംഗത്തും പ്രതിഷേധം.
KeralaJan 11, 2021, 5:45 PM IST
'അസിസ്റ്റന്റ് പ്രോട്ടോകോള്‍ ഓഫീസറെ മര്‍ദ്ദിക്കാന്‍ ശ്രമം'; കസ്റ്റംസിനെതിരെ ഇടതുസംഘടന
പേപ്പർ വെയിറ്റ് എറിഞ്ഞും ഭീഷണിപ്പെടുത്തിയും നിരപരാധിയെ കുറ്റക്കാരാക്കാൻ ശ്രമിക്കുന്നുവെന്നാണ് സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്റെ ആരോപണം. ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും അസോസിയേഷന് പരാതി കൊടുത്തു.
crimeJan 11, 2021, 12:36 AM IST
കൊച്ചിയിലെ ഭക്ഷണശാലയുടെ ശുചിമുറിയിൽ ഒളി ക്യാമറ; ജീവനക്കാരൻ അറസ്റ്റിൽ
ഭക്ഷണശാലയുടെ ശുചിമുറിയിൽ ഒളി ക്യാമറ. സംഭവത്തിൽ ഒരു ജീവനക്കാരനെ അറസ്റ്റു ചെയ്തു
MagazineJan 10, 2021, 12:58 PM IST
ഓഫീസ് സമയത്ത് ഒന്നിൽ കൂടുതൽ തവണ ടോയ്ലെറ്റിൽ പോകുന്ന ജീവനക്കാരില്‍ നിന്നും പിഴ ചുമത്തി ഒരു ചൈനീസ് കമ്പനി
ഈ കമ്പനിയിലെ പുതിയ നിയമനുസരിച്ച്, ഒരുദിവസം ഒന്നിൽ കൂടുതൽ തവണ ടോയ്ലെറ്റിൽ പോകാൻ ആഗ്രഹിക്കുന്ന തൊഴിലാളികൾ, വിശ്രമമുറി സന്ദർശിക്കുന്നതിന് മുമ്പ് അവരുടെ ബോസിന്റെ അടുത്ത് പറഞ്ഞിട്ട് വേണം പോകാൻ.
KeralaJan 10, 2021, 8:33 AM IST
'കില'യിൽ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് ചട്ടങ്ങൾ കാറ്റിൽ പറത്തി, കള്ളക്കളി ഇങ്ങനെ
കാലാവധി അവസാനിക്കാൻ മാസങ്ങൾ ബാക്കി നിൽക്കെയാണ് കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങൾ സർക്കാർ വേഗത്തിലാക്കിയത്. തീരുമാനം നിയമവിരുദ്ധമെന്ന് നിയമോപദേശം കിട്ടിയിട്ടും ഫയൽ വേഗത്തിൽ നീങ്ങി. എതിർപ്പുകളെല്ലാം മറികടന്ന്.
auto blogJan 7, 2021, 1:39 PM IST
'സ്നേഹമാണഖിലസാരം..'രോഗിയായ മുന്‍തൊഴിലാളിയെ തേടി മുതലാളി, കയ്യടിച്ച് ജനം!
കഴിഞ്ഞ രണ്ടു വർഷമായി ഈ ജീവനക്കാരൻ രോഗബാധിതനായിരുന്നു. ഇതറിഞ്ഞതോടെ വീട്ടിലെത്തി അദ്ദേഹത്തെ കാണാൻ 83കാരനായ രത്തൻ ടാറ്റ തീരുമാനിക്കുകയായിരുന്നു