Asianet News MalayalamAsianet News Malayalam
836 results for "

Employees

"
Air India disinvestment Union moves Madras HC on employees welfareAir India disinvestment Union moves Madras HC on employees welfare

എയർ ഇന്ത്യ തർക്കം കോടതി കയറി: ടാറ്റയ്ക്ക് 'ഓർക്കാപ്പുറത്ത് അടി'

എയർ ഇന്ത്യ മുൻപ് ജീവനക്കാർക്ക് അനുവദിച്ചിരുന്ന ക്വാർട്ടേർസുകളിൽ നിന്ന് ഇവരെ ഒഴിപ്പിക്കാനുള്ള കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ തീരുമാനത്തിൽ കൂടുതൽ നടപടികൾ ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ കൈക്കൊള്ളരുതെന്നാണ് കോടതിയുടെ ഉത്തരവ്

Money News Dec 4, 2021, 4:15 PM IST

Leave surrender of Government officers terminated till march 31Leave surrender of Government officers terminated till march 31

കൊടുക്കാൻ പണമില്ല: സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം മാർച്ച് 31 വരെ റദ്ദാക്കി

 കൊറോണ മൂലമുണ്ടായ സാമ്പത്തകപ്രതിസന്ധി തുടങ്ങിയപ്പോഴാണ് ലീവ് സറണ്ടർ റദ്ദാക്കിയത്. 

Kerala Dec 1, 2021, 6:12 PM IST

Saudi Arabia extends validity of Iqama and reentry visas for two monthsSaudi Arabia extends validity of Iqama and reentry visas for two months

Gulf News : പ്രവാസികള്‍ക്ക് സന്തോഷ വാർത്ത: ഇഖാമ, റീ-എൻട്രി, സന്ദർശക വിസകൾ രണ്ട് മാസത്തേക്ക് കൂടി നീട്ടി

കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് സൗദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമ, റീ-എൻട്രി, സന്ദർശന വിസ എന്നിവയുടെ കാലാവധി നീട്ടി. ഇവ സ്വമേധയാ 2022 ജനുവരി 31 വരെ സൗജന്യമായി പുതുക്കി നല്‍കുമെന്ന് സൗദി പാസ്‍പോർട്ട് വിഭാഗം അറിയിച്ചു. 

pravasam Nov 28, 2021, 8:13 PM IST

ice cream company gives vaccinated employees a $1 an hour pay raiseice cream company gives vaccinated employees a $1 an hour pay raise

Covid vaccine : വാക്സിന്‍ എടുത്തവര്‍ക്ക് മണിക്കൂറില്‍ ഒരു ഡോളര്‍ ശമ്പള വര്‍ദ്ധന!


കൊവിഡ് വാക്‌സിന്‍ എടുത്ത ജീവനക്കാര്‍ക്ക് മണിക്കൂറില്‍ ഒരു കനേഡിയന്‍ ഡോളര്‍ വീതം കൂട്ടിക്കൊടുക്കാനാണ് കമ്പനി തീരുമാനമെടുത്തത്. കമ്പനി ഉത്തരവിന്റെ കോപ്പി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് തെറി വിളിച്ചുകൊണ്ടുള്ള ഇ മെയിലുകളും വാട്‌സാപ്പ് കാമ്പെയിനുകളും ഫോണ്‍കോളും വരുന്നതെന്ന് കമ്പനിയുടെ വൈസ് പ്രസിഡന്റും ഉടമയുമായ ആഷ്‌ലി ചാപ്മാന്‍ പറഞ്ഞു.

Web Specials Nov 26, 2021, 6:58 PM IST

1200 employees of Union Coop participate in Pedestrian Safety Campaign 20211200 employees of Union Coop participate in Pedestrian Safety Campaign 2021

Gulf News | പെഡസ്ട്രിയന്‍ സേഫ്റ്റി ക്യാമ്പയിന്‍ 2021ല്‍ യൂണിയന്‍ കോപിലെ 1,200 ജീവനക്കാര്‍ പങ്കെടുത്തു

ദുബൈ പൊലീസിലെ(Dubai Police) ട്രാഫിക് ജനറല്‍ വിഭാഗം സംഘടിപ്പിച്ച പെഡസ്ട്രിയന്‍ സേഫ്റ്റി ക്യാമ്പയിന്‍ 2021ല്‍(pedestrian safety campaign 2021) യൂണിയന്‍ കോപിലെ 1,200 ജീവനക്കാര്‍ പങ്കെടുത്തു. പ്രാദേശികമായി നടത്തുന്ന ബോധവത്കരണ ക്യാമ്പയിനുകളില്‍ പങ്കെടുക്കുക, ജീവനക്കാര്‍ക്കിടയില്‍ നല്ല ഗതാഗത സംസ്‌കാരം ഉറപ്പാക്കുകയും സുരക്ഷിതമായ ഗതാഗത സംസ്‌കാരമുള്ള സമൂഹത്തിന്റെ ഭാഗമാകുകയും ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണിത്.

pravasam Nov 23, 2021, 4:55 PM IST

We are like Tesla Vijay Sekhar Sharma CEO about the collapsed PDMWe are like Tesla Vijay Sekhar Sharma CEO about the collapsed PDM

'ഞങ്ങൾ ടെസ്‌ലയെ പോലെ'; കൂപ്പുകുത്തിയ പേടിഎമ്മിനെ കുറിച്ച് സിഇഒ വിജയ് ശേഖർ ശർമ

ഓഹരി വിപണിയിൽ നിലയുറപ്പിക്കും മുൻപേ കൂപ്പുകുത്തിയ പേടിഎമ്മിനെ ആഗോള ഇലക്ട്രിക് വാഹന നിർമ്മാണ ഭീമൻ ടെസ്‌ലയുമായി താരതമ്യം ചെയ്ത് സിഇഒയും സ്ഥാപകരിലൊരാളുമായ വിജയ് ശേഖർ ശർമ. സ്വന്തം ജീവനക്കാരോട് കമ്പനിയുടെ ഓഹരികൾ വാങ്ങിക്കൂട്ടാൻ ഇദ്ദേഹം പ്രേരിപ്പിച്ചെന്നാണ് വിവരം

Money News Nov 23, 2021, 12:01 AM IST

accidental death of cochin models defendants granted bailaccidental death of cochin models defendants granted bail

Ansi Kabeer|മോഡലുകളുടെ അപകടമരണം; നമ്പർ 18 ഹോട്ടലുടമയടക്കമുള്ള പ്രതികൾക്ക് ജാമ്യം

 ഹോട്ടൽ ഉടമ റോയി വയലാട്ടും ജീവനക്കാരായ അഞ്ച് പേരും ഉൾപ്പടെ ആറ് പ്രതികൾക്കും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. രാത്രി 8.45നാണ് വിധി വന്നത്.

Kerala Nov 18, 2021, 10:01 PM IST

here are the paid leave options for employees as per new labour law in UAEhere are the paid leave options for employees as per new labour law in UAE

New UAE labour law | യുഎഇയിലെ പുതിയ തൊഴില്‍ നിയമം; പ്രവാസികള്‍ക്ക് ശമ്പളത്തോടെയുള്ള അവധി ദിനങ്ങള്‍ ഇങ്ങനെ

യുഎഇയില്‍ നവംബര്‍ 15നാണ് സ്വാകര്യ മേഖലയ്‍ക്ക് ബാധകമായ പുതിയ തൊഴില്‍ നിയമം പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ സ്വകാര്യ മേഖലയിലെ വിവിധ തൊഴില്‍ പരിഷ്‍കാരങ്ങള്‍ പുതിയ നിയമത്തില്‍ പ്രതിപാദിപ്പിക്കുന്നുണ്ട്. ഇതനുസരിച്ച് തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന പുതിയ ചട്ടങ്ങള്‍ മാനവ വിഭവശേഷി സ്വദേശി വത്കരണ മന്ത്രാലയം പ്രഖ്യാപിച്ചു.

pravasam Nov 17, 2021, 11:49 AM IST

The union government does not sign agreements with airlines for government employees travelThe union government does not sign agreements with airlines for government employees travel

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേണ്ടി വിമാന കമ്പനികളുമായി കേന്ദ്രം കരാര്‍ ഒപ്പിടില്ല

എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണം യാഥാര്‍ഥ്യമായി കഴിഞ്ഞാല്‍ രാജ്യത്ത് മറ്റൊരു പൊതുമേഖല വിമാന കമ്പനി ഉണ്ടാവുകയില്ല. അതിനാല്‍ തന്നെ ഏതെങ്കിലും സ്വകാര്യ വിമാന കമ്പനിയുടെ സര്‍വീസ് മാത്രമേ ഉപയോഗിക്കാവൂ എന്ന് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കാനും കഴിയില്ല.
 

Money News Nov 14, 2021, 2:57 PM IST

Railway dismisses two employees for cutting signal wiresRailway dismisses two employees for cutting signal wires
Video Icon

മേലുദ്യോഗസ്ഥനോട് വൈരാഗ്യം: റെയില്‍വെ സിഗ്നല്‍ വയറുകള്‍ മുറിച്ചുമാറ്റി, രണ്ട് പേരെ പിരിച്ചുവിട്ടു

മേലുദ്യോഗസ്ഥനോട് വൈരാഗ്യം: റെയില്‍വെ സിഗ്നല്‍ വയറുകള്‍ മുറിച്ചുമാറ്റി, രണ്ട് പേരെ പിരിച്ചുവിട്ടു
 

Kerala Nov 11, 2021, 3:58 PM IST

employees disrupted railway signal in farookemployees disrupted railway signal in farook

മേലുദ്യോഗസ്ഥനോട് വൈരാഗ്യം; കോഴിക്കോട് റെയില്‍ സിഗ്നല്‍ താറുമാറാക്കി രണ്ട് ജീവനക്കാര്‍, പിരിച്ചുവിട്ടു

ഫറോക്കിനും വെള്ളയിലിനും ഇടയിലെ റെയില്‍പാളങ്ങളില്‍ അ‍ഞ്ചിടത്തായിരുന്നു പ്രതികൾ സിഗ്നല്‍ വയറുകൾ മുറിച്ചുമാറ്റിയത്. സിഗ്നല്‍ വയറുകൾ പരസ്പരം മാറ്റി നല്‍കുകയും ചെയ്തു. 

Kerala Nov 11, 2021, 3:55 PM IST

no call or message to employee after office time portugal passed a ruleno call or message to employee after office time portugal passed a rule

ജോലിസമയം കഴിഞ്ഞാൽ ജീവനക്കാർക്ക് വിളിയും മെസേജും വേണ്ട, മേലുദ്യോ​ഗസ്ഥരോട് പോർച്ചു​ഗൽ, പിഴയും

മാത്രവുമല്ല, വീട്ടിൽ നിന്ന് ജോലി ചെയ്യുമ്പോൾ മേലധികാരികൾ അവരുടെ ജീവനക്കാരെ നിരീക്ഷിക്കുന്നതിൽ നിന്ന് നിയമം വിലക്കുന്നു. അതുപോലെ തന്നെ, വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ ഉണ്ടാകുന്ന ഉയർന്ന വൈദ്യുതി, ഇൻറർനെറ്റ് ബില്ലുകൾ അടക്കാനും കമ്പനി സഹായിക്കേണ്ടി വരും.

Web Specials Nov 11, 2021, 3:54 PM IST

Air India pilots demand settlement of liabilitieAir India pilots demand settlement of liabilitie

പ്രശ്നങ്ങൾ തീരുന്നില്ല; എയർ ഇന്ത്യയിൽ വീണ്ടും സമര കാഹളം മുഴക്കി ജീവനക്കാർ

ടാറ്റാ ഗ്രൂപ്പിന് കീഴിലെ ടാലസ് പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്ത പൊതുമേഖലാ വിമാനക്കമ്പനി എയർ ഇന്ത്യയിലെ ജീവനക്കാർ വീണ്ടും സമരത്തിലേക്ക്. ടാറ്റാ ഗ്രൂപ്പ് വിമാനക്കമ്പനി ഏറ്റെടുക്കുന്നതിന് മുമ്പ് കേന്ദ്രസർക്കാർ തങ്ങൾക്ക്  തരാനുള്ള മുഴുവൻ ശമ്പള കുടിശ്ശികയും നൽകണം എന്നാണ് ജീവനക്കാരുടെ ആവശ്യം

Money News Nov 9, 2021, 10:02 PM IST

Union Coop Announces 3 Days Leave for Employees to Visit Expo 2020Union Coop Announces 3 Days Leave for Employees to Visit Expo 2020

എക്‌സ്‌പോ 2020 സന്ദര്‍ശിക്കാന്‍ ജീവനക്കാര്‍ക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ച് യൂണിയന്‍ കോപ്

എക്‌സ്‌പോ 2020 ദുബൈ (Expo 2020 Dubai) സന്ദര്‍ശിക്കുന്നതിന് ജീവനക്കാര്‍ക്ക് മൂന്നു ദിവസത്തെ ശമ്പളത്തോട് കൂടിയ അവധി(Paid leave) പ്രഖ്യാപിച്ച് യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ്(Union Coop). 2022 മാര്‍ച്ച് അവസാനം വരെ നടക്കുന്ന എക്‌സ്‌പോ, ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സന്ദര്‍ശിക്കാനുള്ള അവസരം ഒരുക്കാനാണ് യൂണിയന്‍ കോപ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്.

pravasam Nov 7, 2021, 4:01 PM IST

The company gifted scooters to its employees for DiwaliThe company gifted scooters to its employees for Diwali

ജീവനക്കാർക്ക് ദീപാവലിക്ക് ഇലക്ട്രിക് സ്‍കൂട്ടറുകൾ സമ്മാനിച്ച് ഈ കമ്പനി

ഇന്ധനവിലയും മറ്റ് ഘടകങ്ങളും കണക്കിലെടുത്ത് തങ്ങളുടെ ജീവനക്കാർക്ക് ഇലക്ട്രിക് വാഹനങ്ങൾ സമ്മാനിക്കാൻ തീരുമാനിച്ചതെന്ന് കമ്പനി

automobile Nov 6, 2021, 4:32 PM IST