Employers Fine
(Search results - 1)pravasamOct 31, 2020, 3:57 PM IST
സ്വദേശികള്‍ക്ക് ജോലി നല്‍കാത്ത സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തണമെന്ന് ബഹ്റൈന്‍ പാര്‍ലമെന്ററി കമ്മിറ്റി
ബഹ്റൈനില്‍ സ്വദേശികളെ ജോലികള്‍ക്ക് നിയമിക്കാന്‍ തൊഴിലുടമകളെ നിര്‍ബന്ധിതമാക്കുന്ന ബില്ലിന് പാര്‍ലമെന്ററി കമ്മിറ്റി അംഗീകാരം നല്കി. തൊഴിലുടമകള്‍ സ്വദേശി തൊഴില്‍ അന്വേഷകരുടെ വിവരങ്ങള്‍ പരിശോധിച്ച് യോഗ്യരായവരെ നിയമിക്കുന്നത് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ബില്ലാണ് അംഗീകരിച്ചത്. എന്നാല്‍ ഇത് നടപ്പാക്കാന്‍ പ്രയാസമാണെന്നും പുനഃപരിശോധിക്കണമെന്നും തൊഴില്‍-സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.