Encounter Specialist
(Search results - 3)Web SpecialsNov 14, 2020, 5:14 PM IST
ആദ്യം പൊലീസിലെ എൻകൗണ്ടർ സ്പെഷ്യലിസ്റ്റ്, പിന്നെ ഭ്രാന്തനായി അലച്ചിൽ - ഒരു ഇൻസ്പെക്ടറുടെ ജീവിതം മാറിമറിഞ്ഞത്
സർവീസിൽ കയറിയപ്പോഴും, മനീഷ് മിശ്രക്ക് തോക്കുകളോടുള്ള തന്റെ പ്രണയം തുടരാനായി. മധ്യപ്രദേശ് പൊലീസ് സേനയിലെ എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് ആയി അയാൾ പേരെടുത്തു.
IndiaSep 13, 2019, 9:40 PM IST
മുൻ എൻകൗണ്ടർ സ്പെഷലിസ്റ്റ് പ്രദീപ് ശർമ ശിവസേനയിൽ ചേർന്നു
ഔദ്യോഗിക ജീവിതത്തിനിടെ 150 ഓളം പേരെ എൻകൗണ്ടറിലൂടെ കൊലപ്പെടുത്തിയിട്ടുണ്ട്
IndiaJul 20, 2019, 11:27 AM IST
150 എന്‍കൗണ്ടറുകള്‍ നടത്തിയ ക്രിമിനലുകളുടെ പേടിസ്വപ്നം പ്രദീപ് ശര്‍മ രാജി നല്കി, ബിജെപിയിലേക്ക്?
പൊലീസ് വേഷം അഴിച്ച് വച്ച് ഇനി രാഷ്ട്രീയ കുപ്പായത്തിലേക്ക് മാറാനാണ് പ്രദീപിന്റെ തീരുമാനം എന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. അദ്ദേഹം ബിജെപിയില്‍ ചേര്‍ന്ന് നിയമസഭ തെരഞ്ഞെടുപ്പില്‍ അന്ധേരിയില്‍ നിന്നോ നലാസോപ്പാരയില്‍ നിന്നോ ജനവിധി തേടുമെന്ന് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു