Enforcement
(Search results - 474)What's NewJan 16, 2021, 6:59 AM IST
പ്രതിഷേധത്തിന്റെ ചൂട് അറിഞ്ഞു; സ്വകാര്യ നയം നടപ്പിലാക്കുന്നത് നീട്ടിവച്ച് വാട്ട്സ്ആപ്പ്
നയം പ്രഖ്യാപിച്ചതോടെ വാട്സ്ആപ്പിൽനിന്ന് കൂട്ടപ്പലായനം നടന്നിരുന്നു. സിഗ്നൽ, ടെലിഗ്രാം മുതലായ പ്ലാറ്റ്ഫോമുകളിലേക്കാണ് ആളുകൾ കൂട്ടത്തോടെ മാറിയത്. ഇതോടെ സ്വകാര്യ നയം നടപ്പാക്കുന്നത് വാട്ട്സ്ആപ്പ് നീട്ടിവയ്ക്കുകയായിരുന്നു.
KeralaJan 12, 2021, 11:18 AM IST
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ബിനീഷ് കോടിയേരി വീണ്ടും ജാമ്യാപേക്ഷ നൽകി
ബെംഗളൂരു മയക്കുമരുന്ന് കേസ് രണ്ടാം പ്രതി മുഹമ്മദ് അനൂപുമായി നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം തുടങ്ങിയ ഇഡ് ഒക്ടോബർ 29 നാണ് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്യുന്നത്.
KeralaJan 5, 2021, 5:25 PM IST
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ബിനീഷ് കോടിയേരിയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി
ബെംഗളൂരു മയക്കുമരുന്ന് കേസ് രണ്ടാം പ്രതി മുഹമ്മദ് അനൂപുമായി നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം തുടങ്ങിയ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് ഒക്ടോബർ 29 നാണ് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്യുന്നത്.
KeralaJan 4, 2021, 7:09 PM IST
ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; ഇഡി കാസര്‍കോട്, ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി
കോഴിക്കോട് ഇഡി യൂണിറ്റ് ഉദ്യോഗസ്ഥരാണ് കാസര്‍കോട്ടെത്തിയത്. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്, ജില്ലാ പൊലീസ് മേധാവി എന്നിവരുമായി ഇഡി ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി.
KeralaJan 3, 2021, 7:03 AM IST
സ്വര്‍ണക്കള്ളക്കടത്ത്: അന്വേഷണ ഏജന്‍സികളുടെ വൈരുദ്ധ്യങ്ങള്‍ തിരിച്ചടിയാകുമോ?
ശിവശങ്കര്‍ക്ക് സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്ന് എന്‍ഐഎയും കസ്റ്റംസും വ്യക്തമാക്കുകയും ശിവശങ്കറിന് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു. എന്നാല്‍ സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യ ആസൂത്രകനാണ് ശിവശങ്കറെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവര്‍ത്തിക്കുന്നു.
KeralaDec 28, 2020, 3:04 PM IST
ബിനീഷിന്റെ ജാമ്യം തടയാൻ ഇഡി; കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുറ്റപത്രം സമർപ്പിച്ചു
നിലവിൽ പരപ്പന അഗ്രഹാര ജയിലിലാണ് ബിനീഷ് കോടിയേരി റിമാൻഡിൽ കഴിയുന്നത്. കേസിൽ ജാമ്യാപേക്ഷ തള്ളിയ സെഷൻസ് കോടതി നടപടിക്കെതിരെ ബിനീഷ് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.
KeralaDec 24, 2020, 2:28 PM IST
ഭീഷണിപ്പെടുത്തി മൊഴിയെടുക്കുന്നുവെന്ന് റൗഫ് ഷരീഫ്; ഇഡി ഉദ്യോഗസ്ഥര്‍ക്ക് കോടതിയുടെ ശകാരം
സഹോദരനെയടക്കം യുഎപിഎ കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി വെള്ള പേപ്പറുകളിൽ ഇഡി ഉദ്യോഗസ്ഥര്‍ ഒപ്പിട്ട് വാങ്ങുന്നതായി ക്യാംപസ് ഫ്രണ്ട് നേതാവ് റൗഫ് ഷരീഫ്.
KeralaDec 23, 2020, 9:14 PM IST
ശിവശങ്കറിന്റെ സ്വത്ത് കണ്ടു കെട്ടും; ഇഡി ഉത്തരവിറക്കി, നടപടി നാളെ കുറ്റപത്രം സമർപ്പിക്കാനിരിക്കെ
സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്നയുടെയും സന്ദീപിന്റേയും ബാങ്ക് ലോക്കറിലും അക്കൗണ്ടിലുമുണ്ടായിരുന്ന ഒരു കോടി 80 ലക്ഷം കണ്ടു കെട്ടി
IndiaDec 21, 2020, 9:06 PM IST
ജാമ്യം തടയാന്‍ ഇഡി; ബിനീഷിനെതിരെ കുറ്റപത്രം സമര്‍പ്പിക്കും
ഒക്ടോബർ 29 ന് അറസ്റ്റിലായ ബിനീഷിനെതിരെ 60 ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ സ്വാഭാവിക ജാമ്യം ലഭിക്കും. ഇത് തടയാൻ കൂടിയാണ് ഇഡി നടപടി.
KeralaDec 21, 2020, 8:16 AM IST
സി എം രവീന്ദ്രനെ എന്മോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും
തന്റെയും കുടുംബത്തിന്റെയും പേരിലുള്ള സ്വത്ത് വകകളും നിക്ഷേപങ്ങളും സംബന്ധിച്ച് രവീന്ദ്രന് നിരവധി രേഖകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഹാജരാക്കിയിരുന്നു.
KeralaDec 20, 2020, 9:56 AM IST
കള്ളപ്പണം വെളുപ്പിക്കൽ കേസ്: എം ശിവശങ്കരിനെതിരെ എൻഫോഴ്സ്മെന്റ് കുറ്റപത്രമായി
അറസ്റ്റിലായി 90 ദിവസത്തിന് മുമ്പ് കുറ്റപത്രം നൽകുന്നത്തോടെ സ്വാഭാവിക ജാമ്യത്തിന് ശിവശങ്കറിന് അർഹത ഉണ്ടാകില്ല. കഴിഞ്ഞ ഒക്ടോബർ 28നായിരുന്നു ശിവശങ്കർ അറസ്റ്റിൽ ആയത്
IndiaDec 19, 2020, 8:50 PM IST
സാമ്പത്തിക തട്ടിപ്പ് കേസ്: ഫാറൂഖ് അബ്ദുല്ലയുടെ 12 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി
ഫാറൂഖ് അബ്ദുല്ല, എന്‍സി എംപി, മറ്റ് മൂന്ന് പേര് എന്നിവര്‍ക്കെതിരെ 43.69 കോടിയുടെ തട്ടിപ്പ് കേസ് 2018ല്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
KeralaDec 18, 2020, 9:59 PM IST
രണ്ടാം ദിനവും 13 മണിക്കൂര്‍, സി എം രവീന്ദ്രന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി
ഇന്നലെയും സി എം രവീന്ദ്രനെ ഇഡി ഉദ്യോഗസ്ഥര്‍ പതിമൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. രണ്ടു ദിവസമായി നടന്നത് പ്രാഥമിക ചോദ്യം ചെയ്യലെന്ന് ഇഡിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. നാളെ ചോദ്യം ചെയ്യൽ ഇല്ല.
KeralaDec 17, 2020, 11:20 PM IST
സിഎം രവീന്ദ്രനെ ചോദ്യം ചെയ്ത് വിട്ടയച്ചു; ഇഡി ചോദ്യം ചെയ്തത് 13 മണിക്കൂറ്
നാലാം തവണ നോട്ടീസ് നൽകിയ ശേഷമാണ് രവീന്ദ്രൻ ഇ ഡിക്ക് മുന്നിലെത്തുന്നത്. കഴിഞ്ഞ മൂന്ന് തവണയും അസുഖം ചൂണ്ടിക്കാട്ടി ഒഴിവാക്കുകയായിരുന്നു.
KeralaDec 17, 2020, 9:22 AM IST
സി എം രവീന്ദ്രൻ എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റിന് മുന്നിൽ ഹാജരായി
കഴിഞ്ഞ മൂന്ന് തവണയും കൊവിഡ് അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി രവീന്ദ്രൻ ചോദ്യം ചെയ്യലിൽ നിന്നും മാറി നിൽക്കുകയായിരുന്നു.