Enforcement Case
(Search results - 8)IndiaNov 24, 2020, 12:05 PM IST
ബിനീഷിനെതിരായ ഇഡി കേസ് റദ്ദാക്കണമെന്ന ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി
മയക്കുമരുന്ന് കേസിൽ ബിനീഷിനെ അറസ്റ്റ് ചെയ്തതിനെതിരെ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.
KeralaNov 7, 2020, 1:30 PM IST
അനൂപ് മുഹമ്മദിന്റെ കാര്‍ഡ് ബിനീഷിന്റെ വീട്ടിൽ നിന്ന് കിട്ടിയെന്ന് ഇഡി; കാര്‍ഡിൽ ബിനീഷിന്റെ ഒപ്പ്
ബെംഗലൂരു സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. ചോദ്യം ചെയ്യൽ പൂര്‍ത്തിയായില്ലെന്നും ഇനിയും കസ്റ്റഡിയിൽ വേണമെന്നും ആയിരുന്നു എൻഫോഴ്സ്മെന്റ് വാദം
KeralaOct 30, 2020, 1:16 PM IST
ശിവശങ്കറിന് കുരുക്കായി പുതിയ കണ്ടെത്തലുകൾ, ചോദ്യങ്ങളോട് കൃത്യമായി പ്രതികരിക്കുന്നില്ലെന്ന് ഇഡി
ലൈഫ് മിഷൻ കരാർ ലഭിക്കാൻ പണത്തിന് പുറമെ അഞ്ച് ഐ ഫോണുകൾ കൂടി സ്വപ്ന സുരേഷിന് നൽകിയെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയിരുന്നു. ഈ ഫോണുകളിൽ ഏറ്റവും വിലകൂടിയ ഫോൺ ആണ് എം ശിവശങ്കറിന് ലഭിച്ചത്
KeralaOct 13, 2020, 12:08 PM IST
സ്വര്‍ണക്കടത്ത്: എൻഫോഴ്സ്മെന്റ് കേസിൽ സ്വപ്ന സുരേഷിന് ജാമ്യം
സ്വപ്നക്ക് ജാമ്യം അനുവദിക്കുന്നു എന്ന ഒറ്റവരിയാണ് കോടതി വിധിയിലുള്ളത്. പ്രിന്‍സിപ്പല്‍ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. 60 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്കാഞ്ഞതിനാല് സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നായിരുന്നു സ്വപ്നയുടെ വാദം
KeralaOct 13, 2020, 11:38 AM IST
എന്‍ഫോഴ്സ്മെന്റ് കേസില്‍ സ്വപ്നയ്ക്ക് ജാമ്യം അനുവദിച്ച് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി
എന്‍ഫോഴ്സ്മെന്റ് കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നായിരുന്നു വാദം.
KeralaAug 21, 2020, 4:41 PM IST
ലോക്കറിലെ പണം കമ്മീഷൻ തുകയെന്ന വാദം തെറ്റെന്ന് കോടതി; സ്വപ്നയുടെ ജാമ്യ ഹർജിയുടെ വിധിപ്പകർപ്പ് പുറത്ത്
എൻഫോഴ്സ്മെൻറിന് നൽകിയ മൊഴിക്ക് കോടതിയിൽ നിയമ പ്രാബല്യമുണ്ട്. കള്ളക്കടത്തിന് പിന്നിൽ ഉന്നതർ ഉൾപ്പെട്ട ഗൂഡാലോചനയുണ്ടെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുണ്ട്. കള്ളക്കടത്തിലൂടെ ലഭിച്ച പണം വസ്തു വാങ്ങാൻ ഉപയോഗിച്ചതായും സംശയമുണ്ട്.
KeralaAug 21, 2020, 11:54 AM IST
വലിയ ശൃംഖല പിന്നിലുണ്ടെന്ന കുറ്റസമ്മതമൊഴി ചൂണ്ടിക്കാട്ടി കോടതി; സ്വപ്നയ്ക്ക് ജാമ്യമില്ല
പ്രഥമദൃഷ്ട്യാ പ്രതിക്കെതിരെ തെളിവുണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം. ഹവാല, ബിനാമി ഇടപാടുകൾ, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുമായി തനിക്ക് യാതൊരുബന്ധവും ഇല്ലെന്നാണ് സ്വപ്നസുരേഷ് ജാമ്യ ഹര്‍ജിയില്‍ വാദിച്ചത്.
INDIASep 18, 2018, 1:45 PM IST
കള്ളപ്പണം വെളുപ്പിച്ചതിന് കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിനെതിരെ കേസ്
ശിവകുമാറും പങ്കാളിയായ എസ്.കെ. ശര്‍മയും ഹവാല ഇടപാടുകളിലൂടെ വലിയ തോതില്‍ കള്ളപ്പണം വെളുപ്പിച്ചതായാണ് ആരോപണം. ഇതിന് പ്രതിപ്പട്ടികയിലുള്ള മൂന്ന് പേരുടെ സഹായവും ലഭിച്ചിരുന്നു