Enforcement Questioning
(Search results - 4)KeralaNov 28, 2020, 12:23 AM IST
സിഎം രവീന്ദ്രനെ ചോദ്യം ചെയ്യുന്നതെപ്പോള്‍; തീരുമാനം ഇന്നുണ്ടാകും
കൊവിഡാനന്തര ചികില്‍സകള്‍ക്കായി ആശുപത്രിയിൽ കഴിഞ്ഞിരുന്ന സിഎം രവീന്ദ്രൻ ഇന്നലെയാണ് ആശുപത്രി വിട്ടത്
KeralaOct 31, 2020, 12:41 PM IST
ലൈഫ് മിഷനിലും കുടുങ്ങുമോ ശിവശങ്കർ? യു വി ജോസിനെയും സന്തോഷ് ഈപ്പനെയും ഇഡി ചോദ്യം ചെയ്യുന്നു
ബാങ്ക് ലോക്കറിൽ നിന്ന് കണ്ടെത്തിയ പണം ശിവശങ്കറിന്റേത് കൂടിയാണോ എന്ന് തെളിയിക്കാനാണ് മൂവരെയും ഒരുമിച്ച് ചോദ്യം ചെയ്യുന്നത്. എന്നാൽ കള്ളപ്പണ ഇടപാടിലോ ഗൂഡാലോചനയിലോ തനിക്ക് പങ്കില്ലെന്ന് ശിവശങ്കർ ആവർത്തിക്കുന്നുണ്ട്.
KeralaSep 12, 2020, 10:51 PM IST
സിപിഎമ്മിന്റെ ചെപ്പടി വിദ്യ, സ്വപ്നയും ജലീലും ഒരേ തൂവല്‍പ്പക്ഷികള്‍: കെ സുരേന്ദ്രന്
കെ ടി ജലീല്‍ എന്‍ഫോഴ്സ്മെന്റിന് നല്കിയ മൊഴി എന്ന നിലയില്‍ ചില മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ പച്ചക്കള്ളമാണ്.
IndiaSep 5, 2019, 12:18 PM IST
കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു
പതിനാല് ദിവസത്തെ റിമാൻഡായിരുന്നു എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ 9 ദിവസത്തേക്ക് പ്രത്യേക സിബിഐ കോടതി ശിവകുമാറിനെ റിമാൻഡ് ചെയ്യുകയായിരുന്നു.